ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 28 വായിക്കൂ…

രചന: മിഖായേൽ എല്ലാവർക്കും യാത്ര പറയുന്ന കൂട്ടത്തിൽ സഖാവിന്റെ കണ്ണുകൾ ചുറ്റുപാടും പരതുന്നുണ്ടെന്ന് ഒരു നോട്ടത്താലെ ഞാനറിഞ്ഞു…. ചുറ്റും പരതി നീങ്ങിയ സഖാവിന്റെ കണ്ണുകൾ ഒരുവേള എന്റെ നേർക്ക് നോട്ടം പായിച്ചതും ഞാൻ ജനൽക്കമ്പിയിൽ നിന്നും കൈ അയച്ചെടുത്ത് മുഖം പിന്വലിച്ചു നിന്നു…. പിന്നെ അവിടെ നടന്നതൊക്കെ സംഗീത വഴിയായിരുന്നു ഞാനറിഞ്ഞത്… നീലു..ഡീ..ദേ.. ചെഗുവേര നോക്കുന്നു…നീ ഒന്ന് നോക്കിയേ..ഇത് നിന്നെ തന്നെയാണെന്നാ തോന്നുന്നേ…just ഒന്നു നോക്കിയേടീ… അവള് എന്നെയിട്ട് ഞോണ്ടി കളിച്ചപ്പോ ഒന്നെത്തി നോക്കാൻ മനസ് വല്ലാതെ […]

Continue Reading

കുറച്ചു നേരമേ കൂടെയുണ്ടായിരുന്നുവുള്ളേങ്കിലും ഒരു വാത്സല്യം തോന്നിതുടങ്ങിയിരുന്നു മാളൂട്ടിയോട്…

മാളൂട്ടി M.A, B.ed ഒക്കെ കഴിഞ്ഞു ഒരുപാട് നാളത്തെ പരിശ്രമത്തിന് ശേഷം ആണ് ഗസ്റ്റ് ലക്ച്ചർ പോസ്റ്റിൽ ഒരു ജോലി കിട്ടുന്നത്. അതുകൊണ്ടാണ് കുറച്ചു ദൂരം കൂടുതൽ ആയിരുന്നിട്ട്കൂടി പോകാൻ തീരുമാനിച്ചത്. ആഴ്ചയിൽ മൂന്നോ നാലോ മണിക്കൂറുകൾ മാത്രമാണ് ക്ലാസ്സ്‌ ഉള്ളത്.വിഷയം പൊളിറ്റിക്കൽ സയൻസ് ആയതുകൊണ്ട് സാധാരണയായി ഒരു കോളേജ് അധ്യാപികക്ക് നേരിടേണ്ട പ്രശ്നങ്ങൾ ഒന്നുംതന്നെ നേരിടേണ്ടി വന്നിട്ടില്ല കാരണം വിദ്യാർത്ഥികളിൽ ഭൂരിഭാഗവും എൽ എൽ ബി യും സിവിൽ സർവിസും സ്വപ്നംകാണുന്ന പാവങ്ങളാണ്. പക്ഷെ ഇടക്ക് […]

Continue Reading

ഭാര്യയുടെ മോഹം

രചന: Sruthi Ranesh രാവിലെ അടുക്കളയിൽ പാത്രം വീഴുന്ന ശബ്ദം കേട്ട് കൊണ്ടാണ് ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത് … എന്താണ് പ്രശ്നം ഇന്നലെ കല്യാണത്തിന് പോയിട്ട് വന്നു കഴിഞ്ഞ് പ്രിയതമ്മയുടെ മുഖത്ത് തെളിച്ചം ഇത്തിരി കുറവായിരുന്നു.. ഇനി ചിലപ്പോൾ ഞാൻ വല്ല പെൺ കുട്ടികളോട് സംസാരിച്ചത് അവൾ കണ്ടു കാണുമോ എന്റെ ദൈവമെ എന്നാൽ എന്റെ പണി ഇന്ന് തീരും അങ്ങനെ ഒന്നും തന്നെ ഉണ്ടാകില്ല എന്ന് മനസ്സിൽ കരുതി പതുക്കെ കുളിമുറി ലക്ഷ്യമാക്കി ഞാൻ […]

Continue Reading

താനൊരു കുടുംബനാഥൻറെ ചുമതല നിർവഹിച്ച നിർവൃതി ആ മനസിലും മുഖത്തും കാണാമായിരുന്നു.

രചന: Vijay Lalitwilloi Sathya കൺകണ്ട ദൈവം “എന്റെ ചേച്ചിയെ ദീപക് സാർ കല്യാണം കഴിക്കുമോ?” മനു നിഷ്കളങ്കനായ കുഞ്ഞിനെപ്പോലെ അയാളോട് ചോദിച്ചു. “എന്താ മനു ഇത് ആരാ നിന്റെ ചേച്ചി” സഹപ്രവർത്തകനായ മനുവിൽ നിന്നും എടുത്ത് അടിച്ചത് പോലെ ഒരു റിക്വസ്റ്റ് കേട്ട ദീപക് സാർ ചോദിച്ചു. ദീപക് സാറിന്റെ മുഖഭാവവും താൽപര്യവും മനുവിൽ അനുകൂലമായ ഊർജ്ജം ഉണ്ടാക്കി. ‘തന്റെ ഭാര്യയുടെ ചേച്ചി. സരള എന്നാണവരുടെ പേര് അവരൊരു പ്രാവശ്യം കല്യാണം കഴിഞ്ഞു പോയിട്ടുണ്ടെന്നും ഭർത്താവ് […]

Continue Reading

നല്ലോണം പഠിക്കണ വർക്കീടെ മോനേ എല്ലാർക്കും നല്ല ഇഷ്‌ടാണ്…

രചന: ജിഷ്ണു രമേശൻ ഉസ്കൂളില് ഉച്ചയ്ക്ക് ചോറ്റുപാത്രം തുറന്നപ്പോ കൊതി സഹിക്കവയ്യാതെ ആറാം തരക്കാരൻ കുഞ്ഞൻ ചങ്ങാതിയുടെ പാത്രത്തിലെ മുട്ട പൊരിച്ചത് എടുത്തു കൊണ്ടോടി… കൂട്ടുകാരെല്ലാം കൂടി ഓടിച്ചിട്ട് പിടിച്ചപ്പോഴേക്കും കുഞ്ഞനത് വായിലാക്കിയിരുന്നു… അന്നാട്ടിലെ വല്യ മുതലാളി വർക്കിയുടെ മോന് എന്നും മുട്ട പൊരിച്ചത് ഉണ്ടാവും… കുഞ്ഞൻ്റെ അഹങ്കാരം നിറഞ്ഞ ചങ്ങായിയാണ് വർക്കിയുടെ മോൻ… ‘ നിനക്ക് നിൻ്റെ അച്ഛനോട് പറഞ്ഞ് രണ്ടു മുട്ട വാങ്ങിച്ചൂടെ കുഞ്ഞാ… എന്തിനാ എൻ്റെ പിഞ്ഞാണത്തില് കയ്യിട്ട് വാരണത്… ചെകിള അടിച്ച് […]

Continue Reading

മനസ്സറിഞ്ഞു പരസ്പരം സ്‌നേഹിച്ചാലും, സഹകരിച്ചാലും തീരാവുന്നതേയുള്ളു ഇതൊക്കെ…

രചന: Uma S Narayanan പുലർച്ചെ അഞ്ചു മണിയുടെ അലാറമടിച്ചത് കേട്ടപ്പോഴാണ് അഖിലെണീറ്റത്,, രാവിലെയുള്ള നടത്തം എന്നും പതിവാണ്., അഖിൽ നടക്കാൻ പോകാൻ തയ്യാറെടുത്തു., ബെഡിൽ കിടക്കുന്ന വർഷയെ ഉണർത്താതെ വാതിൽ പതിയെ അടച്ചു പുറത്തു കടന്നു., നടത്തം കഴിഞ്ഞു തിരിച്ചു വന്ന് മുറ്റത്തു കിടക്കുന്ന പത്രമെടുത്ത ശേഷം പതിവായി കിട്ടുന്ന ചായ എടുക്കാൻ അടുക്കളയിൽ ചെന്നപ്പോൾ വർഷയെ കണ്ടില്ല,, എന്നും അഞ്ചരമണിക്ക് എണിറ്റു കുളിച്ചു അടക്കളയിൽ കയറുന്ന വർഷ ഇന്ന് എണീറ്റില്ലല്ലോ,എന്ത് പറ്റി? ബെഡ്‌റൂമിൽ ചെന്നു […]

Continue Reading

ഇനി വേണം എൻ്റെ ഭാര്യയെ ഒന്ന് നല്ലോണം പ്രണയിക്കാൻ…

രചന: ദേവ ദ്യുതി “Hello.. മീര..” “ആഹ്.. സുധിയേട്ടാ.. രാത്രി വിളിക്കുമെന്ന് പറഞ്ഞിട്ട്.. ആട്ടെ നല്ല സന്തോഷത്തിൽ ആണല്ലോ.. ” “ഞാൻ നിന്നോട് പറഞ്ഞില്ലേ ഒരു സർപ്രൈസ് പറയാൻ ഉണ്ടെന്ന്.. ഞാൻ നാളെ രാത്രിക്ക് കയറും നാട്ടിലോട്ട്.. പിന്നേ മീരാ.. നിനക്ക് വേറെ ഒരു സർപ്രൈസ് കൂടി ഉണ്ട്.. ഇനി ഞാൻ നാട്ടിൽ തന്നെ സെറ്റിൽ ആവാൻ തീരുമാനിച്ചു.. വയ്യെടി.. മടുത്ത്.. പ്രവാസ ജീവിതം.. ഇനി നീയും ഞാനും നമ്മുടെ മോളും ഒക്കെ ആയിട്ട് നാട്ടിൽ അടിച്ച് […]

Continue Reading

ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 27 വായിക്കൂ…

രചന: മിഖായേൽ നീലൂ….ഡീ…ഇങ്ങ് വന്നേ…ദേ… ചെക്കൻ… ചെക്കൻ ആരാണെന്ന് നോക്കിയേ… നിന്റെ ചെഗുവേര….🔥😲😲😲 അവൾടെ ആ ഒരൊറ്റ പറച്ചില് കേട്ടതും ഇടിവെട്ടേറ്റ പോലെ നിന്നു പോയി ഞാൻ…!! പിന്നെ അതൊന്ന് rewind അടിച്ചു നോക്കിയപ്പോഴാ സ്ഥലകാല ബോധം വന്നതുപോലും…. പിന്നെ നേരെ ജനൽപ്പടിയ്ക്കരികിലേക്ക് ഒരോട്ടമായിരുന്നു….ഒരു കിതപ്പോടെ ചെന്നു നിന്നത് സംഗീതേടെ അരികിലും…ജനൽക്കമ്പിയിലേക്ക് കൈ ചേർത്ത് പുറത്തേക്ക് നോട്ടം പായിച്ച് നിൽക്ക്വായിരുന്നു ഞാൻ…. ആദ്യത്തെ നോട്ടം…ആ നോട്ടം ചെന്നു വീണത് കാറിൽ നിന്നും ഇറങ്ങി ഉമ്മറത്തേക്ക് നടക്കാൻ ഭാവിച്ച […]

Continue Reading

പെണ്ണുകാണാൻ പോയ ചിരിയും സന്തോഷമൊന്നും കല്യാണം കഴിഞ്ഞ അന്നുമുതൽ അവളുടെ മുഖത്തു കണ്ടിട്ടില്ല….

രചന: ഇസ്മായിൽ കൊടിഞ്ഞി “പെണ്ണെന്നാൽ കാമം തീർക്കാനുള്ളവെറും ഒരു ഉപാധി മാത്രമാണോ” ? ഡോക്ടറോട് നീന ചോദിച്ചത് കേട്ട് ഞെട്ടിയത് അർജുനാണ്.കാരണം അവരുടെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം കഴിയുന്നതേയുള്ളൂ. കണ്ണുമിഴിച്ചു നിൽക്കുന്ന അർജുനെ നോക്കി നിൽക്കുന്ന ഡോക്ടർക്കും തന്നെ ഒന്നും മനസ്സിലായില്ലെങ്കിലും നീനയുടെ കണ്ണുകളിൽ ഡോക്ടറോട് പറയാൻ ഒരുപാടുണ്ടെന്ന് മനസ്സിലാക്കിയ അർജുൻ ഡോക്ടറോട് കൈകൊണ്ടു പുറത്തുണ്ടാകുമെന്ന് ആംഗ്യം കാണിച്ചു മെല്ലെ പുറത്തേക്കിറങ്ങിപ്പോയി. ചുമരിനോട് ചേർത്തിട്ടിരിക്കുന്ന ചാരുകസേരയിലിരുന്ന് കൊണ്ട് അർജുൻ ആലോചനയിലേക്ക് മുഴുകി. എവിടെയാണ് തനിക്ക് പിഴച്ചതെന്ന് […]

Continue Reading

വെറുമൊരു കൂട്ടുകാരി മാത്രമാവാതെ അതിനുമൊക്കെ ഒരുപാട് മുകളിലായിരുന്നു ഗോപിക എനിക്ക്…

രചന: Anandhu sajeev എന്റെ കൂട്ടിന്… ഒരു കഥയെന്നതിലുപരി പലപ്പോഴും ജീവിതം തന്നെ എഴുതപ്പെടുകയാണ് …. കോളേജ് ജീവിതം ഓർമ്മകൾ ഒരുപാട് സമ്മാനിച്ചു എങ്കിലും ജീവിത താളുകൾ മറിയുമ്പോഴും മായാതെ നിൽക്കുന്നവ വിരളമാണ്.. എന്നോട് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ ഓർമകൾക്ക് പിറകെ മനസ്സ് പോയപ്പോഴാണ് വീണ്ടും അവളുടെ തിരിച്ചു വരവുണ്ടായത് .. ഒരാണിനും പെണ്ണിനും എത്ര കാലം വേണമെങ്കിലും സുഹൃത്തുക്കൾ മാത്രമായിരിക്കാൻ കഴിയും എന്ന് എല്ലാരെക്കാളും എനിക്ക് മനസ്സിലാക്കി തന്നത് അവളായിരുന്നു… കോളേജിലെ ആദ്യ ദിവസങ്ങളിലെ […]

Continue Reading