ചെമ്പകം തുടർക്കഥ ഭാഗം 20 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ശ്രേയ ഡോക്ടർ ശരിയ്ക്കും രഞ്ജിനി ഹരിദാസിനേയും, നൈല ഉഷയേയും തോൽപ്പിക്കുന്ന പെർഫോർമൻസ് ആണ്…അർജ്ജുൻ ഡോക്ടറും ഒട്ടും മോശമല്ല.. എന്തൊക്കെയോ പ്ലാനുകൾ ഒരുക്കിയാണ് രണ്ടുപേരുടേയും നിൽപ്…. ഞാനും കിച്ചേട്ടനും എല്ലാം കണക്കിനാസ്വദിച്ചിരുന്നു…

ലൈറ്റ് പിങ്ക് കളറിലുള്ള കർട്ടൻസും അറേജ്മെന്റ്സുമായിരുന്നു ചുറ്റും…മെയിൻ ഡയസ് മുഴുവനായും റെഡ് റോസ് കൊണ്ട് അലങ്കരിച്ചിരുന്നു…അതിന് center ലായി ഞങ്ങളുടെ രണ്ടാളുടേയും പേരുകൾ തിളക്കമാർന്ന അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ടായിരുന്നു……

ഇരുവശങ്ങളിലും വലിയ ഫ്ലെക്സ് ബോർഡുകളിലായി ഞങ്ങളുടെ pre-wedding photo യുമുണ്ട്….

ഡയസിന് മുന്നിൽ ഒരു വശത്തായി boffey food arrangements ആയിരുന്നു….veg ഉം non veg ഉം separate ആയിട്ടാണ് set ചെയ്തിരിക്കുന്നത്….!! grilled chicken ഉം ഷവർമ്മയും ഒരു സൈഡിൽ ഇടം പിടിച്ചിട്ടുണ്ട്….. മറ്റ് പോർഷനുകളിലായി ഫ്രൈഡ് റൈസും കോമ്പോ items ഉം… പോരാത്തതിന് നാടൻ items ആയ കപ്പ, മീൻകറി.. ആലപ്പുഴ special താറാവ് കറി അങ്ങനെ എന്തൊക്കെയോ ഉണ്ടായിരുന്നു…. അതിന്റെയൊക്കെ മണം പോലും എനിക്ക് അത്ര ഇഷ്ടമല്ല താനും…

അർജ്ജുൻ ഡോക്ടർ partyയ്ക്ക് തുടക്കമിട്ട് കൊണ്ട് ഞങ്ങൾക്ക് മുന്നിലായി സെറ്റ് ചെയ്തിരുന്ന കേക്ക് കട്ട് ചെയ്യാനായി ക്ഷണിച്ചു… പരസ്പരം മുഖത്തോട് മുഖം നോക്കി ഒന്ന് പുഞ്ചിരിച്ച് ഞങ്ങള് രണ്ടാളും എഴുന്നേറ്റ് കേക്കിന് മുന്നിലേക്ക് നടന്നു…. അർജ്ജുൻ ഡോക്ടർ നീട്ടിയ kneif വാങ്ങി ഞങ്ങൾ രണ്ടാളും ഒരുമിച്ച് കേക്ക് കട്ട് ചെയ്തു…. പെട്ടെന്നാ മുകളിൽ നിന്നും red rose petals ഞങ്ങളിലേക്ക് വർഷിച്ചത്…..ആകെക്കൂടി നല്ല ഭംഗിയായിരുന്നു ആ നിമിഷം….

unexpected click ചെയ്ത് ഫോട്ടോഗ്രാഫർമാർ കുഴഞ്ഞു… എന്നിട്ടും മതിയാവാത്ത പോലെ പിന്നേം പിന്നേം എടുത്തോണ്ടേയിരുന്നു….

കേക്ക് കട്ട് ചെയ്ത് ഒരു പീസ് കേക്ക് ഞാൻ കൈയ്യിലെടുക്കും മുമ്പ് കിച്ചേട്ടൻ എന്റെ വായിലേക്ക് ചെറിയൊരു പീസ് വച്ചു തന്നു…അത് ഒരു പുഞ്ചിരിയോടെ സ്വീകരിച്ച് എന്റെ കൈയ്യിൽ കരുതിയ പീസ് ഞാൻ കിച്ചേട്ടന്റെ വായിലേക്കും വച്ച് കൊടുത്തു….

വളരെ മനോഹരമായി cake cutting കഴിഞ്ഞതും ശ്രേയ ഡോക്ടർ മൈക്ക് വാങ്ങി program തുടങ്ങി…ആദ്യം കുറേ ഫ്യൂഷനും സൂഫി ഡാൻസുമൊക്കെയായിരുന്നു…. ഇടയ്ക്കിടയ്ക്ക് ഓരോരുത്തരായി വന്ന് ഗിഫ്റ്റും തന്ന് ഫോട്ടോയ്ക്കും പോസ് ചെയ്ത് പോയി…ചന്തു വന്നപ്പോ ഞാൻ ശരിയ്ക്കും ഹാപ്പിയായി…കുറേ നേരം എന്നോടൊപ്പം കാര്യമൊക്കെ പറഞ്ഞിട്ടാ അവള് പോയത്…ആ സമയം കിച്ചേട്ടൻ friends മായി ഭയങ്കര സംസാരവും ചിരിയുമായിരുന്നു…

അപ്പോഴാ ശ്രദ്ധ ഡോക്ടറിന്റെ വരവ്…. പെട്ടെന്ന് എന്റെ നോട്ടം കിച്ചേട്ടന്റെ മുഖത്തേക്ക് പോയി… പക്ഷേ കിച്ചേട്ടൻ പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ അവരെ welcome ചെയ്തു…..

ഒരു hearty congratss ഒക്കെ തന്ന് ഞങ്ങൾക്കൊപ്പം ഫോട്ടോയൊക്കെ എടുത്തു…പോകും മുമ്പ് കിച്ചേട്ടന് ഒരു ഷെയ്ക് ഹാന്റും എനിക്കൊരു ഹഗ്ഗും തന്നു…. എനിക്കായ് ഒരു ഗിഫ്റ്റ് കരുതി വച്ചിട്ടുണ്ടെന്നും അധികം വൈകാണ്ട് ആ സമ്മാനം എന്നെ തേടിയെത്തും എന്ന ഒരു വാക്കും പറഞ്ഞാണ് അവര് എന്നിൽ നിന്നും വിട്ടുമാറിയത്….. അതിന്റെ അർത്ഥം മനസ്സിലാവാതെ ഞാൻ നിന്നപ്പോഴാണ് പാർട്ടി അടുത്ത ലെവലിലേക്ക് കടന്നത്…..

പിന്നെ പതിയെ സർപ്രൈസുകൾക്ക് തുടക്കമിട്ടു…. ശ്രേയ ഡോക്ടർ വലിയ intro ഒക്കെ തന്ന് സംഭവം അവതരിപ്പിച്ചു തുടങ്ങി….

അതിലാദ്യത്തേത് ഡയസിന് മുന്നിലായി അറേഞ്ച് ചെയ്ത പ്രൊജക്ടറിൽ തെളിഞ്ഞതും ഞാനും കിച്ചേട്ടനും ഒരുപോലെ excitement ഓടെ അതിലേക്ക് നോക്കി….. (just imagine the song ഏൻ….ഇദയം… from the movie വിണ്ണൈ താണ്ടി വരുവായ.)

ഞാനും കിച്ചേട്ടനും ഒന്നിച്ചുള്ള ഫോട്ടോസും പാർട്ടിയ്ക്ക് ഡാൻസ് ചെയ്ത വീഡിയോ clippings മായിരുന്നു അതിൽ….(slow motion sequence) അർജ്ജുൻ ഡോക്ടറിന്റേയും ശ്രേയ ഡോക്ടറിന്റേയും വകയുള്ള പണിയാണ്…എല്ലാം unexpected click.. അതുകൊണ്ട് ഞങ്ങള് രണ്ടാളും ആകെ excited ആയിരുന്നു….എവിടെ വച്ച് എപ്പോൾ എങ്ങനെ എന്നറിയാത്ത പോലെയുള്ള ഫോട്ടോസാണെല്ലാം… അതെല്ലാം ഞങ്ങള് രണ്ടാളും കണക്കിനാസ്വദിച്ചിരുന്നു….

ആ സർപ്രൈസിൽ നിന്നും ഒന്ന് recover ആയി വന്നില്ല അതിന് മുമ്പ് അടുത്തതും തന്നു…വേറെ ഒന്നുമല്ല അർജ്ജുൻ ഡോക്ടറും ശ്രേയ ഡോക്ടറും തകർത്ത് ഡാൻസ് തുടങ്ങി with dance team ഉം…. tiktok viral items മുഴുവനും ഇട്ട് അലക്ക്വാ…. ഗോലുമാല്, മാർഗ്ഗഴിയേ മല്ലികയേ,ദിൽ ദിൽ സലാം സലാം, അങ്ങനെ പല പാട്ടുകൾ മാറിമാറി വന്നോണ്ടിരുന്നു… ഞങ്ങളെല്ലാം കണ്ട് clap ചെയ്തിരുന്നു….

ആ ഡാൻസ് കഴിഞ്ഞ് നല്ല കിതപ്പോടെ നിന്ന ശ്രേയ ഡോക്ടർ എട്ടിന്റെ പണി തന്നത് എനിക്കായിരുന്നു…. അത്രേം പേരുടെ മുന്നിൽ വച്ച് എന്നെ ഡാൻസ് ചെയ്യാനായി ഫ്ലോറിലേക്ക് ക്ഷണിച്ചു…. ഞാനാകെ ഞെട്ടിവിറച്ച് ചുറ്റും നോക്കി…കിച്ചേട്ടനായിരുന്നു ഭയങ്കര നിർബന്ധം…!!ഞാനാകെ പെട്ട അവസ്ഥയിൽ ചുറ്റും നോക്കി പതിയെ എഴുന്നേറ്റ് ഫ്ലോറിലേക്ക് വന്നു നിന്നു….

ഹേയ്…രേവതീ..വലിയ ടെൻഷനൊന്നും വേണ്ട…. just for an entertainment….ഞങ്ങള് രണ്ട് song ഇടും രേവതി അതിന് just രണ്ട് simple move വച്ചാ മതി…. പിന്നെയുള്ള പണി ഞങ്ങള് നവിയ്ക്ക് കൊടുത്തോളാം….!!!

ശ്രേയ ഡോക്ടർ അത്രയും പറഞ്ഞതും കിച്ചേട്ടൻ അവരെ കണ്ണുരുട്ടി പേടിപ്പിച്ചു… അർജ്ജുൻ ഡോക്ടർ അതിലൊന്നും വകവയ്ക്കാതെ മുട്ടൻ പാരകൾ മനസിൽ നെയ്തു കൂട്ടി നിന്നു…

ഞാൻ ചെറിയൊരു വിറയലോടെ നിന്നതും background ൽ song ഉയർന്നു കേട്ടു….

Ghoomar ramvane aap padharo saa.

Aavo ji aavo ji Ghoomardi khelba ne Padharo sa Ghoomardi khelba ne Balam tharo ghurar ghurar ghurraave Aaj mharo jivdo ghano hichkaave O ghabraave mann mein bhaave Mharo badilo bhanwar mann bhaave Chamak cham baaje payal baaje Baaisa khele.

Chhamak chhamak ghunghra baaje Aao sa ghoomardi khelba ne Aao sa ghoomardi khelba ne Kanak preet ki sar pe odh kar Ghoomar ghoomar ghoome Haan ghoomar ghoomar ghoome O.ralak reet sab jag ki chhod kar Ghoomar ghoomar ghoome bharke Dhola waale thaath Ghoomar ghoomar ghoomar ghoomar ghoomar ghoome re Ghoomar ghoomar ghoome re baaisa ghoom

(എല്ലാവരും YouTube video just ഒന്ന് search ചെയ്തോളൂ… wedding dance) ഞാൻ ഡാൻസ് ചെയ്തത് കണ്ട് കിച്ചേട്ടനും പിന്നെ എല്ലാവരും ഞെട്ടിയിരിക്ക്വായിരുന്നു…ആ song തീർന്നതും അടുത്തതും വന്നു… സീറ്റിലേക്കിരിയ്ക്കാമെന്ന സന്തോഷത്തില് നിന്നപ്പോഴാ ശ്രേയ ഡോക്ടർ എന്നോട് വീണ്ടും ഫ്ലോറില് തന്നെ നിൽക്കാൻ പറഞ്ഞത്… പിന്നെ വേറെ വഴിയില്ലായിരുന്നു…ഞാനതിനും ചുവട് വയ്ക്കാൻ തുടങ്ങി….

Ada maamoi..ye ye ye ye yee

Dada dada dadadada Mambatiyan ada mambattiyan Dada dada dadadada Mambatiyan ada mambattiyan (2)

Malaiyuru nattaama Manasa kaatu poottaama Unna pola yaarum illa maama..🙈👌 (കിച്ചേട്ടന്റെ മുന്നിലേക്ക് ചെന്ന് നിന്ന് ഡാൻസ് കളിച്ചതും ആള് ഭയങ്കര ചിരിയായിരുന്നു….) Thanjaavuru raasatha Thaaralama thanthaanga Manasukkulla evannum illa aama..

Naan minnala pidikka thaanae Oru valaiya kondu poren.. Adi meen pudikka maan pudikka Manasu illa podi Naan vettai yaada thaanae Oru vela kondu poren.. Adi poo parikka thaen edukka Pozhuthu illa podi

Thottathellam dhool parakkudhu Mambattiyan ada mambattiyan Ettu thikkum kodi parakkudhu Mambattiyan ada mambattiyan Ketavudan kalakalakkuthu Mambattiyan ada mambattiyan Paarthavudan padappadakkudhu Mambattiyan ada mambattiyan Mambattiyan ada mambattiyan (ഇതും YouTube wedding video steps തന്നെ imagine ചെയ്തോ)

എല്ലാവരും ചുറ്റും ഭയങ്കര കൈയ്യടിയായിരുന്നു…ചില മുഖങ്ങളിൽ ഒരുതരം അത്ഭുതമായിരുന്നു…. എനിക്ക് പണി കിട്ടിയതിന്റെ ബാക്കി കിച്ചേട്ടന് കിട്ടുമല്ലോന്നോർത്ത് സന്തോഷത്തില് ചെയറിലേക്കിരിക്കാൻ തുടങ്ങിയതും അർജ്ജുൻ ഡോക്ടർ മൈക്കെടുത്ത് കിച്ചേട്ടനെ ഫ്ലോറിലേക്ക് ക്ഷണിച്ചു വരുത്തി….

കിച്ചേട്ടൻ ചുറ്റുമൊന്ന് നോക്കി ഡ്രസ്സൊക്കെ ഒന്നുലച്ചിട്ട് ഒരു പുഞ്ചിരിയോടെ എഴുന്നേറ്റു വന്ന് എനിക്കരികിലേക്ക് നിന്നു….അർജ്ജുൻ ഡോക്ടർ അപ്പോഴേക്കും announcement തുടങ്ങി…

🎤നമ്മുടെ oncology department ന്റെ oxygen ആയ നമ്മുടെ പ്രീയപ്പെട്ട ഡോക്ടർ നവനീത് കൃഷ്ണയുടെ ഒരു romantic performance ന് വേണ്ടി ഞങ്ങൾ കാത്തിരിക്ക്വാണ്…. ഒരു വട്ടം കണ്ടെങ്കിലും അന്നത്തെ ഞെട്ടല് കാരണം ആർക്കും അതത്ര ആസ്വദിക്കാൻ കഴിഞ്ഞില്ല….So ഇന്ന് നമുക്ക് വേണ്ടി നവീ ഒരുഗ്രൻ performance കാഴ്ച വയ്ക്കുന്നതായിരിക്കും….🎤

അർജ്ജൂ…Nooo..🤫🤫🤫 വേണ്ടാ….. കിച്ചേട്ടൻ ചിരിയോടെ നിൽക്ക്വാ…..

🎤ഇല്ല മോനേ… ഇതിൽ നിന്നും നിനക്ക് ഒരു രക്ഷേം ഇല്ല….start music……🎤

അർജ്ജുൻ ഡോക്ടർ അങ്ങനെ പറഞ്ഞതും song start ആയി…

vaseegaraa en nenjinikka un pon madiyil thoonginaal poadhum adhae kaNam en kaNNuRanga mun jenmangaLin aekkangaL theerum ഒരു പുഞ്ചിരിയോടെ കിച്ചേട്ടൻ എന്റെ കൈ ചേർത്ത് പിടിച്ച് എന്നെ ആ നെഞ്ചിലേക്കിട്ട് സിമ്പിൾ മൂവ്സ് വച്ചു തുടങ്ങി….

vaseegaraa en nenjinikka un pon madiyil thoonginaal poadhum adhae kaNam en kaNNuRanga mun jenmangaLin aekkangaL theerum naan naesippadhum suvaasippadhum un dhayavaal thaanae aengugiRaen aengugiRaen un ninaivaal naanae naan

——BGM ———— കിച്ചേട്ടന്റെ ഒരു കൈ പിറകിലേക്ക് കെട്ടി മറുകൈയ്യാൽ എന്റെ വിരലിൽ കോർത്ത് പിടിച്ച് എന്നെ ആ താളത്തിനനുസരിച്ച് ചുറ്റിച്ചു കൊണ്ടിരുന്നു…

adai mazhai varum adhil nanaivoamae kuLir kaaychchaloadhu snekam oru poarvaikkuL iru thookkam

കിച്ചേട്ടന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്ന എന്നെ മെല്ലെ ഉയർത്തി പതിയെ താഴേക്ക് കൊണ്ടു വന്നതും കിച്ചേട്ടന്റെ നിശ്വാസം എന്റെ പിൻകഴുത്തിൽ ഏൽക്കുന്നുണ്ടായിരുന്നു…..

kuLu kuLu poygaL solli enai velvaay adhu therindhum kooda anbae manam adhaiyaedhaan edhirpaarkkum

പുറം തിരിഞ്ഞു നിന്ന എന്റെ ഇരുകൈകളും പിന്നിലേക്ക് വലിച്ച് മെല്ലെ എന്നെ മുന്നിലേക്ക് വിട്ട് കിച്ചേട്ടനിൽ നിന്നും ഒന്നടർത്തി മാറ്റി താളത്തിനൊപ്പം വീണ്ടും ആ നെഞ്ചിലേക്ക് ചേർത്തു..കിച്ചേട്ടൻ ഇരുകൈകളാലെ എന്റെ വയറിൽ വരിഞ്ഞു മുറുക്കി ആ മുഖം എന്റെ കഴുത്തടിയോട് ചേർത്തു….

engaeyum poagaamal dhinam veettilaeyae nee vaendum sila samayam viLaiyaattaay un aadaikkuL naan vaendum

കൈയ്യടിയുടെ ശബ്ദം ഉയർന്നപ്പോഴാ ഡോക്ടർ എന്നെ ആ കരങ്ങളിൽ നിന്നും മോചിപ്പിച്ചത്….!!! എല്ലാവരും ഡാൻസ് കണക്കിനാസ്വദിച്ച് ഇരിക്ക്വായിരുന്നു….ശ്രേയ ഡോക്ടറും അർജ്ജുൻ ഡോക്ടറും ഡാൻസ് ഫ്ലോറിലേക്ക് ഓടിവന്ന് ഞങ്ങൾക്ക് രണ്ടാൾക്കും shake hand തന്നു…

പിന്നെ എല്ലാവരും fast song മുതൽ ഡപ്പാംകൂത്ത് വരെ കളിച്ചിട്ടാ പാർട്ടി അവസാനിപ്പിച്ചത്….അന്നുവരെ executive look ൽ കണ്ട ഡോക്ടേർസും മറ്റ് ജോലിക്കാരും ഇത്രയും തറയാവുമെന്ന് അപ്പോഴാ അറിഞ്ഞത്…. പാർട്ടി അവസാനിപ്പിച്ച് വീട്ടിലെത്തിയപ്പോ നേരം ഒരുപാട് വൈകിയിരുന്നു….. വന്നപാടെ അമ്മയോട് വിശേഷങ്ങളൊക്കെ പറഞ്ഞ് റൂമില് ചെന്നപ്പോഴേക്കും കിച്ചേട്ടൻ ഉറക്കമായിരുന്നു….. എല്ലാം കൂടി ആകെ ക്ഷീണമായതുകൊണ്ട് ഡ്രസ്സൊക്കെ ചേഞ്ച് ചെയ്ത് ഞാനും ഉറക്കമായി…

രാവിലെ നേരത്തെ എഴുന്നേറ്റ് ഫ്രഷാവാനായി ഡ്രസ്സൊക്കെ എടുത്ത് ബാത്റൂമിലേക്ക് നടന്നപ്പോഴാ അമ്മ ഡോറില് മുട്ടി വിളിച്ചത്… ഞാൻ പോയി ഡൊറ് ഓപ്പൺ ചെയ്തതും അമ്മ രണ്ട് കപ്പ് ചായയുമായി മുന്നിൽ നിൽക്ക്വായിരുന്നു….

അമ്മ ചായയുമായി ഇവിടേക്ക് വന്നോ…. ഞാനവിടേക്ക് വരുമായിരുന്നല്ലോ…!!! ഈ കോണിപ്പടിയൊക്കെ വെറുതെ കയറി…

ഞാൻ ചായ വാങ്ങി ടേബിളിലേക്ക് വച്ച് ടൗവ്വലെടുത്ത് ബാത്റൂമിലേക്ക് നടന്നു…

മോള് കുളിയ്ക്കാൻ പോക്വാ….???

ഞാനതു കേട്ട് തിരിഞ്ഞു നിന്നു…

മോൾക്ക് നീന്തലറിയാമെങ്കി തറവാട്ട് കുളത്തിൽ കുളിയ്ക്കാംട്ടോ….ബാത്റൂമിലെ പോലെയല്ല…നല്ല തണുത്ത കണ്ണീര് വെള്ളമാ…നന്നായി നീന്തി കുളിയ്ക്കാം…ശീലമുണ്ടേച്ചാ ആവാം ട്ടോ…

ഞാനതു കേട്ട് സന്തോഷത്തോടെ അമ്മയ്ക്കരികിലേക്ക് ചെന്നു…

എനിക്ക് നീന്തലൊക്കെ അറിയാം അമ്മേ… കുളം കണ്ടപ്പോഴേ ഒരു കൊതി തോന്നിയിരുന്നു… പക്ഷേ കുളിയ്ക്കാനൊക്കെ ഉപയോഗിക്ക്വോന്ന് അറിയില്ലായിരുന്നു…. ഞാനെങ്കി അവിടെ പോയി കുളിച്ചോട്ടേ…!!!

ഇഷ്ടാണേ പൊക്കോ എന്റമ്മാളൂ… ഇനി കിച്ചൻ വിളിക്കണ പോലെ ഞാനും വിളിച്ചോളാം…എന്തേ…???

അമ്മ അതും പറഞ്ഞ് എന്റെ കവിളിൽ ഒന്നു ചേർത്ത് പിടിച്ച് താഴേക്ക് പോയി… ഞാൻ ഒന്നു തിരിഞ്ഞു നോക്കുമ്പോ കിച്ചേട്ടൻ ബെഡില് നല്ല ഉറക്കത്തിലാണ്…

ഡോക്ടർ ഉണരും മുമ്പേ കുളിച്ചിട്ട് വരാം…(ആത്മ) ഞാൻ തിടുക്കപ്പെട്ട് കുളക്കരയിലേക്കോടി…. _____________

ഉറക്കമുണർന്ന് കണ്ണൊക്കെ തിരുമി നവനീത് ബെഡിലേക്ക് എഴുന്നേറ്റിരുന്നു… ചുറ്റും അമ്മാളൂനെ പരതിയെങ്കിലും അവളെ അവിടെയെങ്ങും കണ്ടില്ല….

അമ്മാളൂട്ടീ….!!! No reply…

ബെഡ്ഷീറ്റ് മാറ്റി അവൻ ബെഡിൽ നിന്നും ഇറങ്ങി ബാത്റൂമിലൊക്കെ നോക്കി…അവിടേം അവളില്ലായിരുന്നു….ബ്രഷ് ചെയ്തൊക്കെ വന്നിട്ടും ആളെ കാണാണ്ട് നവനീത് അമ്മാളൂനെ തിരക്കി താഴേക്ക് ചെന്നു..കൈയ്യിലിരുന്ന കപ്പിൽ നിന്നും ഒരു കവിൾ ചായയും കുടിച്ച് അവൻ കിച്ചണിലേക്ക് നടന്നു…

അമ്മേ..അവളെവിടെ…??? ഇവിടെയെങ്ങും കാണാനില്ലല്ലോ…!!!

കോഫി കുടിച്ച് കപ്പ് സ്ലാബിലേക്ക് വച്ച് ചോദിച്ചതും പച്ചക്കറി നുറുക്കി നിന്ന സതി അവനെ തിരിഞ്ഞു നോക്കി….

ആ…എഴുന്നേറ്റോ…??? നിന്റെ കൂടെ പാർട്ടിയ്ക്ക് വന്നതല്ലേടാ കിച്ചാ മോളും എന്നിട്ട് ആ കുട്ടി രാവിലെ എഴുന്നേറ്റു… ഇതെന്ത് ഉറക്ക്വാ…

ഇത്രേം വർഷവും ഉറക്കമിളച്ച് കിടന്ന് കഷ്ടപ്പെട്ടതല്ലേ അമ്മേ…ഇനി ഇത്തിരി rest…

സതീടെ തോളിലേക്ക് ഒരു കൊഞ്ചലോടെ പിടിച്ച് നിന്നവൻ പറഞ്ഞു….

ന്മ്മ്മ്…rest…rest… അന്നത്തെ കഷ്ടപ്പാട് ഓർത്താ ഇപ്പോഴും ഞാനൊന്നും പറയാത്തെ…. എന്നുകരുതി ഇതൊന്നും അത്ര നല്ല ശീലമായി കാണണ്ട… നീ മോളെ കണ്ട് പഠിയ്ക്ക്… എന്ത് നല്ല ചിട്ടയും ശീലങ്ങളുമാണെന്നറിയ്വോ….!!!

ന്മ്മ്മ്..കണ്ടു പഠിക്കാം…ആദ്യം അമ്മേടെ മോളെവിടാണെന്ന് പറഞ്ഞേ….!!!!

അമ്മാളു കുളിയ്ക്കാൻ പോയിരിക്ക്യാ…!!!

എന്നിട്ട് ബാത്റൂമിൽ ഇല്ലായിരുന്നല്ലോ…!!!🤔🤔

ബാത്റൂമിലല്ല… ഞാൻ പറഞ്ഞിരുന്നു നീന്തലറിയാമെങ്കില് നമ്മുടെ കുളത്തില് പോയി കുളിച്ചോളാൻ… അതു കേട്ട് സന്തോഷിച്ച് പോയിരിക്ക്വാ….

നമ്മുടെ കുളത്തിലോ….😁😁(ആത്മ) സതി പറഞ്ഞത് കേട്ട് നവനീതിന്റെ ചുണ്ടിൽ ഒരു കുസൃതിച്ചിരി മൊട്ടിട്ടു…

അമ്മേ എനിക്കിത്തിരി പണിയുണ്ടേ….!!! നവനീത് നിമിഷനേരം കൊണ്ട് അടുക്കളയിൽ നിന്നും സ്കൂട്ടായി… ___________

🎶പോന്മാനേ…നിന്നലിമലർ കൂട്ടിനുള്ളിൽ പോരാം ഞാൻ…കൂടില്ല ഞാൻ…. കുയിലമ്മേ…നീ എന്നോടിഷ്ടം കൂടില്ലെങ്കിൽ മിണ്ടില്ല…മിണ്ടില്ല… ഞാൻ…!!! വെള്ളാരം കല്ലിൽ തട്ടി താളം തുളുമ്പും… വെണ്ണിലാ ചിലമ്പുള്ള കാട്ടാറേ… നീലാമ്പൽ പൂവിൻ കാതിൽ ചൂളങ്ങൾ മൂളീ.. പൂവാനം ചമയുന്ന പൂത്തുമ്പീ… നീ ഇന്നെന്നെ കാണും നേരം നാണം തുളുമ്പണതെന്താണെടീ പെണ്ണേ….!!!

കൈകൊണ്ട് വെള്ളത്തിലടിച്ച് പാട്ടൊക്കെ പാടി അതിനൊത്ത് ഡാൻസൊക്കെയായി ഒന്നു മുങ്ങി നിവർന്നു… മുഖത്തേക്ക് വീണു കിടന്ന നനവാർന്ന മുടി മുകളിലേക്ക് വകഞ്ഞ് വച്ച് കണ്ണ് തുറന്നതും നെഞ്ചിന് മീതെ കൈകെട്ടി വച്ച് ഒരു പുഞ്ചിരിയോടെ എന്നേം നോക്കി നിൽക്കുന്ന കിച്ചേട്ടന്റെ മുഖമാ കണ്ടത്….😲😲😲

ലൈക്ക് കമന്റ് ചെയ്യണേ… തുടരും…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *