രാവണത്രേയ തുടർക്കഥ ഭാഗം 8 വായിക്കൂ….

രചന: മിഖായേൽ ത്രേയ അത് പറഞ്ഞ് മുഴുവിക്കും മുമ്പ് രാവണിന്റെ കൈ ഒരൂക്കോടെ അവൾടെ കരണത്തേക്ക് പതിഞ്ഞു…. ആ അടിയുടെ പുകച്ചിൽ അവൾക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു… എങ്കിലും അതിൽ തളരാതെ കവിളിൽ കൈചേർത്ത് അവളവന് നേരെ മുഖമുയർത്തി നോക്കി…. അവളെ ചുട്ടെരിയ്ക്കാൻ പാകത്തിനുള്ള അഗ്നിയായിരുന്നു അവന്റെ കണ്ണിൽ നിന്നും ഉതിർന്നത്…. മുഷ്ടി ചുരുട്ടി നിന്ന അവനെ കണ്ണിമ ചിമ്മാതെ അവളങ്ങനെ നോക്കി നിന്നു…അപ്പൊഴേക്കും അവന്റെ അടിയുടെ മുദ്ര അവളുടെ കവിളിൽ കരിനീലിച്ചു തിണിർത്തു തുടങ്ങിയിരുന്നു…. ദൃഷ്ടികൾ പരസ്പരം […]

Continue Reading

ജീവിതത്തിൽ ദുരിതങ്ങളും സങ്കടങ്ങളും ഉണ്ടാവാം, അവയെ ചവിട്ടു പടിയാക്കി മുന്നേറുവാനാണ് നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടത്…

രചന: രമ്യ മണി. “ഏട്ടാ… വിനുകുട്ടന് മെഡിസിൻ നു ചേരണം ന്നാ പറയണേ, നമുക്കു ലോൺ എടുക്കാം… അവന്റെ പഠിപ്പു തീരണ വരെ അവിടെത്തെ ജോലി കളയല്ലേ പ്ലീസ്. എങ്ങനേലും പിടിച്ചു നിക്കു”…. “ഗീതേ.. ഈ മാനേജരെ കൊണ്ടു ഞാൻ തോറ്റു.. അയാളെന്നെ ഒരു കാര്യോമില്ലാതെ ചീത്ത വിളിച്ചു കൊല്ലും.. ഉറക്കം പോലും ശെരിയാവുന്നില്ല”… “എന്തു ചെയ്യ ഏട്ടാ.. മൂന്നാല് കൊല്ലം കൂടെ, പിന്നെ ബാക്കി ലോൺ വിനു അടച്ചോളുമല്ലോ… അവനു ജോലി ആയാൽ പിന്നെ പ്രശ്നമല്ലല്ലോ”… […]

Continue Reading

മോളെ കാണാൻ ഈ അമ്മ വരും, എന്റെ ഇളയ മകന് വേണ്ടി പെണ്ണ് ചോദിക്കാൻ…

രചന: സജി തൈപ്പറമ്പ് സെഡേഷന്റെ മയക്കത്തിൽ നിന്നുണർന്നപ്പോൾ രാധാമണിക്ക് യൂറിൻ ,പാസ്സ് ചെയ്യണമെന്ന് തോന്നി. ഇടത് കൈ കുത്തി എഴുന്നേല്ക്കാൻ ശ്രമിച്ചപ്പോഴാണ്, ട്രിപ്പിട്ടിരിക്കുന്ന കാര്യമോർത്തത്. ആരുടെയെങ്കിലും സഹായമില്ലാതെ, തനിക്ക് ബാത്റൂമിലേക്ക് പോകാൻ കഴിയില്ലന്ന്, അവർക്ക് മനസ്സിലായി. അവർ ചുറ്റിനും കണ്ണോടിച്ചു. എല്ലാം ബഡ്ഡുകളിലേയും പേഷ്യന്റിനോടൊപ്പം ഒന്നും രണ്ടുo പേര് വെച്ചുണ്ട്. രാധാമണിയുടെ ഒപ്പമുണ്ടായിരുന്ന മരുമകൾ രേണുക, രാവിലെ കുളിച്ച് നനച്ചിട്ട് വരാമെന്ന് പറഞ്ഞ് പോയതാണ്, ഇത് വരെ തിരിച്ച് വന്നിട്ടില്ല. ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുന്നയാളാണെന്ന പരിഗണനപോലും, അവള് […]

Continue Reading

മനസ്സ് വേദനിപ്പിച്ചു കടന്ന് പോകുന്ന കാലം തിരിച്ചുവരും ആ വേദന മറക്കാനുള്ള മരുന്നുമായി….

രചന: Hari vs ഡീ വർഷ എവിടാ നീ… ചേട്ടന്റെ ദേഷ്യത്തിൽ ഉള്ള വിളികേട്ടുകൊണ്ടാണ് ഞാൻ മുകളിലോട്ട് ചെന്നത്. ചെന്നു നോക്കുമ്പോൾ അനഘ ചേട്ടന്റെ മുൻപിൽ കരഞ്ഞുകൊണ്ട് നിൽകുവാണ്.. “അനഘ ” അവൾ എന്റെ കൂട്ടുകാരിയാണ് ഒരു പാവംകുട്ടി, വീട്ടുകാരെ പരിചയപെടുത്താൻ ഞാൻ തന്നെയാണ് വീട്ടിലോട്ട് കൂട്ടികൊണ്ട് വന്നത്.. എന്ത് പറ്റി ഏട്ടാ എന്തിനാണ് ദേഷ്യപെടുന്നത്,… ഇതാരാണ് എന്തിനാണ് ഇവൾ എന്റെ റൂമിൽകയറിയത്.. ഞാൻ പലപ്രവിശ്യം നിന്നോട് പറഞ്ഞിട്ടുണ്ട്.. നിന്റെ കൂട്ടുകാർ വന്നാൽ അവരെ നിന്റെ റൂമിൽ […]

Continue Reading

പട്ടു സാരിയുടുത്ത ആത്മികയെ കണ്ടു അവളുടെ അടുത്ത് ചെന്നു പിന്നിൽ നിന്നും ഞാനവളെ വിളിച്ചു…

രചന: റിവിൻ ലാൽ “മാമാ… ദേ മാമന്റെ ഫോൺ കുറേ നേരമായി ബെല്ലടിക്കുന്നു. ഏതോ ഒരു ആത്മിക ആന്റി വിളിക്കുന്നു” എട്ടു വയസായ പെങ്ങളെ മോളുടെ ശബ്ദം കേട്ടാണ് പത്ര വായന നിർത്തി ഞാൻ ഹാളിലേക്ക് ഫോൺ എടുക്കാൻ ചെന്നത്. സ്റ്റാൻഡിൽ വെച്ച ഫോൺ എടുക്കാൻ നേരം അടുക്കളയിൽ നിന്നും അമ്മയൊന്നു എന്നെ എത്തി നോക്കാൻ മറന്നില്ല, മോന്റെ കാമുകിയാവും എന്ന് അമ്മ കരുതി കാണും. അതാണ്‌ ആ നോട്ടത്തിന്റെ ഉദ്ദേശ്യം എന്നെനിക്കു മനസിലായി. ഞാൻ ഫോൺ […]

Continue Reading

ഞങ്ങൾക്ക് ഞങ്ങൾ സ്വപ്നം കണ്ട ജീവിതം കിട്ടിയെങ്കിലും,അതോടെ ബന്ധങ്ങളൊക്കെ വേരറ്റു പോയി…

രചന: സോളോ-മാൻ “ഇച്ചായാ,നിക്ക് തീരെ വയ്യാ ട്ടോ,,ആകെ തല കറങ്ങണ പോലെ.. ഇച്ചായൻ പെട്ടെന്നൊന്ന് വരുവോ,” ഫോണിൽ മറുതലയ്ക്കൽ അവശതയോടെയുള്ള അവളുടെ സ്വരം കേട്ടതും ഓഫീസിൽ നിന്നും ധൃതിയിൽ ഞാനിറങ്ങി. കാലത്ത് പോരുമ്പൊഴേ വയ്യെന്ന് അവൾ പറഞ്ഞാരുന്നു. എടുത്ത് തീരാതത്രേം വർക്കുകൾ പെൻഡിങ്ങ് ആയത് കൊണ്ട് നിവൃത്തിയില്ലാതെ വന്നതാണു. അവൾക്കിത് മാസം ഒമ്പത് കഴിഞ്ഞു. ശരിക്ക് പറഞ്ഞാൽ എല്ലാവരുടേയും ശ്രദ്ധയും,സ്നേഹവും ലഭിക്കേണ്ട സമയം. പാവം,എന്റെ കൂടെ ഇറങ്ങി വന്ന തൊട്ട് എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതായി. പ്രേമം തലക്ക് പിടിച്ചപ്പൊ […]

Continue Reading

രാവണത്രേയ, തുടർക്കഥ ഭാഗം 7 വായിക്കൂ…

രചന: മിഖായേൽ അതുകേട്ടതും കൺമണീടെ മുഖത്തെ ചിരി പതിയെ മങ്ങി തുടങ്ങി… മേഡം ആദ്യമൊന്ന് റെസ്റ്റെടുക്ക് എല്ലാം നമുക്ക് പിന്നെ സംസാരിക്കാം… കൺമണി അതും പറഞ്ഞ് തിരിഞ്ഞു നടക്കാൻ ഭാവിച്ചതും ത്രേയ അവളുടെ കൈയിൽ പിടിച്ച് അവളെയവിടെ തടഞ്ഞു നിർത്തി… കാര്യങ്ങളൊക്കെ നമുക്ക് വിശദമായി പിന്നെ സംസാരിക്കാം അതൊക്കെ ഓക്കെ… പക്ഷേ നീയെന്നെ എന്താ ഇപ്പോ വിളിച്ചത് മേഡംന്നോ..എന്ന് തൊട്ടാ ഞാൻ നിന്റെ മേഡമായത്…പറയെടീ ഉണ്ടക്കണ്ണീ… ത്രേയ കൺമണിയ്ക്ക് നേരെ അല്പം കലിപ്പ് ഫിറ്റ് ചെയ്തതും കൺമണിയുടെ […]

Continue Reading

എന്റെ തൊഴിലിനേയും അംഗീകരിക്കാൻ കഴിയുന്ന ഒരാളെ ആണ് ഞാൻ ആഗ്രഹിക്കുന്നത്…

രചന: മഹാദേവൻ ” എടി മോളെ, ഇന്നും നീ ഹോസ്പിറ്റലിൽ പോവാണോ? നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇന്നൊരു ദിവസം ലീവ് എടുക്കണം, നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് എന്നൊക്കെ. പിന്നെ ഇതെന്തൊരു പോക്കാടി ഇനി അവര് വന്നാൽ ഞാൻ എന്ത് പറയണം? ” അമ്മ അല്പം ദേഷ്യത്തോടെ ആണ് ചോദിക്കുന്നതെന്ന് അറിയാമെങ്കിലും അതിനുള്ള മറുപടി ഒരു ചിരിയിലൊതുക്കിക്കൊണ്ട് വേദ പോകാനുള്ള ഒരുക്കത്തിൽ മുഴുകി. ” നീയിതിങ്ങനെ ഒന്നും പറയാതെ ചിരിച്ചുനിന്നാൽ ഞാൻ എന്ത് പറയും അവരോട്.. […]

Continue Reading

പ്രണയത്തിന്റെ ചൂടാർന്ന ചുംബനം പകർത്തു നൽകികൊണ്ട് ഞാൻ അവളെ പിടി വിട്ടു…

രചന: ഗായത്രി ദേവി ജാനകി…. പെണ്ണുടലിന്റെ അഴകളവുകൾ കൃത്യമായി ചേർത്ത് ദൈവം നിർമ്മിച്ച ശിൽപം പോലൊരു പെണ്ണ്….വിടർന്ന താമരയിതൾ പോലുള്ള കണ്ണുകൾ….മനോഹരമായ നാസിക….തുടുത്ത നാരങ്ങാ നിറത്തിലുള്ള കവിളുകൾ….ചാമ്പക്ക പോലുള്ള ചുണ്ടുകൾ….ഇടതൂർന്ന തലമുടി….ശംഖു തോൽക്കുന്ന കഴുത്തു….ഒതുങ്ങിയ മാറിടങ്ങൾ….ആലില വയർ….ഒതുങ്ങിയ നിതംബം….ഏതൊരാളും അവളുടെ പെൺഭംഗിയിൽ ലയിച്ചു പോകും….താഴത്തെ മനയിലെ ഗോപിനാഥൻ നായരുടെയും സരസ്വതിയമ്മയുടെയും ഒരേയൊരു മകൾ ആണവൾ… ചെറുതിലെ തന്നെ നൃത്തത്തോടു ആയിരുന്നു അവളുടെ കമ്പം….അച്ഛനും അമ്മയും അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തു…ഭരത നാട്യം..മോഹിനിയാട്ടം തുടങ്ങി രാജസ്ഥാനി വരെ അവൾ […]

Continue Reading

മുറപ്പെണ്ണിനെ വിവാഹം കഴിച്ചില്ലെങ്കിൽ കുടുംബ സ്വത്ത് മുഴുവൻ അനാഥാലങ്ങൾക്ക് എഴുതി വക്കുമെന്ന്….

രചന: അഡ്വേ:- ലേഖ ഗണേഷ് ലിവിംങ്ങ് ടുഗദർ ഗൈനക്കോളജിസ്റ്റിനെ കണ്ടിറങ്ങിയ വീണ വല്ലാതെ തകർന്നിരുന്നു , അവളെ പുറത്തുള്ള കസേരയിലിരുത്തി നീതു മരുന്നുകൾ വാങ്ങാൻ പോയി. ഡോക്ടറെ കാണാൻ വരുന്നത് വരെ തനിക്ക് തൻ്റെ ജീവിതം തിരിച്ച് പിടിക്കാമെന്ന ചെറിയൊരു പ്രതീക്ഷ വീണക്കുണ്ടായിരുന്നു. ഇപ്പോൾ ആ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. വിക്രമിനൊപ്പം ഇറങ്ങിത്തിരിച്ചപ്പോൾ ഈ ലോകം കീഴടക്കിയ സന്തോഷമായിരുന്നു തനിക്ക് .വിവാഹം കഴിക്കാതെ യാതൊരു കെട്ടുപാടുകളുമില്ലാതെ , പരസ്പരം യാതൊരു ബാദ്ധ്യതകളുമില്ലാതെ ഒന്നിച്ച് ജീവിക്കാമെന്ന് രണ്ട് പേരും ഒരുമിച്ചെടുത്ത […]

Continue Reading