നിഖിലിനെ തള്ളിമാറ്റാൻ ശ്രമിക്കുംതോറും അവൻ അവളിലേക്ക് കൂടുതൽ ആക്രൃഷ്ടനാവുകയായിരുന്നു….

രചന: Arjun KP Cheruvathoor ശീതൾ നിഖിലിനെ തള്ളിമാറ്റാൻ ശ്രമിക്കുംതോറും അവൻ അവളിലേക്ക് കൂടുതൽ ആക്രൃഷ്ടനാവുകയായിരുന്നു, സർവ്വ ശക്തിയും കൈകളിലേക്ക് ആവാഹിച്ച് അവനെ എതിർക്കാൻ ശ്രമിച്ചതും അവന്റെ ചുണ്ടുകൾ അവളുടെ കാതുകളിലേക്ക് അടുത്തുവന്നു.. നിന്റെ പൂർവ്വ ചരിത്രം അറിഞ്ഞിട്ടും നിന്നെ ഞാൻ കെട്ടാൻ തീരുമാനിച്ചത് നിന്നോടുള്ള ദിവ്യ പ്രേമം കെണ്ടോ.., അമ്മാവനോടുള്ള കടപ്പാടുകൊണ്ടോ ആണെന്ന് നീ കരുതിയിട്ടുണ്ടെങ്കിൽ നിനക്ക് തെറ്റി… ഈ തറവാടുസ്വത്തും വെണ്ണക്കുടം പോലുള്ള നിന്റെ ശരീരവും കണ്ടിട്ടുതന്നെയാണെടീ കണ്ട നസ്രാണിയോടൊപ്പം ഇറങ്ങിപ്പോവാനൊരുങ്ങിയ നിന്നെ ഞാൻ […]

Continue Reading

പിന്നാലെ നടന്നു മുത്തേ ചക്കരെയെന്നൊക്കെ വിളിച്ചപ്പോൾ അതൊക്കെ വിശ്വസിച്ചു നിങ്ങടെ കൂടെ ഇറങ്ങി…

രചന :chinchu David “ദേ മനുഷ്യാ എണീക്കനുണ്ടോ നിങ്ങള് “…….. മരിയയുടെ കലിപ്പ് ശബ്ദം കേട്ടാണ് നിഖിൽ കണ്ണ് തുറന്നത്. നോക്കുമ്പോളതാ കൈയിൽ തവിയും പിടിച്ചു ഭദ്രകാളിയെപ്പോലെ അവൾ മുന്നിൽ നിൽപ്പുണ്ട് “കെട്ട്യോൾ രാവിലെ തന്നെ ഭദ്രകാളിയെപ്പോലെ ഉറഞ്ഞുതുള്ളുന്നുണ്ടല്ലോ എന്തുപറ്റി ” കട്ടിലിൽ നിന്ന് എണീക്കുന്നതിനിടയിൽ തമാശരൂപേനെ അവൻ ചോദിച്ചു . “അതെ അല്ലെങ്കിലും നിങ്ങൾക്ക് ഞാനിപ്പോ ഭദ്രകാളി ആണല്ലോ.പണ്ട് പിന്നാലെ നടന്നു മുത്തേ ചക്കരെയെന്നൊക്കെ വിളിച്ചപ്പോൾ അതൊക്കെ വിശ്വസിച്ചു നിങ്ങടെ കൂടെ ഇറങ്ങി തിരിച്ചത് എന്റെ […]

Continue Reading

ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു അവളുടെ കുണുങ്ങിയുള്ള പോക്ക് കണ്ടപ്പോഴേ മനസ്സിൽ വിചാരിച്ചു…

രചന: Anu Swaroop ഇച്ചായന് എന്നോടൊരു സ്നേഹവും ഇല്ല ല്ലേ?? ബിരിയാണി വെക്കാൻ ഉള്ള സവാള മുറിക്കുന്നതിനിടയിൽ മീനാക്ഷി തന്റെ ഭർത്താവായ ആന്റോയോട് പരാതി പറഞ്ഞു,, കണ്ണിൽ നിന്നും ഒഴുകി ഇറങ്ങുന്ന വെള്ളം പുറം കയ്യാൽ തുടച്ചു നീക്കുന്നുണ്ട് അവൾ, ചിക്കൻ മുറിച്ചു കഴുകികൊണ്ടിരുന്ന ആന്റോ ഒരു കള്ളചിരിയോടെ അവളെ തിരിഞ്ഞു നോക്കി,, ഞാൻ എന്തേലും സീരിയസ് ആയിട്ട് പറയുമ്പോഴും ഈ കള്ളചിരി ചിരിച്ചോണം മനുഷ്യനെ വട്ടു പിടിപ്പിക്കാൻ…,,, അല്ല പിന്നെ… അവൾ മുഖം കോട്ടി. അല്ല […]

Continue Reading

സ്വന്തമായി അനിയത്തി ഇല്ലാത്തത് കൊണ്ടാവും ആരെങ്കിലും എട്ടാന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍…

രചന: മഗേഷ് ബോജി മീനാക്ഷി ഒളിച്ചോട്ടം എന്ന വാക്ക് അന്നും ഇന്നും എനിക്കൊരാവേശമായിരുന്നു….! അതുകൊണ്ടാണ് ഒളിച്ചോടി വന്ന വിഷ്ണുവിനും മീനാക്ഷിക്കും എന്‍റെ വീട്ടില്‍ അഭയം കൊടുക്കാമോന്ന് സുരേഷ് ചോദിച്ചപ്പോള്‍ ഒന്നും നോക്കാതെ ഞാന്‍ സമ്മതം മൂളിയത്. എന്‍റെ ആത്മ മിത്രമായ സുരേഷിന്‍റെ ബന്ധുവായ വിഷ്ണുവിനെ ഞാന്‍ കണ്ടിട്ട് പോലുമില്ല….! കല്ല്യാണം കഴിച്ചിട്ട് തന്നെയല്ലേ അവര് വരുന്നതെന്ന് ചോദിക്കാന്‍ ഞാന്‍ മറന്നില്ല. അതെ എന്നായിരുന്നു ഉത്തരം. എങ്കില്‍ പിന്നെ ഒന്നും നോക്കണ്ട വീട്ടിലേക്ക് പോന്നോളീന്ന് പറഞ്ഞു. എന്നാലും ഉള്ളിന്‍റെ […]

Continue Reading

ചെമ്പകം, തുടർക്കഥ ഭാഗം 38 വായിക്കൂ…

രചന: മിഖായേൽ ഞാനങ്ങനെ പറഞ്ഞതും കിച്ചേട്ടൻ ഒരു പുഞ്ചിരിയോടെ എന്റെ നെറ്റിയിലേക്കൊന്ന് ചുംബിച്ച് ഡ്രൈവിംഗിൽ concentrate ചെയ്തു… നിമിഷനേരം കൊണ്ട് കാറ് ചെന്ന് നിന്നത് സായാഹ്ന സൂര്യന്റെ പ്രഭ വിടർത്താൻ തയ്യാറാകുന്ന ഒരു കടൽ തീരത്താണ്…. ഇതെന്താ കിച്ചേട്ടാ ഇവിടെ….??? ഇറങ്ങ്…കുറേ നാളായില്ലേ ഇവിടേക്കൊക്കെ ഒന്നു വന്നിട്ട്… complete അടിനാശം വെള്ളപ്പൊക്കം ആയിരുന്നില്ലേ…ഇനി നമുക്ക് കുറച്ച് relax ചെയ്യാം…ന്തേ…😁😁 ബീച്ചിലേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞിരുന്നേ ഞാൻ സതിയമ്മേക്കൂടി കൂട്ടിയേനേ…!! അത് കേട്ടതും ഡോറ് തുറന്ന് ഇറങ്ങാൻ ഭാവിച്ച കിച്ചേട്ടൻ […]

Continue Reading

ബന്ധുവിന്റെ കല്യാണത്തിനാണ് ഇക്കാടെ വീട്ടുകാർ എന്നെ കണ്ട് ഇഷ്ടപ്പെട്ടു കല്യാണആലോചനയുമായി വന്നത്…

രചന: സിദ്ധിഖ് മർഹബ ദൃഡനിശ്ചയം ഒരകന്ന ബന്ധുവിന്റെ കല്യാണത്തിനാണ് ഇക്കാടെ വീട്ടുകാർ എന്നെ കണ്ട് ഇഷ്ടപ്പെട്ടു കല്യാണആലോചനയുമായി വന്നത്. അന്ന് ഞാൻ ബിടെക് നാലാം സെമസ്റ്റർ പഠിക്കുന്നു… രണ്ടുവർഷംകൂടി പഠിപ്പ് ബാക്കിയുണ്ട്.. കൂടാതെ “പെരുമ്പാവൂരിൽ നിന്നൊരു ബന്ധം അതു വേണ്ട…”വാപ്പി പറഞ്ഞു… അറുത്തുമുറിച്ചു ഒരു കാര്യം വേണ്ടാന്ന് പറയണ്ടല്ലോന്ന് ഓർത്താണ് രണ്ടുകൊല്ലത്തെ പഠിത്തം കഴിയാതെ ഒരാലോചനയും ഇല്ലെന്ന് തീർത്തുപറഞ്ഞത്… രണ്ടല്ല മൂന്നുകൊല്ലമായാലും അവർക്കിത് തന്നെ നടത്തണം വെയിറ്റ് ചെയ്‌തോളാം കാര്യങ്ങളൊക്കെ പറഞ്ഞുറപ്പിച്ചു വെക്കലോ.. അതൊന്നും പഠിപ്പിന് തടസ്സമാവില്ലല്ലോ… […]

Continue Reading

ഇപ്പോൾ ചെയ്യുന്ന തൊഴിൽ കുടുംബമഹിമക്ക് ചേർന്നതല്ലെന്ന്…

രചന: മഹാദേവൻ “നീ ഇപ്പോൾ എന്ത് പണിക്കാടി പോകുന്നത് ” ചോദ്യം അമ്മാവന്റെ ആയിരുന്നു. ഭർത്താവ് മ രിച്ച ദിവസം ആ വീടൊന്ന് കയറിയതിൽ പിന്നെ അമ്മാവന്റെ ഇപ്പോഴത്തെ വരവും വകിശില്ലാത്ത ചോദ്യവും കേട്ടപ്പോൾ തന്നെ ഭാമക്ക് കാര്യം പിടികിട്ടിയിരുന്നു. ഇപ്പോൾ ചെയ്യുന്ന തൊഴിൽ കുടുംബമഹിമക്ക് ചേർന്നതല്ലെന്ന് പറഞ്ഞ് കുറ്റവും കുറവും നിരത്താൻ കാലൻകുടയും തൂക്കി ഇറങ്ങിപ്പുറപ്പെട്ടതാണ് കാർന്നോര് എന്ന് മനസ്സിലായപ്പോൾ അവൾ അപ്പുറത്ത് നിൽക്കുന്ന അമ്മയെ ഒന്ന് നോക്കി. ഏട്ടനോടുള്ള ബഹുമാനവും സ്നേഹവും അമ്മയുടെ ഒതുങ്ങിയുള്ള […]

Continue Reading

ഒരു മാഗി ഫാമിലിപാക്കറ്റ് കഥ…

രചന: josmin panwar. “നമുക്കിന്നൊരു സിനിമാ കാണാൻ പോകാം “കാതുക്കളെ വിശ്വസിക്കാനാവാതെ തിരിഞ്ഞു നോക്കിയപ്പോൾ കള്ളച്ചിരിയുമായി അമ്മ. “കുടുക്ക പൊട്ടിച്ചു ” ആഹാ അതാണ് കാര്യം… ആറാം ക്‌ളാസിലെ ഓണപ്പരീക്ഷക്കും ക്രിസ്മസ് പരീക്ഷക്കും ക്ലാസ്സിലെ രണ്ടാംസ്ഥാനത്തിനുള്ള വെള്ളിമെഡൽ വാങ്ങിയപ്പോൾ അമ്മ പറഞ്ഞു വെച്ചിരുന്നതാണ് കുടുക്ക പൊട്ടിക്കുമ്പോൾ എന്തെങ്കിലും വാങ്ങി തരാമെന്ന്.. ഏഴാം ക്ലാസ് പഠനം പകുതിയായപ്പോഴാണ് ഇരുപത്തഞ്ചു പൈസേം അമ്പത് പൈസേം കൂട്ടിവെച്ച കുടുക്ക നിറയുന്നത്. അത് പൊട്ടിക്കുമ്പോൾ ഹോട്ടലിൽ നിന്നും പൊറോട്ടയും സാമ്പാറുമോ മസാലദോശയോ കിട്ടുമെന്ന് […]

Continue Reading

തന്നിഷ്ടക്കാരി ആയതുകൊണ്ട് അല്ലേ അവളിങ്ങനെ നിറമുള്ള സാരിയും ഉടുത്ത് ഇറങ്ങിയിരിക്കുന്നത്…

രചന: അഹല്യ ദാസ് “രമേ, ദേ അത് നമ്മുടെ ഗണേശൻ്റെ ഭാര്യ ലത അല്ലിയോ?” – സുമ ദൂരേക്ക് നോക്കി രമയോട് പറഞ്ഞു.. “അതേന്നേയ്, അവളിപ്പോ ഇത് എന്ത് ഉദ്ദേശിച്ചാണ്? ഭർത്താവ് മ-രിച്ചിട്ട് ഒരുപാട് നാൾ ആയില്ലല്ലോ” – രമ പറഞ്ഞു. ഇത് കേട്ടാണ് നമ്മുടെ ആരതി മോൾ വന്നത്. “എന്താ അമ്മയും സുമ ആൻ്റിയും കൂടെ ഇവിടെ വലിയ ചർച്ച ആണല്ലോ.. ആരെ കുറിച്ചാണ് ഇന്നത്തെ ഗോസിപ്പ് സെക്ഷൻ?” – ആരതി ചോദിച്ചു എന്നാലത് ഇഷ്ടപ്പെടാത്ത […]

Continue Reading

അവളെ കെട്ടാൻ ഒരുത്തൻ വന്നു, അവനു പിള്ളേരെ വേണ്ടന്ന്…

രചന: രേഷ്മ ഉഷാകൃഷ്ണ അമ്മയും അപ്പുറത്തെ വീട്ടിലെ സാറ ആന്റിയും തമ്മിലുള്ള സംസാരം കേട്ടു കൊണ്ടാണ് ഒരു ശനിയാഴ്ച രാവിലെ ഞാൻ എഴുന്നേറ്റത്. എന്റെ മുറിയുടെ ജനാല തുറന്ന് ഞാൻ പുറത്തേക്ക് നോക്കി. എന്റെ മുറിയിൽ നിന്നാൽ സാറ ആന്റിയുടെ മുറ്റവും വരാന്തയും കാണാം. മഴപെയ്ത് തണുത്തു കിടക്കുന്ന ഭൂമിയിൽ പാദങ്ങൾ പതിപ്പിച്ച് ഏകദേശം പത്തു പന്ത്രണ്ടു പ്രായം തോന്നിക്കുന്ന രണ്ട് കുട്ടികൾ സാറ ആന്റിയുടെ വരാന്തയിലിരിപ്പുണ്ട്. രണ്ട് പേരും ഇടയ്ക്ക് ഇടയ്ക്ക് പരസ്പരം നോക്കുന്നുണ്ട്. പക്ഷെ […]

Continue Reading