ജാൻസി പിള്ളേർക്കും ദിനേശേട്ടന്റെ അമ്മയ്ക്ക് ചെറിയ മീനാണ് ഇഷ്ടം…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Smitha Reghunath

“അന്നും പതിവ് പോലെ മീൻക്കാരൻ പടിക്കൽ എത്തിയപ്പൊൾ സുമ ഇറങ്ങി ചെന്നൂ. അതേ സമയം തന്നെ എതിർ വീട്ടിലെ ജാൻസിയും ഇറങ്ങി വന്നൂ…

”സുമയെ കണ്ടപ്പൊൾ ജാൻസി ഒന്നു ചിരിച്ച് കൊണ്ട് പെട്ടി വണ്ടിയിലേക്ക് നോക്കി…

“മീൻ പെട്ടിയിൽ അയല, മത്തി ,കിളിമീൻ എന്നിവയും വലിയ മീനുകളയാ കേര, മോത എന്നീവയും കണ്ടും ”’ ‘ “ആഹാ ഇന്ന് കുറെയുണ്ടല്ലോ.. അവൾ പറഞ്ഞതും സുമയും അത് ശരി വെച്ച് .. തല കുലുക്കി ‘.”

” അയാൾ ഓരോന്നിന്റെയും വില വിവരം പറഞ്ഞതും …ജാൻസി ഒരു കിലോ കേര എടുക്കാൻ അയാളൊട് പറഞ്ഞൂ….

അയാൾ തൂക്കാൻ ആരംഭിച്ചതും

ജാൻസി സുമയോട്,,

സുമയ്ക്ക് വേണ്ടേ മീൻ

വേണം അരക്കിലോ മത്തി മതി..

“അവൾ പറഞ്ഞത് കേട്ടതും ജാൻസി എന്റെ സുമേ ഇന്നലെയല്ലേ ദിനേശൻ പൈസ അയച്ചത്, ആ കൂടെയല്ലേ ‘ ജോയിച്ചായനും പൈസ അയച്ചത്.’ അവർ ഒന്നിച്ചല്ലേ ഇന്നലെ പൈസ അയച്ചത് …

”ശരിയാണ് അവര് ഇന്നലെയാണ് പൈസ അയച്ചത്:,, അത് അയ് ക്കാൻ ടാക്സി പിടിച്ചാൽ അത്രയും പൈസ കൂടി അയ്ക്കാൻ കുറയൂമെന്ന് പറഞ്ഞ് അവർ നടന്നാണ് പൈസ അയ്ക്കാൻ പോയത് …

ഈശ്വരാ അങ്ങനെ അയക്കുന്ന പൈസയാണ് ..

അങ്ങോട്ട് നടന്ന് പോയെങ്കിലും തിരികെ വരുമ്പൊൾ കുറച്ച് പച്ചക്കറിയും, പലചരക്ക് സാധനങ്ങളും വാങ്ങി ഒരോട്ടയ്ക്ക് പോരാമെന്ന് കരുതി….

“ഏട്ടൻ നടന്നത് ഓർക്കൂമ്പൊർ

ബസിൽ കവലയിൽ ഇറങ്ങിയാൽ കുറച്ച് നടക്കാനെയുള്ളൂ” ‘…. ആ തീ പിടിച്ച മണലാരണ്യത്തിൽ ആ പാവം അനുഭവിക്കൂന്നതിന്റെ പകുതി കഷ്ടപാട് പോലും താൻ അനുഭവിക്കൂന്നില്ല …

”കു ത്തരിച്ചോറും മീൻ കറിയും ഇത്തിരി പയറ് മെഴുക്ക് പരട്ടിയും മോര് കാച്ചിയതും കൂട്ടി സുഭിക്ഷമായ് ഞങ്ങള് ഇവിടെ ഉണ്ണൂമ്പൊൾ

“എന്റെ ദിനേശേട്ടൻ തണുത്ത് മരവിച്ച കുബ്ബൂസൂ സാവാള വഴറ്റിയതും തിന്ന് വിശപ്പടക്കുന്നു.'”

”അത് സാരമില്ല ജാൻസി പിള്ളേർക്കും ദിനേശേട്ടന്റെ അമ്മയ്ക്ക് ചെറിയ മീനാണ് ഇഷ്ടം. അത് കൊണ്ടാണ് .അവൾ അത് പറഞ്ഞ് കൊണ്ട് കൂടുതൽ ഒന്നും പറയാതെ അകത്തേക്ക് പോയി…

രചന: Smitha Reghunathരചന: Smitha Reghunath

Leave a Reply

Your email address will not be published. Required fields are marked *