കല്യാണം കഴിഞ്ഞിട്ട് എട്ട് മാസം ആകുന്നു എല്ലാവരോടും നല്ല സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അവൾ പെരുമാറിയത്…

രചന: ഷെർബിൻ ആന്റണി #അവൾ ഫോൺ റിംഗ് ചെയ്തപ്പോഴേ അയാളോർത്തു അവളായിരിക്കുമെന്ന്. ഇന്ന് ഓഫീസിൽ നിന്ന് നേരത്തേ ഇറങ്ങണമെന്ന് രാവിലെ തന്നെ അവൾ പറഞ്ഞിരുന്നു. ഫോൺ അറ്റൻഡ് ചെയ്യാതെ അയാൾ പുറത്തേക്കിറങ്ങി. ഡ്രൈവിംഗിനിടയിലും അയാൾ അവളെ പറ്റിയാണ് ഓർത്തത്.കല്യാണം കഴിഞ്ഞിട്ട് എട്ട് മാസം ആകുന്നു. എല്ലാവരോടും നല്ല സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അവൾ പെരുമാറിയത്. ആർക്കും അവളെ പറ്റി ഒരു പരാതിയുമുണ്ടായിരുന്നില്ല. ആദ്യ നാളുകളിൽ തനിക്കും ഒന്നും മനസ്സിലായിരുന്നില്ല, പിന്നീടാണറിഞ്ഞത് മനസികമായിട്ട് അവൾക്ക് എന്തൊക്കെയൊ പ്രശ്നങ്ങൾ ഉണ്ടെന്ന്. അപ്പോഴേക്കും […]

Continue Reading

നമ്മുടെ ഭാര്യമാരൊന്നും ഇത് അറിയാൻ പോകുന്നില്ലാ…

രചന: ദേവൻ ആമി നിന്റെ തീരുമാനം എന്താ… നീ വരുന്നോ എന്റെ കൂടെ ടൂർ പോവാൻ… ഞാൻ ഇല്ലാ ഏട്ടാ… ഏട്ടൻ ഏട്ടന്റെ ഫ്രണ്ട്സിന്റെ കൂടെ അല്ലെ പോകുന്നത് നിങ്ങളുടെ ഇടയിൽ ഒരു ശല്യം ആയി ഞാൻ എന്തിനാണ് വരുന്നത്… ഏട്ടൻ പൊയ്ക്കോ… ഞാനില്ലാ എന്ന് വെച്ച് ഏട്ടന്റെ സന്തോഷം കളയരുത്… അപ്പൊ നീ വരുന്നില്ലാ… ഇല്ലാ… ദൈവമേ രക്ഷപ്പെട്ടു… അവൾ എങ്ങാനും ഉണ്ടെന്ന് പറഞ്ഞാൽ ഞാൻ പെട്ടു പോയേനെ… ഈ ടൂറിൽ നിന്ന് തന്നെ ഞാൻ […]

Continue Reading

എനിക്ക് സമ്മതമാണ് ഏട്ടന്റെ സ്വന്തമാകാൻ ഏട്ടന്റെ മാത്രമാകാൻ…

രചന: ബിബിൻ എസ് ഉണ്ണി 💞പ്രണയമായി… ” മോളേ നീ ഇനിയും ഒരുങ്ങിയില്ലേ.. അവർ പത്തുമണിക്ക് എത്തും… ഇപ്പോൾ തന്നെ സമയം ഒൻപതര കഴിഞ്ഞു… ” ” എന്തിനാ അച്ഛനാ… എന്നേക്കൊണ്ടീ വിഡ്ഢി വേഷം കെട്ടിക്കുന്നത്… വരുന്നവർക്കു മുന്നിലിങ്ങനെ ഒരുങ്ങി കെട്ടി നിന്ന് എനിക്കു മടുത്തു.. ” ദിവ്യ വല്ല്യ താല്പര്യമില്ലാത്ത പോലെ അച്ഛനോട് പറഞ്ഞു… ” കല്യാണമൊക്കെ നടക്കും.. അതിന് നീയൊന്നു മനസ് വച്ചാൽ മാത്രം മതി… ” അച്ഛൻ പ്രതീക്ഷയോടെ ദിവ്യെ നോക്കി പറഞ്ഞതും… […]

Continue Reading

ഞാൻ അന്ധമായി വിശ്വസിച്ച എന്റെ പ്രാണൻ ആയവൻ മറ്റൊരു പെണ്ണിനെ പുൽകി നിക്കുന്നു…

കടപ്പാട്: തസ്യ ദേവ ആർദ്രം ” ചിഞ്ചുവേ …നി അറിഞ്ഞോ ?” അച്ചുവിന്റെ ചോദ്യത്തിന് എന്തെ എന്ന ഭാവത്തിൽ കയ്യിൽ ഇരുന്ന ചന്ദനം നെറ്റിയിൽ ചേർത്ത് കൊണ്ട് നോക്കി. ” മഹിയേട്ടൻ വന്നിട്ടുണ്ട്…” നെറ്റിയിൽ ചേർത്ത ചന്ദനത്തിന്റെ തണുപ്പിനെക്കാൾ കുളിരായിരുന്നു അവളുടെ വാക്കുകൾക്ക്. ” നിയ്യ്‌…നിയ്യ്‌ കണ്ടോ? എപ്പോയ വന്നത്?…ഇനിം ഇവിടെ ഉണ്ടാവുമോ?” വാക്കുകളിൽ ആകാംശയും സന്തോഷവും മറ്റെന്താല്ലാമോ വികാരങ്ങൾ ഒരുപോലെ നിറഞ്ഞു. ” ഞാൻ കണ്ടില്ല ,രാവിലെ ഏട്ടനെ വിളിക്കാൻ അരുണേട്ടൻ വന്നപ്പോൾ ആണ് പറഞ്ഞത്. […]

Continue Reading

രണ്ടു ദിവസം കഴിഞ്ഞാൽ കല്യാണം കഴിക്കേണ്ട പെണ്ണാ ഇവളിത് എവിടെ പോയി…

രചന: Nisha L അമ്മ മനം “രണ്ടു ദിവസം കഴിഞ്ഞാൽ കല്യാണം കഴിക്കേണ്ട പെണ്ണാ.. ഇവളിത് എവിടെ പോയി കിടക്കുന്നു.. അമ്പലത്തിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയിട്ട് മണിക്കൂർ ഒന്നായി.. “!! രാധ വേവലാതിയോടെ പറഞ്ഞു. “അവളിങ്ങു വരും രാധേ.. നീ ഒന്ന് അടങ്ങിയിരിക്ക്.. ചിലപ്പോൾ പൂജയ്ക്കായി നടയടച്ചു കാണും.. അതാ താമസിക്കുന്നത്.. “!! അയലത്തെ ചേച്ചി രാധയെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.. “എന്നാലും ചേച്ചി ബന്ധുക്കൾ ഒക്കെ ഇപ്പോൾ വന്നു തുടങ്ങും… അപ്പോൾ അവളിവിടെ കാണേണ്ടതല്ലേ… ഇല്ലെങ്കിൽ […]

Continue Reading

ഈ കൗമാരം ഒക്കെ എത്തിയപ്പോ ഓൾക്ക് പ്രേമം…

രചന: ശിവാനി കൃഷ്ണ എന്റെ മണുക്കൂസ്‌ “എടിയേ ഈ പ്രേമം ന്ന് പറയുന്നത് ചക്കചവിണി പോലെയാണ്… വേണമെങ്കിൽ നമുക്ക് അത് തോരൻ വെയ്ക്കാം കഴിക്കാം.. പക്ഷേ ആരും അത് ഗൗനിക്കാറില്ല.. കാര്യം ന്താ… ഇത്രേം നല്ല ചക്കചുള ഇരിക്കുമ്പോ ചവിണി ഒക്കെ ആർക്ക് വേണം…” “എന്ന് വെച്ചാ…” “എന്ന് വെച്ചാ നിന്റെ തല ” “പറയെടി…” “എടി പുള്ളിക്കാരന് ഇപ്പോ നിന്നോട് പെട്ടെന്ന് അങ്ങ് കേറി പ്രേമം തോന്നാൻ ഉള്ള കാര്യം ന്താ… നിന്റെ ഈ മോന്തായം…അല്ലങ്കി […]

Continue Reading

എനിക്ക് തന്റെ സ്നേഹമുള്ള ആ ഹൃദയം മാത്രം മതി…

രചന: Nisha L “അഞ്ചു… എനിക്ക് തന്നെ ഇഷ്ടമാണ്. !” അവൾ പേടിയോടെ ചുറ്റും നോക്കി. ആരെങ്കിലും കണ്ടാൽ അതുമതി. ഓരോ കഥകൾ ഉണ്ടാക്കാൻ. “വേണ്ട അരുൺ. എനിക്ക് ഇതൊക്കെ പേടിയാണ്. എന്നെ വെറുതെ വിട്ടേക്ക്.”.. “എത്ര നാളയെടോ തന്റെ പിറകെ ഞാൻ ഇങ്ങനെ നടക്കാൻ തുടങ്ങിയിട്ട്. ഒന്ന് സമ്മതം പറയെടോ….” “ഇല്ല അരുൺ. എനിക്ക് പേടിയാണ്. ആരെങ്കിലും കണ്ടാൽ എനിക്ക് മാത്രമാകും ചീത്തപേര്… എന്നെ ഉപദ്രവിക്കരുത്. പ്ലീസ്… ” അവൾ ഒഴിഞ്ഞു മാറി. ടൗണിൽ ഒരു […]

Continue Reading

ഈ പ്രായത്തിൽ ഞാനായിട്ട് അവളെ ജീവിതം എന്ന പ്രാരാബ്ധത്തിലേക്ക് തള്ളി വിടില്ല…

രചന: Sajitha Thottanchery “തൻ്റെ മറുപടി ഒന്നും കിട്ടീല്ല. ഇഷ്ട്ടം ആണെങ്കിലും അല്ലെങ്കിലും തനിക്ക് അത് പറഞ്ഞു കൂടെ?” തൻ്റെ മൊബൈലിൽ വന്ന നിവേദിൻ്റെ മെസ്സേജ് ശിവാനി നോട്ടിഫിക്കേഷനിൽ കണ്ടു.എന്ത് മറുപടി കൊടുക്കണമെന്ന് അറിയാത്തതിനാൽ അവൾ ഓൺലൈൻ പോയില്ല. കോളേജിൽ പി.ജി ചെയ്യുന്ന നിവേദിന് തന്നോട് വല്ലാത്തൊരു അടുപ്പം ഉണ്ടെന്ന് അവൻ പറയാതെ തന്നെ അവൾക്ക് മനസ്സിലായിട്ടുണ്ടായിരുന്നു. എന്നിട്ടും ആ ഇഷ്ടം മുഖത്തു നോക്കി പറഞ്ഞപ്പോൾ പെട്ടെന്ന് ഒരു ഞെട്ടലാണ് തോന്നിയത്. മറുപടി ഒന്നും പറയാതെ തിരിഞ്ഞു […]

Continue Reading

എന്നേ ഒന്ന് പ്രേമിക്കാമോ ചോദ്യം കേട്ട് മനു തിരിഞ്ഞു നോക്കി…

രചന: ഉണ്ണി കെ പാർത്ഥൻ “സാറിന് എന്നേ ഒന്ന് പ്രേമിക്കാമോ..” ചോദ്യം കേട്ട് മനു തിരിഞ്ഞു നോക്കി.. ഇരുപത് ഇരുപത്തിരണ്ട് വയസ് പ്രായം തോന്നുന്ന സുന്ദരിയായ ഒരു പെൺകുട്ടിയേ കണ്ടു മനു ചുറ്റിനും നോക്കി… “സാറിനോട് തന്നാ സാറേ.. ചുറ്റും നോക്കി വിഷമിക്കേണ്ട..” ആ പെൺകുട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു… “എന്റെ കല്യാണം കഴിഞ്ഞതാ ലോ… കുട്ടി വേറെ ആരേലും നോക്കൂ ട്ടോ.. എനിക്ക് ഇച്ചിരി തിരക്കുണ്ട്..” മനു വേഗം കാറിന്റെ ഡോർ തുറന്നു അകത്തേക്ക് കയറി.. […]

Continue Reading

അവളെ കാണണം എന്നാ പ്രതീക്ഷ വീണ്ടും മനസ്സിൽ മൊട്ടിട്ടു…

രചന: Sarath Krishna പെങ്ങളുടെ കല്യാണത്തിന് ഒന്നാം പന്തിയിൽ സാമ്പാർ വിളമ്പുമ്പോഴാണ് അളിയന്റെ വീട്ടുകാരുടെ കൂടെ ആ രൂപത്തെ ആദ്യമായി ഞാൻ കാണുന്നത്…. സ്റ്റേജിൽ ഫോട്ടോക്ക് പോസ്സ് ചെത്തിരുന്ന അവരുടെ ബന്ധുക്കൾക്ക് ഇടയിൽ നിന്ന് പുഞ്ചിരിക്കുന്ന അവളുടെ മുഖം മാത്രം എന്റെ കണ്ണിൽ പതിഞ്ഞു.. .. ഇടക്ക് വെച്ച് അവളുടെ ഒരു നോട്ടം എന്റെ നേർക്കും പാളിയപ്പോൾ എന്റെ മനസ്സിൽ എവിടെയോ എന്തോ കൊളുത്തി വലിച്ച പോലെ .. വീട് കാണൽ ചടങ്ങും അവര് ഇങ്ങോട്ട് വരാലും […]

Continue Reading