സ്വഭാവം കൊണ്ടും കുടുംബം കൊണ്ടും നല്ലതാണെന്ന് തോന്നിയ അച്ഛൻ വിവാഹവും ആയി മുന്നോട്ട് പോയി….

രചന: Summayya Farsana ചേച്ചിയുടെ വെളുത്തുതുടുത്ത കൈകൾ ആദിയേട്ടന്റെ കറുത്തിരുണ്ട കൈകളിലേക്ക് ചേർക്കുമ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം തോന്നി അച്ഛൻ ഈ കല്യാണത്തിന് സമ്മതം മുളിയതിൽ. ചേച്ചിയുടെ കോളേജിന് മുന്നിൽ മൊബൈൽ ഷോപ് നടത്തുന്ന അദിയേട്ടൻ ചേച്ചിയെ കണ്ട് ഇഷ്ടമായി വന്നതാണ്. സ്വഭാവം കൊണ്ടും കുടുംബം കൊണ്ടും നല്ലതാണെന്ന് തോന്നിയ അച്ഛൻ ഈ വിവാഹവും ആയി മുന്നോട്ട് പോയി. ചേച്ചിക്കും എതിർപ്പില്ല. ഞാൻ എന്റെ എതിർപ്പ് പറഞ്ഞെങ്കിലും ആരും കാര്യം ആക്കിയില്ല. ഇന്ന് ഈ കല്യാണ നിമിഷം […]

Continue Reading

ഒരു ഭാര്യക്ക് ഏറ്റവു സന്തോഷം തന്നെ ബഹുമാനിക്കുന്ന, സ്നേഹത്തോടെയും കരുതലോടെയും പെരുമാറുന്ന ഒരു ഭര്‍ത്താവിനെ ആണ്…

രചന/കടപ്പാട്: വേദവതി കോളേജ്‌ അലുമ്നിക്കു വന്നവര്‍ എല്ലാവരും കുടുംബസമേതം പഴയ കളിയും ചിരിയുമായി ഇരുന്നപ്പോഴാണ് ആ റിസോർട്ടിന്റെ വേദിയിലേക്ക് അവളും അവനും ഒരു താര ജോഡികളെ പോലെ കടന്നു വന്നത്…..ഒരു നിമിഷം എല്ലാവരുടേം ശ്രദ്ധ അവരിലേക്കായി…. വേദിയാകേ നിശ്ശബ്ദം…. അവള്‍ ടീന…. സ്വര്‍ണ്ണ ബോര്‍ഡറോടു കൂടിയ കറുത്ത നിറത്തിലുള്ള സാരിയില്‍ അവളുടെ ശരീര വടിവ് വരച്ചെടുത്തിരിക്കുന്നു…. അതിന് യോജിച്ച സ്വര്‍ണ്ണ നിറത്തിലുള്ള മേല്‍ക്കുപ്പായം….മുടി സ്ട്രെയിറ്റ് ചെയ്തിരിക്കുന്നു…ഇണങ്ങുന്ന ആഭരണങ്ങളിലും ആ മേക്കപ്പിലും അവള്‍ അതീവസുന്ദരിയായിരുന്നു….. അവളുടെ പ്രൌഢിക്കൊപ്പം ചേരുന്ന […]

Continue Reading

എനിക്കൊരിക്കലും അയാളുടെ ഭാര്യവാൻ കഴിയില്ലെന്നറിഞ്ഞപ്പോൾ തന്നെ സൗഹാർദമായ് പിരിഞ്ഞു….

രചന: Nitya Dilshe ട്രെയിനിൽ നിന്നും ഇറങ്ങുമ്പോൾ ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു .. നോക്കാതെ തന്നെ അറിയാമായിരുന്നു അത് റോസ് ആണെന്ന് ..ഈ യാത്രയിൽ ഓരോ സ്റ്റേഷൻ പിന്നിടുമ്പോഴും അവൾ വിളിച്ചുകൊണ്ടേയിരുന്നിരുന്നു .. തനിക്കിതൊക്കെ പരിചിതമാണെന്നു പറഞ്ഞിട്ടും അതൊന്നും അവൾക്കു ആശ്വാസമാകുന്നുണ്ടായിരുന്നില്ല .. അവൾക്കുവേണ്ടി ഞാനെന്തോ ഫേവർ ചെയ്യുന്നത് പോലായിരുന്നു ..ഉള്ളിന്റെയുള്ളിൽ ഒന്ന് കാണാൻ ആഗ്രഹിക്കുന്നതു സത്യത്തിൽ ഞാനല്ലേ .. പക്ഷെ അത് ഇങ്ങനെ ഒരവസ്ഥയിൽ ആയിരുന്നില്ലെന്ന് മാത്രം .. പുറത്തു മോൻ കാത്തുനില്പുണ്ടെന്നു പറഞ്ഞിരുന്നു ..കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായില്ല […]

Continue Reading

അവളുടെ ഹലോയിൽ പോലും പ്രണയം വിരിഞ്ഞതുപോലെ തോന്നി…

രചന/കടപ്പാട്: സൽമാൻ സാലി “കെട്ടിയോളാണെന്റെ മാലാഖ” എന്ന സിനിമയുടെ ക്ളൈമാക്സ് കണ്ടു രോമാഞ്ച കുഞ്ചുകനായിരിക്കുമ്പോൾ ആണ് വീട്ടിലെ മാലാഖയെ ഓർമ വന്നത്…. ഇന്നേതായാലും അൽപ്പം റൊമാന്റിക് മൂഡിൽ ആയതുകൊണ്ട് അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്ന് കരുതി ഫോണെടുത്തു അവളെ വിളിച്ചു…. “ഹലോ…” എന്നും കേൾക്കുന്ന സ്വരം ആണെങ്കിലും അപ്പൊ അവളുടെ ഹലോയിൽ പോലും പ്രണയം വിരിഞ്ഞതുപോലെ തോന്നി.. “”എടിയേ… നീ എന്നാ എടുക്കുവാ…? “ഓഹോ… നിങ്ങൾക് അറിയില്ലായിരുന്നോ.. ഞാൻ ഇവിടെ യേശുദസിനു പാടാനുള്ള പാട്ട് എഴുതിക്കൊണ്ടിരിക്കുവാ… […]

Continue Reading

നിനക്ക് ഒരു കുറവും വരാതെ ഞാൻ നോക്കിക്കോളാം എന്നും പറഞ്ഞു കൊണ്ട് അയാളെന്റെ തോളിൽ കൈവെച്ചു…

രചന: ശിവ “ആനി നീയൊന്ന് വാതിൽ തുറക്ക്…. നിനക്ക് എത്ര കാശ് വേണമെങ്കിലും ഞാൻ തരാം.. എനിക്ക് ഈ ഒരൊറ്റ രാത്രി മാത്രം മതി.. അത്രയേറെ നിന്നെ ഞാൻ മോഹിച്ചു പോയി എന്നും പറഞ്ഞു കൊണ്ട് ദിവാകരൻ മുതലാളി വാതിലിൽ മുട്ടി വിളിക്കുമ്പോൾ എല്ലാം കേട്ടു സഹിച്ചു കൊണ്ട് തന്റെ കുട്ടിക്ക് മടിയിൽ കിടത്തി പാൽ കൊടുക്കുക യായിരുന്നു ആനി.. “ഡി ആനി ഒന്ന് തുറക്കെടി എന്നും പറഞ്ഞു അയാൾ വീണ്ടും വീണ്ടും മുട്ടിയതോടെ ക്ഷമ നശിച്ചു […]

Continue Reading

അവളെ ഭാര്യയായി തീരുമാനിച്ചതിനാലും അവളുടെ അപ്പോളത്തെ ഡിമാൻഡ് അംഗീകരിച്ചില്ലെങ്കിൽ

രചന: Anvin George രാവിലെ എഴുന്നേറ്റു നോക്കിയപ്പോ എന്റെ അലക്കി തേച്ച കടയിൽ നിന്ന് പശ വാങ്ങാൻ പറ്റാത്തത് കൊണ്ട് കഞ്ഞി വെള്ളം മുക്കി വടിപോലെ ആക്കി വച്ചിരുന്ന എന്റെ മുണ്ടു കാണുന്നില്ല …ഇനി നോക്കാൻ മുറിയിൽ സ്ഥലമില്ല … .എന്റെ ഓഫീസിൽ ഇന്ന് ഓണാഘോഷം ആണ് … ഓണാഘോഷം ഒക്കെയല്ലേ എല്ലാരും മുണ്ടു ഉടുത്താലെങ്ങനെ ഉണ്ടായിരിക്കും എന്ന് ഞാൻ ചോദിക്കുന്നത് …..എല്ലാര്ക്കും സന്തോഷമായി …””നല്ല കാറ്റും വെളിച്ചവും കിട്ടുമല്ലോ”” ആരോ കൗണ്ടർ അടിച്ചു .. വീട്ടിൽ […]

Continue Reading

എന്റെ കൈകളിൽ മേൽ ആ കൈകൾ വെച്ചു

രചന: Malu Murali “ഡി…. വേഗം ഒരുങ്ങിക്കോ…. വേഗം പോകാം….. ” പാതിരാത്രിയിൽ തട്ടി വിളിച്ചു ഭർത്താവ് പറയുന്നത് കേട്ട് കണ്ണും തിരുമി ഞാൻ എഴുനേറ്റു…. ” ദൈവമേ… ഈ മനുഷ്യന് വട്ടായോ… ?? ” പതിയെ എഴുനേറ്റു ഞാൻ ചോദിച്ചു… ” എങ്ങോട്ട്… ?? വല്ല സ്വപ്നം കണ്ടോ.. ഏട്ടാ…. ?? ” പിന്നെയും കിടക്കാൻ തുടങ്ങിയപ്പോൾ പതിയെ എന്നെ ചേർത്തു പിടിച്ചു വിഷ്ണു ഏട്ടൻ പറഞ്ഞു… ” ഒരു യാത്ര പോവാം… നമ്മുടെ ബുള്ളറ്റിൽ…. […]

Continue Reading

ഭാവിയിലെ ഭര്‍ത്താവിനെക്കുറിച്ച് എല്ലാ പെണ്‍കുട്ടികളെ പോലെ ഞാനും കുറച്ചൊക്കെ സ്വപ്നം കണ്ടിരുന്നു…

രചന: Niya fathima പെണ്ണ് കാണാന്‍ വന്നപ്പഴേ ഞാന്‍ വീട്ടുകാരോട് പറഞ്ഞതാ ‘എനിക്കയാളെ ഇഷടായില്ലാന്ന് .. പക്ഷെ ആര് കേള്‍ക്കാന്‍. 22 വയസ്സിനുള്ളില്‍ വിവാഹം നടക്കണം പോലും… അല്ലെന്കില്‍ പിന്നെ മംഗല്യ യോഗമുള്ളത് 32 വയസ്സിലാണെന്നാണ് ജാതകത്തില്‍ പറഞ്ഞിരിക്കുന്നെ… 22 വയസ്സ് തെകയാന്‍ 2 മാസം കൂടിയേ ഉള്ളൂ… അത് കൊണ്ട് തന്നെ വീട്ടുകാര്‍ക്ക് ആധിയായി തുടങ്ങീറ്റുണ്ട്.. എന്‍റെ പ്രശ്നം അതൊന്നുമല്ല.. ഭാവിയിലെ ഭര്‍ത്താവിനെക്കുറിച്ച് എല്ലാ പെണ്‍കുട്ടികളെ പോലെ ഞാനും കുറച്ചൊക്കെ സ്വപ്നം കണ്ടിരുന്നു… മുടിയൊക്കേ സ്പെയ്ക്കാക്കി […]

Continue Reading

വയറിന്റെ സൈഡിൽ ഒരുനുള്ളും തന്നു എന്റെ തോളിലേക്ക് അവൾ ചാരുമ്പോൾ…

രചന: Sreejith R Nair ഏട്ടാ…എനിക്ക് വിശക്കുന്നു…. ലച്ചു കിണുങ്ങി… ഇവൾക്ക് ഈ ഒരു വിചാരമേ ഉള്ളോ.. പറഞ്ഞിട്ടു കാര്യമില്ല…നിറവയറാണ്…ഉള്ളിലൊരാളുംകൂടിയുണ്ട്…പാവം.. ഞാൻ കഴിക്കാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം.. അമ്മയോട് പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി… ഡോക്ടർ പറഞ്ഞ ഡേറ്റ് ആകുന്നെ ഉള്ളു…എങ്കിലും വീട്ടിൽ നിർത്താൻ ഒരു പേടി…അതുകൊണ്ടാണ് ഒരാഴ്ച മുമ്പേ വന്നു അഡ്മിറ്റ്‌ ആയത്… എത്രയൊക്കെ ധൈര്യവാനാണെങ്കിലും ഈ കാര്യത്തിൽ അതൊക്കെ ചോർന്നു പോവും… ഇടനാഴിയിലൂടെ ഓരോന്നാലോചിച്ചു ഞാൻ നടന്നു…രണ്ടു വശത്തും റൂം ആണ്…കൂടുതലും ഗർഭിണികൾ… അതിലൊരു റൂമിലെ […]

Continue Reading

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രൊമോഷൻ വെറും ഒൻപത് മാസം അകലെ മാത്രം…

രചന: ശ്യാമ ശ്രീകുമാർ ഹലോ ..ക്വാഡ്ര ഇൻഫോട്ടെക്” “ആ അനു ..ജോസ് മാത്യു ഹിയർ ..” “ആ അങ്കിൾ പറയു …ഇമ്പോർടെന്റ് ആയി എന്തെങ്കിലും ..” “ഒരു സന്തോഷ വാർത്ത ഉണ്ട് …കാര്യം ഇത്തിരി ഒഫീഷ്യൽ ആണ്.. ” “എന്താണ് അങ്കിൾ ..” “ക്വാഡ്ര ഇന്ഫോട്ടെക്കിന്റെ പുതിയ ജനറൽ മാനേജർ സ്ഥാനത്തേക്ക് കമ്പനി പരിഗണിക്കുന്ന രണ്ടു പേരുകൾ അറിഞ്ഞു ..ഒന്ന് നീയും മറ്റേത് ആദിത്യനും ആണ് …” “ആദിത്യൻ കൊച്ചി ബ്രാഞ്ചിലെ അല്ലെ ..” “അതെ ..നിന്റെ […]

Continue Reading