പെണ്ണുകാണാൻ പോയിട്ട് പെണ്ണിന്റെ അനിയത്തിയേ കെട്ടീ…
രചന: Lijo Jose പെണ്ണുകാണാൻ പോയിട്ട് പെണ്ണിന്റെ അനിയത്തിയേ കെട്ടീ എന്ന് കേട്ടിട്ടുണ്ട്…. പക്ഷേ ജീവിതത്തിൽ സംഭവിക്കുംഎന്നോർത്തില്ല. ***** അഞ്ജന…. മാതാപിതാക്കളുടെ അപ്രതീക്ഷിത മരണത്തിലൂടെ അനാഥയാക്കപ്പെട്ടവൾ. രണ്ട് നേരം ഭക്ഷണം കൊടുത്തെന്ന പേരിൽ ആകെ ഉണ്ടായിരുന്ന കുടിൽ ബന്ധുവിനാൽ അപഹരിക്കപ്പെട്ടവൾ. പെണ്ണായി പിറന്നതിനാൽ ബാധ്യതപ്പെട്ടവൾ. ഇതൊക്കെ ആയിരുന്നൂ അവൾ…..അഞ്ജന. ***** ഞാൻ അവിടെ ചെല്ലുമ്പോൾ ഒരു പുറം ജോലിക്കാരി എന്ന് തോന്നിക്കും വിധം അവൾ മുഷിഞ്ഞ വസ്ത്രങ്ങളിലാണ് കാണപ്പെട്ടത്. ഞങ്ങളേ കണ്ടതും അവൾ വേഗം പിന്നാമ്പുറത്തേക്ക് മാറി. […]
Continue Reading