വീട്ടിൽ കല്യാണ ആലോചന നടക്കുവാണ് പിന്നെ ഇത് ഇന്ന് ചോദിക്കാതെ പോയാൽ…

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ “മാഷേ ഒന്നു സൈയഡ് തരുമോ…” ആതിര അതാണ് ആ കുറുമ്പിയുടെ പേര്… ആദ്യമായി അമ്മയുടെ കൂടെ അമ്പലത്തിൽ വന്നപ്പോൾ തൊഴുത് നിന്നാപ്പോൾ… അറിയാതെ ഒന്നു കണ്ണപാളിയപ്പോൾ… കല്ല് വിളക്കൻ അടുത്ത് ഒരു ശീൽപ്പം പോലെ നിന്നവൾ… എന്നും കണ്ടുമടങ്ങുന്നാ കാഴ്ചപോലെ അവളെയും മറക്കും എന്നു കരുതി… പക്ഷെ ആ കരിമഷികണ്ണിൽ നിന്ന് എന്തോ എന്ന് എന്റെ നെഞ്ചിൽ വല്ലാതെ പിടയ്ക്കുന്നുണ്ടായിരുന്നു… പിന്നിട് കുറെ നടന്നു നിഴപ്പോലെ … പക്ഷെ ഇതുവരെ അവളുടെ പേര് […]

Continue Reading

ഒരു പെണ്ണിനെ പരാജയപ്പെടുത്താൻ ഏറ്റവും എളുപ്പവഴി അവളുടെ ശരീരമാണെന്ന് കരുതുന്നവർക്കൊരു പാഠം…

രചന: ജെയ്നി റ്റിജു ഞാൻ ആതിര മഹേന്ദ്രൻ ….. iiiii ഞാൻ ആതിര മഹേന്ദ്രൻ. മഹേന്ദ്ര ഗ്രൂപ്പ് ഓഫ് ടെക്സ്റ്റൽസിന്റെ അമരക്കാരി. കഴിഞ്ഞ വർഷത്തെ വനിത വുമൺ ഓഫ് ദ ഇയർ അവാർഡ് ജേതാവ്. പക്ഷേ, ഇതൊന്നുമല്ലാതെ എന്നെ നിങ്ങളറിയും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചയിലും നിറഞ്ഞു നിൽക്കുന്ന പേരും മുഖവും എൻറതാണ്. എനിക്ക് യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്ന് ആരും തിരക്കിയില്ല, എല്ലാവർക്കും സ്വന്തം ഭാവനക്കനുസരിച്ച് കഥ മെനയാനായിരുന്നു താൽപര്യം. എന്റെ വ്യക്തിത്വം എന്തെന്ന് […]

Continue Reading

ഞാൻ അവളുടെ അടുത്തേക്ക് നടന്നു എന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിപ്പിച്ചു….

രചന: അശ്വതി അച്ചു ” ഹലോ ഇത് കണ്ണൻ അല്ലെ….? ” ” അതേല്ലോ…. ആരാ സംസാരിക്കുന്നത്…? ” ” ഞാൻ Dr. ശ്രീദേവി… ഇവിടെ കിംസ് ഹോസ്പിറ്റലിലിൽ നിന്നാണ് വിളിക്കുന്നത്.. താങ്കൾ എത്രയും പെട്ടെന്ന് ഇവിടെ വരെ ഒന്ന് വരണം… ” പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വന്നപ്പോഴെ മനസ്സിൽ വല്ലാത്ത അസ്വസ്ഥത ഉണ്ടായിരുന്നു.. പക്ഷെ , ഹോസ്പിറ്റലിൽ…. ” ഹലോ…. കണ്ണൻ , ഞാൻ പറയുന്നത് കേൾക്കുന്നുണ്ടൊ… ഹലോ…. ” ” ആഹാ ഡോക്ടർ […]

Continue Reading

ചെമ്പകം തുടർക്കഥ ഭാഗം 19 വായിക്കൂ…

രചന: മിഖായേൽ അമ്മ തിരിച്ചും മറിച്ചും ആലോചിച്ച് വൃതത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമാക്കി…കിച്ചേട്ടൻ എല്ലാം കൂടി ആയതും എന്നെ കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി.. ഈ വർഷം എടുത്തില്ലെങ്കിലും problem ഒന്നുമില്ലല്ലോ അമ്മേ…എന്തിനാ വെറുതെ..!! കിച്ചേട്ടൻ അമ്മയെ അനുനയിപ്പിക്കാൻ ശ്രമിച്ചു… പക്ഷേ ഞാൻ പറഞ്ഞ കാര്യം അമ്മേടെ മനസില് ചെറിയൊരു പേടിയുണ്ടാക്കിയതു കൊണ്ട് അമ്മ ആകെ confusion ലായി… അതിപ്പോ മുടക്കാൻ കഴിയില്ല കിച്ചാ… മോളെക്കൊണ്ട് എടുപ്പിക്കാനും പറ്റില്ല.. പിന്നെയുള്ളത് നീയാ… നിനക്ക് ഹോസ്പിറ്റലിൽ എങ്ങാനും വല്ല emergency […]

Continue Reading

വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 21 വായിക്കൂ…

രചന: സാന്ദ്ര ഗുൽമോഹർ എന്നെ നോക്കി ചിരിക്കുന്ന ധ്രുവിന്റെ കണ്ണുകളിൽ തെളിയുന്ന ഭാവം പരിഹാസമാണോ..? അല്ല; തികഞ്ഞ ശാന്തതയായിരുന്നു ആ മുഖത്ത് പ്രതിഫലിച്ചത്…. അയാളുടെ ആ ഭാവം ഇത് വരെ ഞാൻ കൂട്ടിവെച്ച എന്റെ പക ഇല്ലാതാക്കുന്നത് ഞാൻ അറിഞ്ഞു.. അയാൾ പരിഭ്രമിക്കുകയോ ഒാടിയൊളിക്കാൻ ശ്രമിക്കുകയോ ചെയ്യൂകയായിരുന്നെങ്കിൽ പിടിച്ചു നിർത്തി ഒരെണ്ണം കൊടുത്തിട്ട് തന്നെ ചോദിച്ചു തുടങ്ങാമായിരുന്നു… പക്ഷേ, ഇതിപ്പിപ്പോൾ ഇവരുടെയൊക്കെ വേഷവും ഭാവവുമൊക്കെ കണ്ടിട്ട് എന്താണ് സംഭവിച്ചതെന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ല… ലച്ചുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല… […]

Continue Reading

വിവാഹനിശ്ചയത്തിന്റെ അന്ന് രാത്രി കിട്ടിയ വസ്ത്രങ്ങൾ ബാഗിലാക്കി അവന്റെ വീടിനു മുൻപിൽ പോയി നിന്ന ഇരുപത്തിയൊന്നുകാരി…

രചന: Dp കെഎസ്ആർടിസി ബസ്സിന്റെ വിൻഡോ സീറ്റിൽ ഇടം പിടിക്കുമ്പോൾ പുറത്തെ കാഴ്ചകൾ കാണാനോ ഓർമകളിൽ ഒരു നോവോടെ ഓടിയിറങ്ങാനോ കഴിഞ്ഞിരുന്നില്ല…. എട്ടു വർഷങ്ങൾക്കിപ്പുറം വീട്ടിലേക്കുള്ള ഈ മടങ്ങിപ്പോക്ക് തന്നെ നിർവികാരത പടർത്തി… ആരുടേയും മുഖം നെഞ്ചിൽ നോവ് പടർത്താത്ത വിധം ഹൃദയം കല്ലായി… ബസ്സ് മുന്നിലേക്ക് കുതിക്കുമ്പോൾ പിന്നിലാക്കപ്പെട്ടുന്ന പടർന്ന പച്ചപ്പുകൾ മടുപ്പുളവാക്കി… ഇടയ്ക്കിടെ മുഖം മുഴുവൻ ചുംബിച്ചു അലോസരപ്പെടുത്തുന്ന മുടിയിഴകൾ ഈർഷ്യ പടർത്തി… അടുത്തിരുന്ന സ്ത്രീ എന്തോ ചോദിച്ചെങ്കിലും കേൾക്കാത്തത് പോലെ ഇരുന്നു… വര്ഷങ്ങളായി […]

Continue Reading

ആദ്യമൊന്ന് പകച്ചു പോയെങ്കിലും പുതിയ ജീവിതത്തോട് പൊരുത്തപ്പെടാൻ ഞാൻ നന്നായി പരിശ്രമിച്ചു…

രചന: സുധീ മുട്ടം “നാട്ടുകാർക്കും വീട്ടുകാർക്കും ഞാൻ വല്യ ശല്യമായപ്പോൾ കൃത്യം ഇരുപത്തി നാലാമത്തെ വയസ്സിൽ വീട്ടുകാരെന്നെ പിടിച്ചു പെണ്ണു കെട്ടിച്ചു ആദ്യമൊന്ന് പകച്ചു പോയെങ്കിലും പുതിയ ജീവിതത്തോട് പൊരുത്തപ്പെടാൻ ഞാൻ നന്നായി പരിശ്രമിച്ചു രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വന്നവരായത് കൊണ്ട് പരസ്പരം മനസ്സിലാക്കാൻ കുറച്ചു സമയം എടുക്കുമെന്ന് തോന്നിയപ്പോളെന്റെ നല്ല പാതി ഒരു തീരുമാനം എടുത്തു “ഏട്ടാ നമുക്ക് കുറച്ചു നാൾ കൂട്ടുകാരെപ്പോലെ കഴിയാം …വല്ലതും മിണ്ടീം പറഞ്ഞും ഇരുന്നാൽ അപരിചിതത്വം ഇല്ലാതാകും” അങ്ങനെ […]

Continue Reading

വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 21 വായിക്കൂ…

രചന: സാന്ദ്ര ഗുൽമോഹർ എന്റെ അടുത്തേക്ക് പാഞ്ഞു വരുന്ന വാഹനം കണ്ട് അനങ്ങാൻ പോലും കഴിയാതെ ഞാൻ നിന്നു…. പേടി കൊണ്ട് ഞാൻ എന്റെ കണ്ണുകൾ ഇറുക്കി അടച്ചു… പക്ഷേ, നിമിഷനേരം കൊണ്ട് ആരോ എന്നെയും കൊണ്ട് നിലത്തേക്ക് വീഴുന്നതും ഒരു ഇരമ്പൽ ശബ്ദത്തോടെ ആ വാഹനം അകന്നു പോകുന്നതും ഞാൻ അറിഞ്ഞു…. രണ്ട് മൂന്ന് മിനിറ്റുകൾ കടന്നു പോയെങ്കിലും പേടി നിമിത്തം എനിക്ക് കണ്ണുകൾ തുറക്കാനായില്ല… എങ്കിലും നെറ്റിയിൽ നിന്നും ഒരു കൊഴുത്ത ദ്രാവകം ഒലിച്ചിറങ്ങുന്നത് […]

Continue Reading

ചെമ്പകം നോവൽ ഭാഗം 18 വായിക്കൂ…

രചന: മിഖായേൽ എന്താണെന്റെ ഭാര്യേടെ മുഖത്ത് ആകെയൊരു ടെൻഷനും പതർച്ചയുമൊക്കെ…. അമ്മാളൂട്ടീ….Are you okay baby……😁😜😜😜😜 എന്റെ മുഖത്തിന് നേരെ തലകുനിച്ച് വിജയ് സേതുപതി style ൽ ചോദിച്ചതും ഞാനാ മുഖത്തേക്ക് ഒരു ഞെട്ടലോടെ നോക്കി നിന്നു പോയി…. കിച്ചേട്ടന്റെ മുഖത്ത് ആ ചിരി തന്നെയാ… മ്മ്ഹ്… അത് കണ്ടതും ഞാൻ പതിയെ തലകുനിച്ച് നിന്ന് പറഞ്ഞു…കൈപ്പിടിയിൽ ഇപ്പോഴും സാരിത്തുമ്പ് മുറുകെ ചേർത്തിരിക്ക്യാ….മാഷ് വാക്ക് തന്നതിന്റെ ധൈര്യമുള്ളതു കൊണ്ട് ആ കാര്യങ്ങളിൽ വലിയ ടെൻഷനില്ല.. പക്ഷേ കിച്ചേട്ടന്റെ […]

Continue Reading

അവിടെയെന്നെ കാത്തിരിക്കുന്നത് ഒരുപെണ്ണും ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത കാഴ്ച…

രചന: ഹരിപ്രിയ മാളു മറ്റൊരു പെണ്ണിന്റെ മ ണവുമായ് വന്ന് തന്നിൽ കരുത്ത് തീർക്കുന്ന പുരുഷൻ ഏതൊരു പെണ്ണിനും ഒരു വേ-ദന തന്നെയാണ്… ഇവിടെ അത് തന്റെ ക ഴുത്തിൽ താലികെട്ടിയവനാണെന്നത് അവളെ ചു-ട്ടുപൊ-ള്ളിച്ചുകൊണ്ടിരിന്നു… വി-കാരങ്ങൾ കെ-ട്ടടങ്ങിയ നിമിഷങ്ങളിലെപ്പോഴോ അവളിലേക്ക് തളർന്നു വീണ അവന്റെ കവിളുകളിൽ അവളുടെ കണ്ണുനീർ നനവ് പടർത്തിയപ്പോളാണവൻ അവളെ ശ്രദ്ധിക്കുന്നത്…. എന്തുപറ്റിയടോ താൻ കരയുവാണോ… അവളിൽ നിന്നടർന്നുമാറി അവൻ ബെഡിലേക്ക് മ-ലർന്ന് കിടന്നു.. അവളെ വ-ലിച്ചവന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു … താൻ വി-ഷമിക്കാതെടോ […]

Continue Reading