അന്നും ഒരു ഞായറാഴ്ച ആയിരുന്നു….. പക്ഷേ പതിവ് പോലെ അന്ന് കുളിച്ചുമാറ്റുകയോ ഫോണിനരുകിൽ ചെന്ന് നിൽക്കുകയോ ചെയ്തില്ല…..

“ഇന്നും വിളിച്ചില്ല അല്ലേ….???” മഠത്തിലെ സിസ്റ്ററത് ചോദിക്കുമ്പോൾ കൺകോണിൽ നനവ് പടർന്നു….. പതിവ് പോലെ വേദനയോടെ ഇല്ലെന്ന് തലയനക്കി…… കൂട്ടുകാരെല്ലാം വലിയ സന്തോഷത്തിലാണ്….. ആഴ്ചയിലെ ഈയൊരു ദിവസത്തിനായാണ് പലരും ജീവിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്….. പക്ഷേ ഈയൊരു ദിവസമാണ് താൻ ഏറ്റവും അധികം വേദനിക്കാറ്….. കരയാതെ മുറി വരെ എങ്ങനെയൊക്കെയോ നടന്നു തീർത്തു….. ഒരുമുറിക്കുള്ളിൽ തന്നെ നാലും അഞ്ചും കട്ടിലുണ്ട്….. ഓരോരുത്തർക്കും ഓരോ കുഞ്ഞ് മേശയും… മരുന്നുകളും മറ്റു സാധനങ്ങളും ഇട്ടുവയ്ക്കാനായിട്ടാണത്….. പ്രയാസപ്പെട്ട് കുനിഞ്ഞ് പിന്നി തുടങ്ങിയ ബാഗിൽ നിന്നും […]

Continue Reading

ആൻസിയെ എനിക്ക് കെട്ടിയാൽ കൊള്ളാമെന്നുണ്ട്, എന്റെ കൊച്ചുങ്ങൾക്ക് ഒരു അമ്മയെ വേണം…

രചന : അഞ്‌ജലി മോഹൻ “ഇന്നും വിളിച്ചില്ല അല്ലേ….???” മഠത്തിലെ സിസ്റ്ററത് ചോദിക്കുമ്പോൾ കൺകോണിൽ നനവ് പടർന്നു….. പതിവ് പോലെ വേദനയോടെ ഇല്ലെന്ന് തലയനക്കി…… കൂട്ടുകാരെല്ലാം വലിയ സന്തോഷത്തിലാണ്….. ആഴ്ചയിലെ ഈയൊരു ദിവസത്തിനായാണ് പലരും ജീവിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്….. പക്ഷേ ഈയൊരു ദിവസമാണ് താൻ ഏറ്റവും അധികം വേദനിക്കാറ്….. കരയാതെ മുറി വരെ എങ്ങനെയൊക്കെയോ നടന്നു തീർത്തു….. ഒരുമുറിക്കുള്ളിൽ തന്നെ നാലും അഞ്ചും കട്ടിലുണ്ട്….. ഓരോരുത്തർക്കും ഓരോ കുഞ്ഞ് മേശയും… മരുന്നുകളും മറ്റു സാധനങ്ങളും ഇട്ടുവയ്ക്കാനായിട്ടാണത്….. പ്രയാസപ്പെട്ട് കുനിഞ്ഞ് […]

Continue Reading

എന്റെ ഖൽബ് എന്റെ പെണ്ണ്….

രചന: അമ്മു സന്തോഷ് പ്രേമിച്ചു തുടങ്ങിയപ്പോൾ ഒറ്റ ഡിമാൻഡേ അവൾ എനിക്ക് മുന്നിൽ വെച്ചുള്ളൂ “ഞാൻ പ്രസവിക്കുകേല” “അതെന്താ പ്രസവിച്ചാൽ? നീ പെണ്ണല്ലേ?” “പെണ്ണായത് കൊണ്ട് പ്രസവിക്കണോ? എന്റെ ശരീരം, എന്റെ ഗർഭപാത്രം.. എനിക്ക് ഇഷ്ടമല്ല പ്രസവിക്കാൻ” സ്വന്തം പെങ്ങളുടെ മക്കൾ അവധിക്ക് വന്നിട്ട് പോകുമ്പോൾ വലിയ വായിലെ കരയുന്ന ഞാൻ, പരിചയക്കാരന്റെ കുഞ്ഞിനെ വഴിയിൽ വെച്ചു കണ്ടാൽ പോലും വാരിയെടുത്തുമ്മ വെയ്ക്കുന്ന ഞാൻ. കുഞ്ഞുങ്ങൾ ജീവനായ ഞാൻ ഇപ്പൊ പെട്ടെന്ന് സൈലന്റ് ആയി. ആ ഡിമാൻഡ് […]

Continue Reading

ഞാൻ അവിവാഹിതനായിരുന്നപ്പോൾ എന്റെ ഫ്രണ്ട്‌സ് പറയുമായിരുന്നു കല്യാണം കഴിച്ചാൽ ഞാൻ നന്നാവൂമെന്ന്…

രചന: എസ്. സുർജിത് “ഡാ… അരുണേ എങ്ങോട്ടാടാ ഇത്ര ദൃതിയിൽ ??? നീ എന്താ നാളത്തെ പാർട്ടിയിൽ വരുന്നില്ലന്ന് ബാബുവിനോട് പറഞ്ഞെ?? എന്താ എന്ത് പറ്റിയെ???? നിന്റെ കല്യാണം കഴിഞ്ഞു ഒരു വർഷം തികയും മുന്നേ ഭാര്യ ക്ലിപ് ഇട്ടോ ??” “ഒന്ന് പോടാ … എന്ന ആരും ക്ലിപ്പുമിട്ടില്ല ലോക്കുമിട്ടില്ല … പിന്നെ നാളത്തെ പാർട്ടി അറ്റൻഡ് ചെയ്യാൻ പറ്റാത്ത .. കാരണം നാളെ എന്റെ ജീവിതത്തിന്റെ പുതിയൊരു അദ്ധ്യായം തുറന്നതിന്റെ ഒന്നാം വാർഷികമാ നിർഭാഗ്യവശാൽ […]

Continue Reading

ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു, സങ്കടം വന്നെങ്കിലും എന്തോ കണ്ണുകൾ നിറഞ്ഞില്ല…

രചന: ബിന്ധ്യ ബാലൻ “അല്ല നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ കൊല്ലം ഒന്നായില്ലേ കൊച്ചേ .. ഇത് വരെ വിശേഷം ഒന്നുമായില്ലേ നിനക്ക്?” കസിന്റെ കല്യാണത്തലേന്ന്, ബന്ധുക്കളെല്ലാവരും കൂടി വട്ടം കൂടിയിരുന്നു വർത്തമാനം പറയുമ്പോഴാണ് കൂട്ടത്തിലുള്ള അമ്മായിയുടെ ചോദ്യം. ആ ചോദ്യമങ് കേട്ടതും എല്ലാവരുടെയും നോട്ടം എന്റെ നേർക്കായി. ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു. സങ്കടം വന്നെങ്കിലും എന്തോ കണ്ണുകൾ നിറഞ്ഞില്ല. പൊതു സദസുകളിൽ എനിക്കിപ്പോ ഈ ചോദ്യം പതിവായത് കൊണ്ടാവാം. അമ്മായിയെ നോക്കി ഞാനൊന്ന് ചിരിച്ചു. […]

Continue Reading

നീ എന്റെയാ എന്റെ മാത്രം, നിന്നെ ഒരു നോട്ടം കൊണ്ടു പോലും മറ്റുള്ളവർ ശ്രെദ്ധിക്കുന്നത് ഇഷ്ടമല്ല…

രചന: ഗായത്രി ഗോവിന്ദ് “നമ്മുക്ക് പിരിയാം അരവിന്ദ്..” കയ്യിലുണ്ടായിരുന്ന ഭക്ഷണം കഴിച്ചു കഴിഞ്ഞാണ് മേഘ അരവിന്ദിനോട് അത് പറഞ്ഞത്.. “എന്താ മോളേ പറയുന്നത് നീ.. നിനക്ക് പ്രാന്ത് ആയോ??” അവൻ ആ എച്ചിൽ കയ്യോടെ അവളുടെ മുഖം അവനോട് അടുപ്പിച്ചു.. അവളുടെ കണ്ണിൽ നിന്നും നീർമണികൾ പൊഴിയുന്നുണ്ടായിരുന്നു.. “ഞാൻ പറയുന്നത് സത്യം ആണ് അരവിന്ദ്.. എനിക്ക് നമ്മുടെ റിലേഷൻഷിപ്പ് ഇങ്ങനെ തുടരാൻ താത്പര്യം ഇല്ലാ.. I am getting mad because of your love..” “മോളേ..” […]

Continue Reading

ചെമ്പകം തുടർക്കഥ ഭാഗം 41 വായിക്കൂ…

രചന : മിഖായേൽ ശ്വാസഗതിയ്ക്കനുസരിച്ച് ഉയർന്നു താണ ആ ഉദരത്തിലേക്ക് മെല്ലെ വിരൽ ചേർത്തൊന്നു തഴുകി… നഷ്ടപ്പെട്ടു പോയീന്ന് കരുതിയ നിധി തിരികെ കിട്ടിയ ഫീലായിരുന്നു എനിക്ക്…. പിന്നെ ഒരു പുഞ്ചിരിയോടെ ഞാനെന്റെ കുഞ്ഞാവയ്ക്കും വളരെ സ്നേഹംനിറച്ച ഒരു ചുംബനം അർപ്പിച്ചു… പെട്ടെന്നാ അമ്മാളൂട്ടി ചെറിയൊരു ഞരക്കത്തോടെ മെല്ലെ കണ്ണ് ചിമ്മി തുറന്നത്…. കി….കിച്ചേട്ടാ എവിടെയാ ഞാൻ….നമ്മുടെ…നമ്മുടെ കുഞ്ഞ്…😭😭 അവളൊരു തരം അവശതയോടെ വയറിലേക്ക് കൈ ചേർത്തതും ഞാനൊരു പുഞ്ചിരിയോടെ ആ കൈ മെല്ലെ വയറ്റിൽ നിന്നും […]

Continue Reading

പെണ്ണുകാണാൻ പോയിട്ട് പെണ്ണിന്റെ അനിയത്തിയേ കെട്ടീ…

രചന: Lijo Jose പെണ്ണുകാണാൻ പോയിട്ട് പെണ്ണിന്റെ അനിയത്തിയേ കെട്ടീ എന്ന് കേട്ടിട്ടുണ്ട്…. പക്ഷേ ജീവിതത്തിൽ സംഭവിക്കുംഎന്നോർത്തില്ല. ***** അഞ്ജന…. മാതാപിതാക്കളുടെ അപ്രതീക്ഷിത മരണത്തിലൂടെ അനാഥയാക്കപ്പെട്ടവൾ. രണ്ട് നേരം ഭക്ഷണം കൊടുത്തെന്ന പേരിൽ ആകെ ഉണ്ടായിരുന്ന കുടിൽ ബന്ധുവിനാൽ അപഹരിക്കപ്പെട്ടവൾ. പെണ്ണായി പിറന്നതിനാൽ ബാധ്യതപ്പെട്ടവൾ. ഇതൊക്കെ ആയിരുന്നൂ അവൾ…..അഞ്ജന. ***** ഞാൻ അവിടെ ചെല്ലുമ്പോൾ ഒരു പുറം ജോലിക്കാരി എന്ന് തോന്നിക്കും വിധം അവൾ മുഷിഞ്ഞ വസ്ത്രങ്ങളിലാണ് കാണപ്പെട്ടത്. ഞങ്ങളേ കണ്ടതും അവൾ വേഗം പിന്നാമ്പുറത്തേക്ക് മാറി. […]

Continue Reading

എനിക്കവളെ കണ്ടോണ്ടിരിക്കണം ഈ സമയത്തല്ലേ ഞാൻ അവളുടെ കൂടെ ഇരിക്കണ്ടത്…

രചന: അഫ്സൽ എ കെ അമ്മെ ഞാനവളെ പോയി ഇങ്ങ് കൂട്ടികൊണ്ട് വന്നാലോ ? അതിനവളെ വിളിച്ചോണ്ട് പോയിട്ട് ഒരു ദിവസം പോലും ആയില്ലല്ലോടാ എനിക്കെന്തോ പോലെ അവളില്ലാതെ നമ്മുടെ വീട് ഉറങ്ങിയത് പോലെയാ അല്ലെ അമ്മെ അത് പറഞ്ഞിട്ട് കാര്യമുണ്ടോ ആദ്യ പ്രസവം അല്ലെ അത് പെണ്ണിന്റെ വീട്ടിൽ തന്നെയാണ് അങ്ങനെയാണ് നടപ്പ് അതെന്താ ഇവിടെ പ്രസവിച്ചാൽ ,ഓരോരുത്തര് ഓരോന്ന് കണ്ടുപിടിച്ച് വരും മനുഷ്യന്റെ സന്തോഷം കളയാൻ അതൊന്നും പറഞ്ഞാൽ എന്റെ മോന്റെ തലയിൽ കേറൂല […]

Continue Reading

നല്ല പ്രായത്തിൽ എനിക്ക് എന്റെ ഇഷ്ടത്തിന് നടക്കാൻ പറ്റിയിട്ടില്ല…

രചന: Ambili MC എന്റെ ജീവിതം “രാജി നിനക്ക് നാണമില്ലേ ഈ പ്രായത്തിൽ ചുണ്ടിൽ ചായവും തേച്ചു മുഖത്തു എന്തൊക്കയോ വാരി പൂശി തലയിൽ കറുപ്പും തേച്ചു വെട്ടി തിളങ്ങുന്ന സാരി യുടുത്തു നടക്കാൻ ” കുഞ്ഞേച്ചി പുച്ഛത്തിൽ പറയുമ്പോൾ എന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. ഞാൻ മെല്ലെ പറഞ്ഞു. ” കുഞ്ഞേച്ചി നല്ല പ്രായത്തിൽ എനിക്ക് എന്റെ ഇഷ്ടത്തിന് നടക്കാൻ പറ്റിയിട്ടില്ല. എന്റെ ഇഷ്ടങ്ങൾ പോലും നിങ്ങളാരും ചോദിച്ചിട്ടില്ല. തറവാട്ടിലേ ഏറ്റവും ചെറിയ സന്താനം. […]

Continue Reading