രാവണത്രേയ, തുടർക്കഥ ഭാഗം 11 വായിക്കൂ…

രചന: മിഖായേൽ അഗ്നിയെ ഏഴു തവണ വലംവയ്ക്കുമ്പോ രാവണിന്റെ കണ്ണുകൾ ത്രേയയെ പിന്തുടർന്നു കൊണ്ടിരുന്നു…. അവളുടെ നോട്ടം ഉള്ളിലടക്കിയ സന്തോഷത്തോടെ രാവണിന് നേർക്ക് മാത്രമായി ഒതുങ്ങി….ആ കാഴ്ച നിറകണ്ണുകളോടെ നോക്കി കാണുകയായിരുന്നു വൈദേഹി….. ഇരുവരും അഗ്നിയെ വലം വച്ചു കഴിഞ്ഞതും മന്ത്രോച്ചാരണങ്ങൾ അവസാനിപ്പിച്ചു കൊണ്ട് തിരുമേനി എഴുന്നേറ്റ് മണ്ഡപത്തിനരികെ കൂടിയിരുന്ന എല്ലാവരിലേക്കും തീർത്ഥം തളിച്ചു…. വിവാഹ ചടങ്ങുകൾ സമ്പൂർണമായിരിക്കുന്നു… ഇനി കലശ പൂജ കൂടി കഴിഞ്ഞാൽ പൂവള്ളി മനയിലെ പരമ്പരാഗത ചടങ്ങുകൾ എല്ലാം പൂർത്തിയാകും…. തിരുമേനി അതും […]

Continue Reading

പാൽഗ്ലാസ്സുമായി നിൽക്കുന്ന ശ്രീമതിയെ കണി കണ്ടാണ് എഴുന്നേറ്റത്…

രചന: മാരീചൻ “അമ്മതൻ കയ്യാൽ നൽകും ഭക്ഷണം അമൃതിനെ വെല്ലും “f bയിൽ Postഇട്ട് ഒരു സെക്കന്റ് കഴിഞ്ഞില്ല താഴെ രാജീവൻ ദേ പൊട്ടിച്ചിരിക്കുന്ന ഇമോജി ഇട്ടേക്കുന്നു. നാശം. കണ്ടിട്ട് ചൊറിഞ്ഞു വന്നതാണ്. കടിച്ചു പിടിച്ച് സഹിച്ചു. പക പോക്കുകയാണവൻ. സഹിക്കാനേ പറ്റു. എന്താ കാര്യം എന്നല്ലേ. സ്വന്തം ചങ്കായിരുന്നിട്ട് കൂടി ഒരു ദുർബല നിമിഷത്തിൽ എനിക്ക് രാജീവനെ ചതിക്കേണ്ടി വന്നു.മനപൂർവ്വമല്ല കേട്ടാ.സാഹചര്യങ്ങളുടെ സമ്മർദ്ദം. അതാ സത്യം .പക്ഷേ അതു പറഞ്ഞാ അവന് മനസ്സിലാകണ്ടേ ഒരു പാത്രത്തിൽ […]

Continue Reading

നിനക്കൊന്നും അത് പറഞ്ഞാൽ മനസ്സിലാവുകേല, ഒരു പെണ്ണിന്റ സൗന്ദര്യം ആണ് മുടി…

രചന: മീനു ഇലഞ്ഞിക്കൽ മുല്ലപ്പൂമണം ***** “അമ്മേ… അമ്മേ …ഈ അമ്മയിത് എവിടെ പോയിരിക്കുവാ.. ” മേശപ്പുറത്തു വിളമ്പിവെച്ച ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്ന്കൊണ്ടുള്ള ഉണ്ണിയുടെ വിളി കേട്ടപ്പോൾ അടുക്കളപ്പുറത്തു നിൽക്കുന്ന അമ്മക്ക് ദേഷ്യമാണ് വന്നത് , “എന്തിനാ ഉണ്ണി നീയീങ്ങനെ വിളിച്ച് കൂവുന്നേ, കഴിക്കാനുള്ളതൊക്കെ അവിടെ ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ ,ഇനി നിനക്ക് അത്‌ വായിൽ വെച്ച് തരണോ ഞാൻ ” അമ്മയുടെ കലി തുള്ളിയുള്ള സംസാരം അവനിലും ദേഷ്യം വരുത്തുന്നുണ്ടായിരുന്നു , “എന്താ അമ്മേ ഈ ഉണ്ടാക്കി […]

Continue Reading

ആ സുന്ദരനായ ചെറുപ്പക്കാരനെ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കാതിരിക്കാൻ തനിക്കു കഴിഞ്ഞില്ല…

രചന: Josepheena Thomas പിറന്ന മണ്ണ് —————— “അമ്മേ ഇന്നല്ലേ അവരു വരുമെന്നു പറഞ്ഞത് ? അമ്മയിങ്ങനെ ഇരുന്നാലെങ്ങിനെയാ?” ഭർത്താവിന്റെയും മകന്റെയും മാലയിട്ട ഫോട്ടോകൾക്കു മുമ്പിൽ ചിന്താമഗ്നയായിരുന്ന ഭാരതിയമ്മ ഒന്നു ഞെട്ടി. “മോളെ … നമുക്കിതു വേണോ? നീ ഒന്നു കൂടി ആലോചിച്ചെ,’ ” ഇല്ലമ്മെ ഞാൻ തീരുമാനിച്ചു കഴിഞ്ഞു. ജനിച്ചാൽ ഒരിക്കൽ മരിക്കേണ്ടതല്ലേ അമ്മേ . അതെങ്ങിനെ ആയാലും …” അവർ വളരെ ദയനീയമായി തന്റെ മകളെ നോക്കി. തിരിച്ച് ആ കണ്ണുകൾ വീണ്ടും ഫോട്ടോകളിലേക്കു […]

Continue Reading

അവരുടെ ജനലഴികൾക്കപ്പുറം ഇത്തവണ ഞാൻ ആ നിറഞ്ഞ മിഴികൾ കണ്ടൂ…

രചന: Divya Kashyap “ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും വരച്ചാൽ മുറ്റം തൂപ്പ് ആവില്ല..നല്ല പോലെ വീശി തൂക്കണം…ചവറു വകഞ്ഞു വെക്കുകയല്ല വേണ്ടത്…തൂത്ത് കൂട്ടി വാരി കത്തിച്ചു കളയണം….” രാവിലെ എഴുന്നേറ്റ്… എഴുന്നേറ്റ ക്ഷീണം തീർക്കാൻ ഒന്ന് മൂരി നിവർത്തി അടുക്കളപ്പടിയിൽ നിന്നൊന്നൂയർന്നപ്പോഴാണ് അപ്പുറത്തെ വീട്ടിലെ വനജാമ്മെടെ ശബ്ദം കേട്ടത്… നിന്നിടത്ത് നിന്ന് ഒന്നുകൂടി എത്തി നോക്കി..പോരാ… കാഴ്ച അത്ര വ്യക്തമല്ല…മതിലിനടുത്ത് ചെന്നു നിന്നു വീണ്ടുമോന്ന് എത്തി നോക്കി…നോ രക്ഷ… “പൊക്കമില്ലയ്മയാണ് എൻ്റെ പൊക്കം”..എന്ന് പറഞ്ഞ കുഞ്ഞുണ്ണി മാഷിനെ […]

Continue Reading

ചില രാത്രികളിൽ അയാളവളിലേക്ക് പടർന്നു കയറും..

രചന: Agniv Dev അലങ്കാര ഭാര്യ ****** “വെള്ളമിടയ്ക്ക് മാറ്റണം… ഇല്ലെങ്കിൽ മീനുകൾ ചത്ത് പൊങ്ങും.” മറുപടിയായി ദുർബലമായവളൊന്ന് മൂളി അയാളത് കേട്ടിരിക്കാൻ വഴിയില്ല.. അതിന് മുൻപേ മുൻ വശത്തെ വാതിൽ വലിയ ശബ്ദത്തിൽ കൊട്ടിയടക്കപ്പെട്ടിരുന്നു. വാതിൽ ഭദ്രമായടച്ചിട്ടുണ്ടെന്നവൾ ഒരിക്കൽ കൂടി ഉറപ്പാക്കി.. നിഴലിനെ പോലും വിശ്വസിക്കാൻ കഴിയില്ല.. ഡൈനിങ് ടേബിളിൽ അയാൾ കഴിച്ച പാത്രങ്ങളങ്ങനെ തന്നെ കിടപ്പുണ്ട്. വേസ്റ്റേല്ലാം മൂലയിലെ ബാസ്കറ്റിൽ തട്ടി… പത്ത് മണിക്കൊരു ഹിന്ദിക്കാരൻ പയ്യൻ വരും.. വേസ്റ്റ് അവനെടുത്തോളും. വിശക്കുന്നില്ല… അല്ലെങ്കിലും […]

Continue Reading

രാവണത്രേയ തുടർക്കഥ ഭാഗം 10 വായിക്കൂ…

രചന: മിഖായേൽ രാവണല്ലേ ദേ വരുന്നത്… ശന്തനു അതും പറഞ്ഞ് സ്റ്റെയറിന് നേരെ കൈ ചൂണ്ടി കാണിച്ചതും അഗ്നിയും അച്ചുവും ഒരുപോലെ അവിടേക്ക് നോട്ടം പായിച്ചു നിന്നു… അവര് മൂന്നുപേരും ചേർന്ന് സെലക്ട് ചെയ്ത coffee brown colour കുർത്തയും white പാന്റുമായിരുന്നു രാവണിന്റെ വേഷം…ആ വേഷത്തിൽ രാവിണിനെ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു…നെറ്റിയിലേക്ക് ചിതറിത്തെറിച്ചു കിടന്ന തലമുടിയെ ഇടംകൈയ്യാൽ മാടിയൊതുക്കി രാവൺ സ്റ്റെയർ ഇറങ്ങി താഴേക്കു വന്നു…. മുഖത്ത് വലിയ ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ അവൻ അഗ്നിയ്ക്ക് അരികിലായി […]

Continue Reading

മകളുടെ സന്തോഷമാ ഏതൊരമ്മക്കും വലുത്…

രചന: രുദ്ര വീണ എന്തിനാണ് ദേവാ… വീണ്ടും ഇങ്ങനെയൊരു കണ്ടുമുട്ടൽ? നിന്റെ ഈ കലങ്ങിയ കണ്ണുകൾ ഇനിയും എനിക്ക് കാണാനാവില്ല. അവളുടെ കണ്ണുകളിൽ നോക്കാൻ ശക്തിയില്ലാതെയാണ് ഞാനത് പറഞ്ഞത്. കരയരുതല്ലേ നന്ദേട്ടാ ഞാൻ …ഇനിയും ഞാൻ കരയരുതല്ലേ? എന്നെ നന്ദേട്ടന്റെ ജീവിതത്തിൽ നിന്ന് പറിച്ചെറിയാൻ ശ്രമിക്കുമ്പോഴും ഞാൻ കരയരുതല്ലേ…? പറ: ..?? കരഞ്ഞ് കരഞ്ഞ് പതിഞ്ഞു പോയ അവളുടെ സ്വരം ഇടറിയ വാക്കുകളാൽ വീണ്ടും പ്രതിധ്വനിക്കാൻ തുടങ്ങി. കൈ ചുരുട്ടി പിടിച്ച് എന്റെ നെഞ്ചിൽ അടിച്ച് കൊണ്ടവൾ […]

Continue Reading

ഒരിക്കൽ തനിച്ചായി പോകുമ്പോൾ നിങ്ങളെ തേടിയും ഒരു രാജകുമാരനോ രാജകുമാരിയോ വന്നേക്കാം.

രചന: Akhil Krishna എന്നെയും വഹിച്ചുകൊണ്ട് ആ വയസ്സൻ ബുള്ളറ്റ് ചെമ്മണ്ണു റോഡിലൂടെ മുന്നോട്ടു പായുമ്പോഴും എന്റെ മനസ്സുനിറയെ അമ്മ ജനിച്ചു വളർന്ന അമ്മയുടെ ആ വീടായിരുന്നു. അച്ഛനും അമ്മയും മരിച്ചതിനു ശേഷം അങ്ങോട്ടു ഒരു യാത്രയുണ്ടായിട്ടില്ല. അമ്മ ഓടി കളിച്ച ആ മുറ്റത്ത് ഒന്നുകൂടി പോയി നിൽക്കണം അതായിരുന്നു മനസ്സിൽ. പെട്ടെന്നാണ് ഒരു കിതപ്പോടെ ബുള്ളറ്റ് നിശ്ചലമാകുന്നത്. രണ്ടു മൂന്നു തവണ കിക്കറടിച്ചിട്ടും അവൻ അനങ്ങുന്നുണ്ടായിരുന്നില്ല. ഞാനും അവനും എത്ര കാതങ്ങൾ താണ്ടിയെന്നറിയില്ല. എപ്പോഴോ തുടങ്ങിയൊരു […]

Continue Reading

വൈകിട്ടു ആദർശിന്റെ നെ-ഞ്ചിൽ ചേർന്നിരുന്നു മീര…

രചന: Shimitha Ravi മറുപാതി ” മീര താനെങ്ങാനാടോ ഇങ്ങനൊരു ലൈഫിൽ അഡ്ജസ്റ് ചെയ്യുന്നേ?” നവീൻ അത്ഭുതത്തോടെ അവളോട് ചോദിച്ചു. മറുപടിയായി മീര ഒന്നു പുഞ്ചിരിച്ചതേയുള്ളൂ.. പിന്നെ പതിയെ ഓഫീസ് ഫയലുകളിലേക്ക് മുഖം താഴ്ത്തി.അവൾ മനപൂർവം തന്റെ ചോദ്യത്തിൽ നിന്നൊഴിഞ്ഞുമാറിയതായിയാണ് അവനു തോന്നിയത്. ഒരു പക്ഷെ തന്റെ ദുഃഖങ്ങൾ മറ്റൊരാൾ അറിയുന്നത് അവൾക്ക് കുറച്ചിലാവുമായിരിക്കും.സ്വന്തം സീറ്റിൽതിരിച്ചിരുന്നുവെങ്കിലും അവന്റെ മനസ്സ് കെട്ടു വിട്ട പട്ടം പോലെ സഞ്ചരിക്കാൻ തുടങ്ങിയിരുന്നു.പഴയ ആ കോളേജ് കാലത്തിലേക്ക്.. ഇരുനിറമുള്ള മെലിഞ്ഞ ശരീരമുള്ള നീണ്ട […]

Continue Reading