രചന: ദേവ ദ്യുതി
“Hello.. മീര..”
“ആഹ്.. സുധിയേട്ടാ.. രാത്രി വിളിക്കുമെന്ന് പറഞ്ഞിട്ട്.. ആട്ടെ നല്ല സന്തോഷത്തിൽ ആണല്ലോ.. ”
“ഞാൻ നിന്നോട് പറഞ്ഞില്ലേ ഒരു സർപ്രൈസ് പറയാൻ ഉണ്ടെന്ന്.. ഞാൻ നാളെ രാത്രിക്ക് കയറും നാട്ടിലോട്ട്.. പിന്നേ മീരാ.. നിനക്ക് വേറെ ഒരു സർപ്രൈസ് കൂടി ഉണ്ട്.. ഇനി ഞാൻ നാട്ടിൽ തന്നെ സെറ്റിൽ ആവാൻ തീരുമാനിച്ചു.. വയ്യെടി.. മടുത്ത്.. പ്രവാസ ജീവിതം.. ഇനി നീയും ഞാനും നമ്മുടെ മോളും ഒക്കെ ആയിട്ട് നാട്ടിൽ അടിച്ച് പൊളിക്കാം.. ”
“സുധിയേ..”
“മീരാ.. എനിക്ക് ഡ്യൂട്ടിക്ക് പോവാൻ സമയം ആയി അത് കഴിഞ്ഞ് വന്ന് പറ്റുവാണേൽ ഞാൻ വിളിക്കാം ട്ടോ.. നിഹമോളോട് ഒന്നും പറയണ്ട.. സർപ്രൈസ് ആയിക്കോട്ടെ.. എന്നാ ഒകെ മീര.. i wil call you later..”
മറുപടി പറയുന്നതിന് മുൻപേ കോൾ cut ആയിരുന്നൂ..
അഞ്ച് വർഷത്തിന് ശേഷം സുധിയേട്ടൻ വരുമെന്ന സന്തോഷത്തിനേക്കൾ ഇനി ഒരിക്കലും രഞ്ജിത്തിനെ കാണില്ലെന്ന സങ്കടം ആയിരുന്നു മനസ്സ് മുഴുവൻ.. എന്തോ വല്ലാത്ത ഒരു വീർപ്പ്മുട്ടൽ പോലെ.. ഇനി രഞ്ജിത്ത്മായുള്ള തൻ്റെ കിടപ്പറ പങ്കിടൽ നടക്കില്ല എന്നത് മനസ്സിൽ വല്ലാതെ അലയടിക്കുകയായിരുന്നൂ..
സുധിയെട്ടനിൽ തനിക്ക് ഒരു മോൾ ഉണ്ടെങ്കിലും ഒരിക്കലും രഞ്ജിത്തിനെ പോലെ കിടപ്പറയിൽ തന്നെ തൃപ്തിപ്പെടുത്താൻ സുധിയേട്ടൻ കഴിഞ്ഞിരുന്നില്ല.. നിഹ മോൾ ഉണ്ടായതിനു ശേഷം സുധിയേട്ടന് തന്നെ നോക്കുക കൂടി ഇല്ലായിരുന്നു.. നിഹ മോൾക്ക് രണ്ട് വയസ്സ് ഉള്ളപ്പോഴായിരിന്നൂ സുധിയെട്ടൻ്റെ ഗൾഫിലേക്കുള്ള പോക്കും.. വിളിച്ചാൽ തനിക്ക് ഏങ്ങനെ ഉണ്ടെന്നോ ഒന്നും ചോദിക്കില്ലയിരുന്നു.. ജീവിതം എല്ലാം കൊണ്ടും മടുത്ത് നിൽക്കുമ്പോഴായിരുന്നു രഞ്ജിത്തിനെ കണ്ടുമുട്ടിയത്.. പിന്നെ തൻ്റെ വിഷമം കേൾക്കാനും തന്നെ ആശ്വസിപ്പിക്കാനും രഞ്ജിത്തിന് കഴിഞ്ഞിരുന്നു.. അത് പിന്നീട് മറ്റൊരു തലത്തിലേക്ക് എത്തിക്കുമെന്ന് ഒരിക്കലും കരുതിയില്ല.. ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കണം.. ഫോൺ എടുത്ത് വേഗം തന്നെ രഞ്ജിത്തിൻ്റെ നമ്പറിലേക്ക് ഡയൽ ചെയ്തു..
“Hlo.. my sweet Heart.. മീര.. ഞാൻ ദേ നിന്നെ കുറിച്ച് ഇപ്പോ ഓർത്തത്തെയുള്ളു.. ”
“രഞ്ജിത്ത്.. അത്.. പിന്നേ..”
“എന്താടോ.. ശബ്ദം വല്ലാതെ ഇരിക്കുന്നെ..?”
തൻ്റെ ശബ്ദം പോലും ഇടറിയാൽ മനസ്സിലാവുന്ന രഞ്ജിത്തിനോട് അത്രയേറെ പ്രണയം കൂടിയിരിക്കുന്നു.. ഇനി പിരിയാൻ ആണ് ഈ വിളി എന്ന് അറിഞ്ഞാൽ ചിലപ്പോ തകർന്ന് പോവും.. പക്ഷേ ഇത്രകാലം ഉള്ളത് പൊലെ അല്ല.. സുധിയേട്ടന് നാട്ടിൽ വന്നാൽ ഇതൊക്കെ കണ്ടു പിടിച്ചാൽ പിന്നേ.. ഓർക്കാനും കൂടി വയ്യ.. തൻ്റെ പ്രിയ മോളെ പോലും നഷ്ടപ്പെടുന്നത് ഓർക്കാൻ കൂടി വയ്യ..
“രഞ്ജിത്ത്.. നിനക്ക് വിഷമം ആവും എന്ന് അറിയാം.. എന്നാല് പോലും.. എങ്ങനാ പറയാണ്ടെന്ന അറിയില്ല.. ഒരു പക്ഷേ നിന്നെക്കാൾ എനിക്ക് ഇത്..”
“എന്താ മീര.. എന്ത് പറ്റി.. കാര്യം പറ നീ..?”
“രഞ്ജു.. അത് സുധിയെട്ടൻ നാളെ എത്തും.. ഇനി ഒരു തിരിച്ച് പോക്ക് ഇല്ലത്രെ.. ഇനിയും നമ്മുടെ ബന്ധം തുടർന്നാൽ അത്.. പ്രശ്നമാകും.. നിർത്താം നമുക്ക്..”
“നിനക്ക് പറ്റുമോ മീര.. അതിനു..”
“പറ്റില്ല എന്ന് എന്നെക്കാൾ നിനക്ക് അറിയാലോ.. പിന്നെ എന്തിനാ രഞ്ജിത്ത്.. ഇങ്ങനേ ഒരു ചോദ്യം..?”
“മനസ്സിലാവും.. മീര.. എനിക്കു.. എനിക്ക് നിന്നെ ഒന്ന് കാണണം നേരിട്ട്.. അവസാനമായി.. ഞാൻ വീട്ടിലോട്ടു വരാം.. നിഹ മോൾ ഉണ്ടോ അവിടെ..?”
“കുഴപ്പമില്ല.. രഞ്ജു.. I will manage her.. don’t worry.. ”
“Ok then.. ഞാൻ ദേ ഇറങ്ങി.. ” Call കട്ട് ചെയ്ത് മീര വേഗം റൂമിലേക്ക് നടന്നു.. ബാത്ത്റൂമിൽ കയറി കുളിച്ച് ലോഷൻ പുരട്ടി.. കയ്യിൽ കിട്ടിയ ഒരു net മോഡൽ സാരി ഉടുത്ത് ചുണ്ടിൽ കടുപ്പിച്ച് ചായം പുരട്ടി.. കണ്ണിൽ ഐ ലൈനർ കൊണ്ട് കടുപ്പിച്ച് ഏഴുതി കഴിഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്ക് അവളുടെ മുഖം കാൺകെ നാണം കൊണ്ട് അടിമുടി പൂത്തുലഞ്ഞത് പോലെ തോന്നി.. മുറിക്ക് പുറത്ത് വന്ന് നോക്കിയപ്പോൾ നിഹമോൾ ബുക്കിൽ കളർ ചെയ്യുന്നത് കണ്ടു..
“നിഹ മോളെ.. അമ്മേടെ ചക്കര കളർ ചെയ്യണോ..”
കളർ ചെയ്യുന്നതിൽ നിന്ന് ശ്രദ്ധ മാറ്റത്തെ തന്നെ തല കുലുക്കുന്നത് കണ്ടു.. അടുത്ത് പോയി നെറുകയിൽ അമർത്തി ഒന്ന് മുത്തി..
“നിഹ മോളെ.. മോളെ അമ്മ റിച്ചുട്ടൻ്റെ വീട്ടിൽ കൊണ്ട് വിടാം.. അമ്മ കുറച്ച് കഴിഞ്ഞ് വരാം മോളെ കൂട്ടാൻ.. വായോ..”
രണ്ടു സൈഡിലും മുടി മാടി കെട്ടി തല ആട്ടി വരുന്നുണ്ട്..
“അമ്മ.. നിഹമോൾക്ക് ചോക്കലേറ്റ് തരുമോ ഇന്നും..”
“എൻ്റെ മോൾക്ക് ഐസ് ക്രീമും താരാലോ..”
“നല്ല അമ്മ”
ഒപ്പം ഓടി വന്ന് ദേഹത്ത് കയറി പിടിച്ച് കവിളിൽ അമർത്തി മുത്തിയായിരുന്നു സ്നേഹ പ്രകടനം..
ഡോർ തുറന്ന് നോക്കുമ്പോൾ രഞ്ജിത്ത് ഉണ്ടായിരുന്നു..
“രഞ്ജിത്ത് കയറി ഇരിക്ക് ഞാൻ നിഹ മോളെ ഒന്ന് അടുത്ത് ഒരു വീട്ടിൽ ആക്കിയിട്ടു വരാം..”
“അതൊന്നും വേണ്ട മീര.. അവൾ ഇവിടെ നിന്നോട്ടെ.. മോൾ വായോ uncle ചോക്കലേറ്റ് കൊണ്ട് വന്നിട്ടുണ്ടലോ മോൾക്ക് തരാൻ…”
“രഞ്ജു.. നീ എന്തൊക്കെ..”
എന്തെങ്കിലും പറയുന്നതിന് മുൻപ് നിഹ മോളെയും കയ്യിൽ നിന്ന് വാങ്ങി രഞ്ജിത്ത് അകത്തേക്ക് കയറിയിരുന്നു..
“നിഹ മോളെ.. മോൾ ചോക്ലേറ്റ് കഴിച്ച് മേലേ റൂമിൽ പോയി ബുക്കിൽ കളർ ചെയ്തോ ട്ടോ.. അമ്മക്ക് uncleനോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.. ”
“അതിൻ്റെ ഒന്നും ആവശ്യം ഇല്ല മീര..”
“രഞ്ജു what a rubbish you are talking..?”
ഒരു വല്ലത്ത ഒരു ചിരിയോടെ എഴുന്നേറ്റ് വരുന്ന രഞ്ജിത്തിനെ ഇതിന് മുൻപ് കണ്ട് പരിചയം ഇല്ലായിരുന്നു..
രഞ്ജിത്ത് വന്ന് പിറകിലൂടെ വന്ന് അവൻ്റെ ദേഹത്തോട് ചേർത്ത് നിർത്തി.. അപ്പോഴും അടുത്ത് നിഹമോൾ നോക്കിയപ്പോൾ ചോക്കലേറ്റ് കഴിക്കുന്ന തിരക്കിൽ ആയിരുന്നു..
“വിട് രഞ്ജിത്ത് നീ എന്താ ഈ കാണിക്കുന്നത്.. നിഹമോള് ഉണ്ട് ഇവിടേ.. വിട് എന്നെ..”
“”നിനക്ക് നിഹാ മോൾ കാണുന്നതിന് ആണോ.. പ്രശ്നം.. അവളും കൂടി കാണട്ടെ.. അവളുടെ അമ്മയുടെ ലീലാവിലാസങ്ങൾ..”
“രഞ്ജു.. നിനക്ക്.. ഭ്രാന്തായോ.. വിടുന്നുണ്ടോ..”
“അടങ്ങാതെ അവിടെ നിക്കെടി.. ഈ രഞ്ജിത്ത് ഇന്ന് ഇവിടേ വന്നത് നിന്നെ കാണനൊന്നും അല്ല.. ദേ ഇവളെ കാണാൻ ആണ്..”
നിഹമോളെ ചൂണ്ടി പറഞ്ഞ രഞ്ജിത്തിനെ കണ്ടപ്പോൾ അഗ്നിയായി ദേഹം മുഴുവൻ കത്തുകയായിരുന്ന്…
ഒറ്റ തട്ടിന് രഞ്ജിത്തിൻ്റെ പിടിയിൽ നിന്നു പുറത്ത് കടന്നു മുഖത്ത് അടിക്കാൻ ആയി കൈ വായുവിൽ വീശി തഴുന്നതിന് മുൻപ് രഞ്ജിത്തിൻ്റെ കൈ തൻ്റെ കവിളിൽ പതിഞ്ഞിരുന്നു.. അപ്രതീക്ഷിതമായി കിട്ടിയതിൻ്റെ ആഘതത്തിൽ നിലത്തേക്ക് തെറിച്ച് വീണിരുന്നു..
“അമ്മാ..”
നിഹമോൾ അടുത്തേക്ക് ഓടി വരുന്നതിൻ്റെ മുൻപ് രഞ്ജിത്ത് മോളെ കൈകളിൽ എടുത്തിരുന്നു..
” രഞ്ജിത്ത് നോ എൻ്റെ മോളെ വിട്ടേക്ക്.. പ്ലീസ്.. ഞാൻ നീ പറയുന്നത് എന്ത് വേണമെങ്കിലും ചെയ്യാം.. എൻ്റെ മോളെ ഒന്നും ചെയ്യല്ലേ ഡാ.. അവൾ കുഞ്ഞല്ലെ ഡാ.. ”
” U know one thing മീര.. ഈ ഇതൾ പോലെ ഉള്ള ശരീരം ഇല്ലേ.. അതിൻ്റെ പകുതി പോലും എനിക് നിന്നിൽ തൃപ്തിപ്പെടുവാൻ കഴിയില്ല.. നിന്നെ ഞാൻ ഇത്ര കാലം തൃപ്തിപ്പെടുത്തിയില്ലെ.. അതിന് പകരം ആണെന്നു കരുതിയ മതി എൻ്റെ sweet heart..”
രഞ്ജിത്തിൻ്റെ വാക്കുകൾ കേൾക്കെ അവൾ അവനിൽ നിന്നും മുഖം തെറിപ്പിച്ചു.. എഴുന്നേറ്റ് മോളെ വാങ്ങാനുള്ള പിടിവലിയിൽ ആയി.. മോൾ പേടിച്ച് കരയുന്നുണ്ട്..
” പ്ലീസ് രഞ്ജിത്ത്… വിട് എൻ്റെ മോളെ..”
രഞ്ജിത്ത് വലത്തേ കൈ കൊണ്ട് അടുത്തുള്ള ഫ്ലവർ ബോട്ടിൽ എടുക്കുന്നതേ കണ്ടുള്ളൂ.. അടുത്ത് നിമിഷം തന്നെ തലക്ക് ശക്തിയായി അടി കിട്ടി താഴേക്ക് ഊർന്നു വീണിരുന്നു..
“രഞ്ജി..” അവസാന ശ്രമം എന്നോണം പറഞ്ഞുവെങ്കിലും പൂർത്തി ആക്കതെ ബോധം മറഞ്ഞിരുന്നു..
******
തലയിലെ ശക്തമായ വേദന കാരണം ആയിരുന്നൂ ബോധം തെളിഞ്ഞത്..
തെന്നിമാറിയ സാരി കൂട്ടിപിടിച്ച് മോളെ തിരഞ്ഞ് നോക്കിയപ്പോൾ റൂമിൽ എൻ്റെ കുഞ്ഞ് ഉടുതുണി പോലും ഇല്ലാതെ.. എൻ്റെ മോൾ.. ആ നിമിഷം ഭൂമി പിളർന്ന് പോയെങ്കിൽ..
ഓടി ചെന്ന് മോളെ കെട്ടി പിടിച്ചു.. കരഞ്ഞൂ..
“മോളെ.. അമ്മേയോട്.. ”
” അമ്മ.. മോൾക്ക് വേദനിക്കുന്നു അമ്മാ.. ഇവിടെയും ഇവിടെയും ഒക്കെ വേദനിക്കുന്നു അമ്മ.. ഡോട്രെ അടുത്ത് പോവാം അമ്മ.. മോൾക്ക് വയ്യാ.. എണീക്കാൻ പോലും വയ്യാ അമ്മാ..”
നിഹ മോളുടെ ഓരോ വാക്കും കൂർത്ത അമ്പ് പോലെ നെഞ്ചിലേക്ക് കുത്തി തറക്കുക്കയായിരുന്നു.. എല്ലാം എൻ്റെ തെറ്റ്… എൻറെ മാത്രം തിരുത്തുവാൻ കഴിയാത്ത തെറ്റ്..
“മോളെ.. അമ്മ കൂടെ ഇല്ലേ.. മോൾക്ക് സൂചി പേടിയല്ലേ.. ഡോക്ടറെ അടുത്ത് പോയ ചിലപ്പോ മോളെ സൂചി വെക്കും വയറൊക്കെ കത്തി എടുത്ത് കീറിയാലോ..? അമ്മേടെ മോൾ കരയല്ലേ.. അമ്മ ഉണ്ടല്ലോ.. എല്ലാം ശേരിയാവും.. മോൾ ആരോടും അച്ഛ വരുമ്പോ ഒന്നും പറയരുത് കേട്ടല്ലോ.. അമ്മ കൊറേ ചോക്ലേറ്റ് ഒക്കെ വാങ്ങി തരാലോ..?”
വേദനിച്ചിട്ടും തലയാട്ടി കുലുക്കുന്ന മോളെ കാൺകെ താൻ ഒരു ജീവശവം ആണെന്ന് അവൾ ഓർത്തു …
****
“മീര.. നീ എന്താ ഈ ആലോചിക്കുന്നത്… ഞാൻ വന്നപ്പോ തൊട്ട് ശ്രദ്ധിക്കുന്നതാണ് എന്താടോ പറ്റിയെ..”
പിറകിലൂടെ സുധിയെട്ടന് കെട്ടി പിടിച്ചപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും കാണാതെ തന്നെ കണ്ണുനീർ തുടച്ചു..
” ഒന്നുമില്ല.. അത് ഞാൻ ഓരോന്ന് ഒക്കെ ആലോചിച്ചപ്പോൾ..”
” എൻ്റെ ഭാര്യ.. ഇനി കൂടുതലൊന്നും ആലോചിക്കേണ്ട.. ഇത്ര കാലം നിന്നെയും മോളെയും കഷ്ടപെടുതാതെ.. നല്ല രീതിക്ക് എത്തിക്കുന്നവരെ എനിക്ക് ഒരു സമാധാനം ഇല്ലായിരുന്നു.. ഇനി വേണം എൻ്റെ ഭാര്യയെ ഒന്ന് നല്ലോണം പ്രണയിക്കാൻ..”
തന്നെ നെഞ്ചോട് ചേർത്ത് നിർത്തി സുധിയെട്ടാൻ പറയുന്നത് കാൺകെ നിർവികാരതയോടെ കണ്ണ്നീർ ഒഴുകി കൊണ്ടിരുന്നു.. എല്ലാ കൊണ്ടും താൻ തോറ്റ് പോയല്ലോ..
അവൾ ഇനിയും ജീവിക്കും ഒരു ജീവശമമായി..
അവസാനിച്ചു
രചന: ദേവ ദ്യുതി