“കുട്ടിയുടെ കുറവുകൾ ഒന്നും എനിക്ക് വിഷയല്ല.ഞാൻ അതൊന്നും കാര്യമാക്കുന്നില്ല.പറയുമ്പോൾ എനിക്കും കുറവുകൾ ഉണ്ടല്ലോ…അതുകൊണ്ട് നമുക്ക് ഒരു അഡ്ജസ്റ്റ്മെന്റിൽ ജീവിക്കാം…

രചന: രേഷ്ജ അഖിലേഷ് കുറവ്. “കുട്ടിയുടെ കുറവുകൾ ഒന്നും എനിക്ക് വിഷയല്ല.ഞാൻ അതൊന്നും കാര്യമാക്കുന്നില്ല.പറയുമ്പോൾ എനിക്കും കുറവുകൾ ഉണ്ടല്ലോ…അതുകൊണ്ട് നമുക്ക് ഒരു അഡ്ജസ്റ്റ്മെന്റിൽ ജീവിക്കാം…” “അതെയോ.” “എന്താ വിശ്വാസം ആവുന്നില്ലേ…” “ഏയ് എനിക്ക് വിശ്വാസകുറവൊന്നുല്ല്യ…പക്ഷേ താല്പര്യം ഇല്ല.” “താല്പര്യം ഇല്ലെന്നോ…ഇത്രയും നല്ലൊരു പ്രൊപോസൽ നിനക്കു ഈ ജന്മം കിട്ടോ…” “എന്താ എനിക്കൊരു കുറവ് ” “ഹും എന്താ കുറവെന്നോ…ഒരു പെണ്ണിന് വേണ്ട എന്താ നിനക്കു ഉള്ളത്…രാത്രിയിൽ ആരോ കടിച്ചു കീ റി എല്ലാം നഷ്ടപ്പെട്ട പെണ്ണല്ലേ നീ…എന്നിട്ട് […]

Continue Reading

രാവണത്രേയ, തുടർക്കഥ ഭാഗം 47 തുടർച്ച വായിക്കൂ…

രചന: മിഖായേൽ എന്റെ മൊബൈൽ റൂമിൽ വച്ച് മറന്നു വൈദിയേട്ടാ…!!! അതെടുക്കാൻ വന്നതാ ഞാൻ… അല്ല വൈദിയേട്ടൻ ഇതെവിടേക്കാ…??? ബിസിനസ് മീറ്റോ ഒഫിഷ്യൽ ട്രിപ്പോ ഉള്ളതായി പറയാതെ ഇങ്ങനെ ഒരു യാത്ര ഇതെവിടേക്കാ…??? ഊർമ്മിളേടെ ചോദ്യം കേട്ട് വൈദിയൊന്ന് പതറി… അയാൾ അവർക്ക് കാര്യമായി മുഖം നല്കാതെ മുന്നോട്ട് നടക്കാൻ ഭാവിച്ചു… ഇന്ന് ഒരർജന്റ് മീറ്റുണ്ട് ഊർമ്മിളേ… ഹോട്ടൽ സാവരിയയിൽ വച്ചിട്ടാണ്… ഞാനത് ശരിയ്ക്കും മറന്നേ പോയി… നമ്മുടെ പൂവള്ളി മന റിസോർട്ട് ആക്കി മാറ്റാനുള്ള ചെറിയൊരു […]

Continue Reading

രാവണത്രേയ, തുടർക്കഥ ഭാഗം 47 ആദ്യഭാഗം വായിക്കൂ…

രചന: മിഖായേൽ ഏറെ നേരം കഴിഞ്ഞതും ചെറിയ അഴികൾക്കിടയിൽ നിന്നും ശന്തനുവിന്റെ രൂപം അവന് വ്യക്തമായി തുടങ്ങി…. കാലിനേറ്റ മുറിവ് കാരണം ഏന്തി വലിഞ്ഞാണ് അവൻ രാവണിന് മുന്നിലേക്ക് നടന്നടുത്തത്.. ഇരുട്ട് നിറഞ്ഞ മുറിയിൽ നിന്നും ശന്തനുവിന്റെ മുഖം കൂടുതൽ കൂടുതൽ വ്യക്തമായതും രാവൺ അഴികളിലേക്ക് പിടി മുറുക്കി നിന്നു.. മുറിവുകളും ചതവുകളും നിറഞ്ഞ മുഖവും,നെറ്റിയിലേക്ക് അലങ്കോലമായി വീണു കിടന്ന തലമുടിയിഴകളും ജയിൽ നമ്പർ അടയാളം വെച്ചിരുന്ന വെളുത്ത വസ്ത്രവും ശന്തനുവിനെ മറ്റൊരു വ്യക്തിയാക്കി മാറ്റി… എപ്പോഴും […]

Continue Reading

നെറ്റിയിൽ നിന്നും ഇറ്റു വീഴാൻ ഒരുങ്ങുന്ന വിയർപ്പുതുള്ളികൾ ലുങ്കിയുടെ അറ്റം ഉയര്‍ത്തി തുടച്ചു മാറ്റി.

രചന: Shihab Kzm വിയര്‍പ്പാൽ നനഞ്ഞൊട്ടിയ അവളുടെ ശരീരത്തിൽ നിന്നും സുരേന്ദ്രൻ പതുക്കെ എഴുന്നേറ്റു ബെഡിൽ ഇരുന്നു… ലുങ്കി എടുത്തുചുറ്റി മേശയുടെ മുകളിൽ ഇരിക്കുന്ന സിഗരറ്റ് പാക്കറ്റിൽ നിന്നും ഒന്നെടുത്ത് തീ കൊടുത്തുകൊണ്ട് എഴുന്നേറ്റ് ജനവാതിലിന്റെ അടുത്തേക്കു നടന്നു.. നെറ്റിയിൽ നിന്നും ഇറ്റു വീഴാൻ ഒരുങ്ങുന്ന വിയർപ്പുതുള്ളികൾ ലുങ്കിയുടെ അറ്റം ഉയര്‍ത്തി തുടച്ചു മാറ്റി. സിഗരറ്റിൻറെ പുകച്ചുരുളുകൾ ജനാലയിലൂടെ പുറത്തേക്കുചാടി വായുവിൽ ലയിച്ചു ചേർന്നു.. അലസമായി പുറത്തേക്ക് കണ്ണോടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പുറത്ത് ഒരു ഓട്ടോ വന്നു നിന്നത്.. […]

Continue Reading

ഞാൻ ആ തോളിൽ നിന്ന് മുഖമുയർത്താതെ സിബിച്ചനെ ഒന്നുകൂടെ മുറുകെ കെട്ടിപ്പിടിച്ചു.

രചന: ഷീന ആമി പ്രണയത്തിലേക്ക് ഒരു കടൽ ദൂരം…. അപ്രതീക്ഷിതമായി സിബിച്ചനെ 13bയിലെ ബെഡിൽ കണ്ടപ്പോൾ ഹൃദയമിടിപ്പ് ഇരട്ടിയായത് പോലെ തോന്നി…. തൊട്ടപ്പുറത്തെ റൂമിലെ കോട്ടയംകാരൻ അപ്പാപ്പനോടല്പം കുശലം പറഞ്ഞ് ബിപിയും ചെക്ക് ചെയ്ത് ഇങ്ങോട്ടേക്ക് കയറിയതാണ്….. റൂമിലേക്ക് കയറണോ വേണ്ടയോ എന്നറിയാതെ ഒരു നിമിഷം വാതിൽക്കൽ കാലുകൾ നിശ്ചലമായി. വർഷങ്ങൾക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ച്ച സിബിച്ചനും തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നി….. അമ്പരപ്പ് വിട്ട് മാറാതെയുള്ള ഒരു മന്ദഹാസം അയാളുടെ മുഖത്ത് ഏതാനും നിമിഷം തങ്ങി നിന്നു….. […]

Continue Reading

ഇപ്പോൾ മക്കളൊക്കെ വലിയ നിലയിലാണെന്ന് ആരോ പറഞ്ഞതായി താൻ ഓർക്കുന്നു.

രചന: സുനിത.ആർ.കുറുപ്പ്. നേദ്യം ” നേദ്യത്തിനുള്ള സമയമായിരക്കണു കുട്ടി വേഗം തൊഴുതിറങ്ങുക ” തിരുമേനി മാളുനേ നോക്കി പറഞ്ഞു. ഉച്ച സമയം ആയതിനാൽ അമ്പലത്തിൽ നന്നേ തിരക്കു കുറവായിരുന്നു. മാളവിക ഉണ്ണികുട്ടനേയും കൈയിൽ പിടിച്ചു തിടുക്കത്തിൽ ശ്രീകോവിലിനു പുറത്ത് കടന്നു . അഞ്ചു വയസ്സ് ഉള്ള ഉണ്ണികുട്ടൻ അവളുടെ പുളിയിലക്കര സെറ്റുമുണ്ടിയിൽ വലിച്ചു തൂങ്ങി ചുറ്റും കറങ്ങി കൊണ്ട് അകത്തേക്ക് പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. “അമ്മേ എനച്ച് കാണിക്ക ഇടണം” ചില്ലറ പൈസ താ അമ്മേ […]

Continue Reading

രാവണത്രേയ, തുടർക്കഥ ഭാഗം 46 തുടർച്ച വായിക്കൂ…

രചന: മിഖായേൽ ദേവകിയേച്ചി എല്ലാവരും കഴിച്ചു കഴിഞ്ഞു… ഇനി ഇവിടെയൊക്കെ Clean ചെയ്തോളൂ…!!! ദേവകിയ്ക്ക് നിർദ്ദേശവും നല്കി ത്രേയ തന്നെ കൺമണിയെ കൂട്ടി ഹാളിലേക്ക് നടന്നു… അപ്പോഴേക്കും അവർക്ക് പിന്നാലെ തന്നെ പ്രിയയും,ഹരിണിയും, നിമ്മിയും നടന്നടുത്തിരുന്നു…. എല്ലാവരും ഒന്നിച്ച് ഹാളിൽ ഒത്തുകൂടിയതും പൂവള്ളിയിലെ ബാക്കി അംഗങ്ങൾ കൂടി അവിടേക്കെത്തി ചേർന്നു… അന്നത്തെ ദിവസത്തെ തിരക്കുകൾ കൊണ്ട് തന്നെ ആകെ ക്ഷീണിച്ചതിനാൽ സുഗതും, വസുന്ധരയും, വൈദേഹിയും നേരത്തെ തന്നെ റൂമിലേക്ക് പോയി… പ്രിയയും ഹരിണിയും നിമ്മിയും കൂടിയാണ് കൺമണിയെ […]

Continue Reading

രാവണത്രേയ, തുടർക്കഥ ഭാഗം 46 ആദ്യഭാഗം വായിക്കൂ…

രചന: മിഖായേൽ നിങ്ങൾ പറയാറുള്ള നമ്മുടെ ആ പൂവള്ളി മനയിൽ ഞങ്ങൾ പോയിരുന്നു…. അവിടെ വെച്ച് ആ ജന്മാന്തര ബന്ധത്തെ പരസ്പരം തിരിച്ചറിഞ്ഞവരാണ് ഞങ്ങൾ…. രാവൺ… അപ്പോ ത്രേയ… ത്രേയമോളായിരുന്നോ ഇന്ദ്രാവതി… അതെ… ത്രേയയാണ് ഗുപ്തൻ പ്രണയിച്ച ഇന്ദ്രാവതി… അന്നത്തെ സംഭവങ്ങളെല്ലാം ഞങ്ങൾക്ക് ഇരുവർക്കും വ്യക്തമാണിപ്പോ… അന്ന് ഞങ്ങളുടെ ജീവിതത്തെ തച്ചുടച്ച ദുഷ്ടനായ ഉദയഭദ്രനാണ് വൈദി എന്ന വൈദ്യനാഥൻ… അതുകൊണ്ട് ഇനിയും ഞങ്ങളെ തമ്മിൽ അകറ്റാനായി അയാള് ശ്രമിച്ചെന്ന് വരും അതിന് മുമ്പ് തന്നെ അയാളുടെ ലക്ഷ്യങ്ങളെ […]

Continue Reading

അവന്റെ മുഖത്ത് പക്ഷെ സന്തോഷം മാത്രമാണ്, തന്റെ പ്രണയം തനിക്കരികിൽ എത്തിയെന്ന സന്തോഷം…

രചന: ചേതന രജീഷ് കാത്തിരിപ്പ്… “കൊഞ്ചുന്ന കിങ്ങിണി കെട്ടി തരാം അമ്മ… മോതിരം ഇട്ടു തരാം… നാക്ക് തേനുംവയമ്പും തേച്ചമ്മ മാറോടു ചേർത്തു ഉറക്കാം.. കൈ വളരുന്നതും കാൽ വളരുന്നതും കണ്ടോണ്ടമ്മയിരിക്കാം… ” കുന്നിമണി മരത്തിനടിയിൽ നിന്ന് ശാലുവിന്റെ ഈണത്തിലുള്ള താരാട്ട് പാട്ട് കേൾക്കാമായിരുന്നു… “ശാലു… ” ഉമയമ്മ അവളെ വിളിച്ചു.. മറുപടി ഇല്ല.. അവളത് കേട്ടിട്ടുപോലുമില്ലെന്നതാണ് സത്യം.. അവർ കുറെ കൂടെ അരികിൽ വന്നു വിളിച്ചു.. ചുണ്ടിൽ വിരൽ ചേർത്തവൾ മിണ്ടല്ലേ എന്നാംഗ്യം കാണിച്ചു.. “എന്റെ […]

Continue Reading

അവൾ വീണ്ടും കെട്ടിപിടിച്ചു കരഞ്ഞു. ഞാൻ അവളോട്‌ എന്തു പറയണം എന്നറിയാതെ നിന്നുപോയി…

രചന: മുരളി. ആർ “നീയെന്താടി അത്യാവശ്യമായി വരാൻ പറഞ്ഞത്..? എന്തൊ ഉണ്ടല്ലോ.. എന്താ നിനക്കിത്ര പേടി..? എന്തുവാ കൊച്ചേ.. നീ കാര്യം പറയ്യ്..” ഞാൻ അതു ചോദിക്കുമ്പോൾ എന്നെ കെട്ടിപിടിച്ചു കൊണ്ടു പ്രിയ പൊട്ടിക്കരയാൻ തുടങ്ങി. പ്രതീക്ഷിക്കാതെയുള്ള ആ കരച്ചിലിൽ സംശയങ്ങൾ തോന്നിപ്പിച്ചതും ഞാൻ ഉടനെ ചോദിച്ചു. “പ്രിയേ.. നീ കരയാതെ, എന്തു ഉണ്ടേലും എന്നോട് പറ..” “സീമേ.. ഉച്ചക്ക് എന്നെ ദിലീപ് വിളിച്ചിരുന്നു.” “ആരു..? അന്ന് നിന്റെ കെട്ടിയോനെ കാണാൻ വന്നവനോ..? ഞാനന്ന് ചോദിക്കണമെന്ന് കരുതിയതാ, […]

Continue Reading