ഇവളെ കൊണ്ടുപോവാൻ ഇനി കാമുകൻ രാത്രി ഒളിച്ചു വരുമോ…

രചന: സമ്പത് ഉണ്ണികൃഷ്ണൻ ആദ്യരാത്രിടെ അന്ന് മുതൽ ഇന്ന് മൂന്നാം നാൾ പുലരും വരെയും “എന്നെ അടുപ്പിക്കാതെ ഒരു കയ്യകലം മാറ്റിനിർത്തുന്നത് എന്തിനാണ്” എന്ന ഹർഷന്റെ ചോദ്യത്തിന് ദീപ്തി രൂക്ഷമായി ഒന്ന് നോക്കുക മാത്രം ചെയ്ത് ബാത്റൂമിലേക്കു കയറിപ്പോയി …. “ഇതെന്തപ്പാ ഇങ്ങനെ ഇനി ഈ പെണ്ണിന് വല്ല പ്രണയവും ….? അതിന് വേണ്ടിയാണോ എന്നെ അടുപ്പിക്കാതെ ഇങ്ങനെ …..? ഇവളെ കൊണ്ടുപോവാൻ ഇനി കാമുകൻ രാത്രി ഒളിച്ചു വരുമോ….? അങ്ങനെ അങ്ങനെ അവൾ വരുവോളം കിടന്ന […]

Continue Reading

വീട്ട്കാർ കണ്ടെത്തിയ എളുപ്പമാർഗ്ഗമായിരുന്നു എടുപിടീന്നുള്ള ഈ കല്യാണം…

രചന: സജി തൈപ്പറമ്പ്. നിശ്ചയിച്ചുറപ്പിച്ച ചെറുക്കന് പകരം, കല്യാണം കൂടാൻ വന്ന ആങ്ങളയുടെ കൂട്ട്കാരൻ്റെ മുന്നിൽ തലകുനിക്കേണ്ടി വന്നതിൻ്റെ നൈരാശ്യത്തിലായിരുന്നു ഞാൻ. മുഹൂർത്ത സമയമടുത്തിട്ടും, ചെറുക്കൻ വീട്ടുകാരെ കാണാതെ അന്വേഷിച്ചപ്പോഴാണ്, ചെറുക്കന് വേറെ അഫയറുണ്ടായിരുന്നെന്നും, കല്യാണദിവസം രാവിലെ മുതൽ ചെറുക്കനെ കാണാനില്ലെന്നുമറിയുന്നത് . അങ്ങനെ കല്യാണം മുടങ്ങാതിരിക്കാനും, നാണക്കേട് ഒഴിവാക്കാനുമായി, മുഹുർത്തത്തിൽ തന്നെ വിവാഹം നടത്താൻ ,എൻ്റെ വീട്ട്കാർ കണ്ടെത്തിയ എളുപ്പമാർഗ്ഗമായിരുന്നു എടുപിടീന്നുള്ള ഈ കല്യാണം. അതിന് എൻ്റെ സമ്മതം പോലും എൻ്റെ വീട്ടുകാർ ചോദിച്ചില്ല, വരുണിന് […]

Continue Reading

നമ്രമുഖിയായി നില്ക്കുന്ന അവളോട് ഞാൻ മുഖവുരയില്ലാതെ സംസാരിച്ചു…

രചന: സജി തൈപ്പറമ്പ്. ആദ്യരാത്രിയിൽ എൻ്റെ ചോദ്യത്തിന് അവൾ പറഞ്ഞ മറുപടി കേട്ട് ഞാൻ ഞെട്ടി. അന്ന് ഞാൻ നിഖിതയെ പെണ്ണ് കാണാൻ വന്നപ്പോൾ, എന്തൊരു നാണമായിരുന്നു തനിക്ക്, എൻ്റെ ചോദ്യങ്ങൾക്കൊക്കെ, വെറുതെ മൂളിയതല്ലാതെ, ഒന്നും മറുപടി പറയാതിരുന്നപ്പോൾ, ഞാൻ കരുതിയത്, എന്നെ ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണെന്നാണ് ,പിന്നീട് നിങ്ങളുടെ വീട്ടിൽ നിന്ന് വിളിച്ച്, താത്പര്യമുണ്ടെന്നറിയിച്ചപ്പോഴാണ്, എനിക്ക് സമാധാനമായത് അലങ്കരിച്ച മുറിയുടെ ഒരു വശത്തായി കിടക്കുന്ന ടേബിളിൽ ചാരി ,നമ്രമുഖിയായി നില്ക്കുന്ന അവളോട് ഞാൻ മുഖവുരയില്ലാതെ സംസാരിച്ചു. അതിന് […]

Continue Reading

ഉള്ളിൽ അയാളോടുള്ള ആ സ്നേഹം മാത്രമേ കാണു…

രചന: ശിവാനി കൃഷ്ണ പാതിരാത്രി എക്സാം ടെൻഷൻ മൂത്ത് പ്രാന്ത് കേറി ഇനി ഷോ ക്ക് അ ടിച്ചാലെ അടങ്ങു എന്ന അവസ്ഥ വന്നപ്പോ എന്റെ വിറളി പിടിച്ച നടത്തം കണ്ട് മാതാശ്രീ വന്നു “മകളെ ശാന്തയാകൂ… എല്ലാം ശരിയാകും “എന്ന് പറഞ്ഞെന്ന് നിങ്ങൾ വിചാരിക്കരുത് സൂർത്തുക്കളെ… “ഇവിടെ നിന്ന് ചാടി തുള്ളാതെ അവിടെ വല്ലോം പോയിരുന്നു രണ്ടക്ഷരം പഠിക്കാൻ നോക്ക് കൊച്ചേ..”ന്ന് പറഞ്ഞിട്ട് രൂക്ഷമായിട്ട് ഒരു നോട്ടം… ഹെമ്മേ…പാവം പോരാളിയെ ഭദ്രകാളിടെ രൂപത്തിൽ കാണാൻ നൂറ്റിയൊന്ന് […]

Continue Reading

ഇവളെ ഒരു സർക്കാർ ഉദ്യോഗസ്ഥന് മാത്രമേ കെട്ടിച്ചു കൊടുക്കൂ എന്നത് എന്റെ വാശിയായിരുന്നു…

രചന :ഡേവിഡ് ജോൺ “സുരഭി ഇത്ര നേരമായിട്ടും നിന്റെ ഒരുക്കമൊന്നും കഴിഞ്ഞില്ലേ..? ചെക്കനും ബ്രോക്കറും ഇപ്പോഴിങ്ങേത്തും. ഇത് പോലൊരു കുഴി മടിച്ചിയാണല്ലോ ദൈവമേ നീ എനിക്ക് തന്നത് ” അടുക്കളയിൽ നിന്നും അമ്മയുടെ ശകാര വാക്കുകൾ കേട്ടാണ് സുരഭി ഉറക്കത്തിൽ നിന്നും ഉണർന്നത്. “ഈശ്വര ..!ഇന്ന് എന്നെ പെണ്ണ് കാണാൻ ഒരുകൂട്ടർ വരുന്നുണ്ടെന്ന് ഇന്നലെ കിടക്കാൻ നേരത്തും അമ്മ ഓര്മിപ്പിച്ചതാണ്.” മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ അവളുടെ ശ്രെദ്ധ ആദ്യം പോയത് വീടിന്റെ വരാന്തയിലെ ചാരുകസേരയിൽ പത്രം […]

Continue Reading

അയാൾ നിറഞ്ഞ ചിരിയോടെ എന്നെയൊന്നു നോക്കി…

രചന: നവ ദുർഗ “ഈ നിൽക്കുന്ന ആര്യയേ എന്റെ പെണ്ണായിട്ട് എനിക്ക് തരുമോ?? ഈ വീട്ടിലെ രാജകുമാരിയാണ് ഇവൾ എന്നെനിക്കറിയാം…. പൊന്ന് പോലെ നോക്കാം എന്ന് പറയാനാകില്ല എനിക്ക്.. പക്ഷെ അവളുടെ കണ്ണുകൾ സന്തോഷത്തോടെയല്ലാതെ കരയാൻ ഞാൻ ഇടവരുത്തില്ല….. ” ഉറച്ച ശബ്ദത്തോടെ അയാളത് പറയുമ്പോൾ അച്ഛൻ മുഖത്തൊരു പുഞ്ചിരി വരുത്തി അയാളുടെ കൈയിൽ പിടിച്ചു കൊണ്ട് എന്നെ നോക്കി…. ഞാൻ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി നിന്നു…. അയാൾ നിറഞ്ഞ ചിരിയോടെ എന്നെയൊന്നു നോക്കി ഫോൺ […]

Continue Reading

ഏറ്റവും വലിയ സന്തോഷമാണ്, ഇച്ഛനു ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വിളമ്പികൊടുത്ത്…

രചന: ബിന്ധ്യ ബാലൻ “കൊച്ചേ എന്നതാടി അടുക്കളയിൽ കുറെ നേരമായിട്ട്.. കൊച്ചെന്നാ സ്‌പെഷ്യൽ ഉണ്ടാക്കുവാ? ” അടുക്കളയിൽ എന്റെ തട്ടും മുട്ടും കൂടി കൂടി വന്നപ്പോ, വെറുതെ പോലും അടുക്കളയുടെ പരിസരത്ത് കണ്ടേക്കരുത്, കണ്ടാൽ മുട്ട്കാല് ത ല്ലിയൊടിക്കുമെന്നുള്ള എന്റെ ഭീഷണി പേടിച്ച് ഹാളിൽ ഇരുന്നോണ്ട് ഇച്ഛൻ ചോദിച്ചു . “അതൊക്കെ ഉണ്ട് മോനേ ഇച്ഛാ… ഇന്ന് വരെ ഇച്ഛൻ കഴിച്ചിട്ടുണ്ടാവില്ല ഇത് പോലൊരു ഐറ്റെം ” അടുക്കളയിൽ നിന്ന് ഞാനും. സ്‌പെഷ്യൽ ഐറ്റത്തിന്റെ പ്രിപ്പറേഷൻ ഒക്കെ […]

Continue Reading

പലപ്പോഴും നിന്റെ കണ്ണിൽ എന്നോടുള്ള പ്രത്യേക ഫീൽ ഞാൻ ആസ്വദിച്ചിട്ടുണ്ട്…

രചന: ഗൗരി നന്ദ “നിന്നോട് ഒരായിരം പ്രാവശ്യം പറഞ്ഞിട്ടില്ലെ ഈ ഡ്രസ്സ് ഇടരുതെന്ന് . ഞാനിതൊക്കെ പറയുന്നത് നിന്റെ സേഫ്റ്റിക്ക് വേണ്ടിയാണ്. അല്ലാതെ നിന്നെ നാല് ചെക്കൻമ്മാർ നോക്കുമെന്നുള്ള കുശുമ്പ് കൊണ്ടല്ല. ” ചെറിയ ചിരിയോടെ അവൾ മറുപടി പറഞ്ഞു. ” ഈ ഡ്രസ്സ് എടുത്ത് ഇടുമ്പോഴേ എനിക്കറിയാമായിരുന്നു നീ ഇതൊക്കെ തന്നെയാവും പറയാന്ന് . എന്റെ നന്ദു ഞാനിത് മനപൂർവ്വം എടുത്ത് ഇട്ടതല്ല അമ്മ തേച്ച് വച്ചത് ഇതായിരുന്നു. വേറെ ഡ്രസ്സ് എടുത്ത് തേച്ച് ഇടാനുള്ള […]

Continue Reading

എനിക്കായി വിധിച്ച എൻറെ പെണ്ണ്…

രചന: മനു പി എം കണ്ണാടിക്കു മുന്നിൽ നിന്നു മുഖത്തു പൗഡർ ഇടുമ്പോൾ… ആലോചിച്ചു കാണാനൊന്നും തെറ്റില്ല… പക്ഷേ… ഒരു കാൽ പാദം.. മടങ്ങിയാണ് ഇരിക്കുന്നതു… അതു കൊണ്ടു തന്നെ പെണ്ണ്കുട്ടികൾ തന്നെ വേണ്ടെന്ന് വെയ്ക്കാൻ യാതൊരു മടിയും കാട്ടാറില്ല.. അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ.. നാലാള് കാൺകെ നടന്നു പോകുമ്പോൾ മുടന്തുള്ള ചെക്കൻ അവർക്കൊരു അപമാനം തന്നെയാണ്.. ഏതു പെണ്ണിനും ചെക്കനും കാണില്ലേ സ്വന്തം ജീവിത പങ്കാളിയെ കുറിച്ച് ഒരു സങ്കല്പം ഞാൻ ചീപ്പെടുത്തു മുടി […]

Continue Reading

വീട്ടുകാർ കണ്ടെത്തിയ പയ്യനുമായുള്ള വിവാഹത്തിന് അവൾ സമ്മതിച്ചു…

രചന: അപർണ്ണ അപ്പു വിവാഹം കഴിഞ്ഞ് നാല് വർഷമായിട്ടും കുട്ടികൾ ആകാത്തത് കൊണ്ടാണ് അമ്മയുടെ നിർദേശപ്രകാരം ചികിത്സക്കായ് ലണ്ടനിൽ നിന്നും നാട്ടിലേക്ക് വന്നത്… അവിടുത്തെ ആശുപത്രിയിൽ ചികിൽസിച്ചിട്ടും ഫലം ഒന്നും ഉണ്ടാകാത്തത് കൊണ്ട് മിഥുനും എതിർപ്പ് പറഞ്ഞില്ല… നാട്ടിൽ വന്ന് ആദ്യത്തെ ഒരാഴ്ച മിഥുന്റെ വീട്ടിൽ നിന്നു… പിന്നീട് ചികിത്സയുടെ സൗകര്യത്തിനായ് സ്വന്തം വീട്ടിലേക്ക് മാറി… ആദ്യമാദ്യം നല്ല രസമായിരുന്നു… ബന്ധുക്കൾ ഒക്കെ സന്ദർശനത്തിന് വരുന്നു, പഴയ കൂട്ടുകാർ ഒക്കെ വരുന്നു… അങ്ങനെ സമയം പോകുന്നത് അറിഞ്ഞില്ല… […]

Continue Reading