പ്രിയസഖീ ഭാഗം തുടർക്കഥയുടെ (ഭാഗം:2) വായിക്കൂ…

രചന: ഗൗരിനന്ദ ഓരോരുത്തരായി അസ്സൈമെന്റ് വെച്ച് കഴിഞ്ഞു…ബാക്കി നിൽക്കുന്നത് താനും ദിവ്യയും മാത്രമാണ്…എന്റെ അവസ്ഥ കണ്ട് തനിച്ചാക്കില്ലന്ന് പറഞ്ഞ് ചേർന്നിരിക്കുവാണ് ദിവ്യ…അവളോട് കൊണ്ടുവയ്ക്കാൻ പറഞ്‌ നിർബന്ധിച്ചെങ്കിലും യാതൊരു പ്രയോജനവുമില്ലായിരുന്നു…സാർ കാണാതെയിരിക്കാനായി ഫയൽ അവളായിത്തന്നെ ബാഗിലേക്ക് വെച്ചു…ദിവ്യയുടെ ആ പ്രവൃത്തിയിൽ എന്നിൽ അവളോടുള്ള സ്നേഹവും ബഹുമാനവും വർധിപ്പിക്കുകയാണ് ചെയ്തത്…എങ്കിൽ പോലും ഞാൻ കാരണം അവളും വഴക്ക് കേൾക്കേണ്ടി വരുമല്ലോന്ന് ഓർത്തപ്പോ ഒട്ടൊരു സങ്കടവും… “ഇനിയും അസ്സൈമെന്റ് വെയ്ക്കാത്തവർ എഴുന്നേറ്റെ…” ദേവന്റെ ഗാഭീര്യത്തോടുള്ള ശബ്ദം ആ ക്ലാസ് മുറിയുടെ ഭിത്തിയിൽ […]

Continue Reading

നിങ്ങളെ കൂടെ കൊണ്ടു പോകുന്നത് എന്റെ ജീവിതത്തിലൊട്ടല്ല എന്റെ വീട്ടിലേക്കാ…

രചന: രാവണന്റെ സീത ഇനിയും നിന്റെ കാമുകന്റെ കൂടെയുള്ള സൊള്ളൽ തീർന്നില്ലെടി … ഗിരി അനുവിന്റെ മുഖത്ത് ആഞ്ഞടിച്ചു കൊണ്ടു ദേഷ്യത്തോടെ ചോദിച്ചു .. അനു കട്ടിലിലേക്ക് വേച്ചു വീണു .. അവളുടെ ഫോൺ എടുത്തുനോക്കി ഗിരി, ഓ അപ്പപ്പോൾ എല്ലാം അവനെ അറിയിക്കുന്നുണ്ടല്ലേ …. അവൻ ദേഷ്യം കൊണ്ടു വിറച്ചു…. അങ്ങനെ ഒന്നുമില്ല ഗിരിയേട്ടാ ഞങ്ങൾ തമ്മിൽ .. അവൾ പറഞ്ഞു മുഴുവനാക്കുന്നതിനു മുന്പേ ഗിരി കയ്യുയർത്തി അവളെ തടഞ്ഞു … മതി ഇനി നീ […]

Continue Reading

അനീഷിന്റെ കൂടെ ഉള്ള ഒരു ജീവിതം ഒരു ടോർച്ചെറിങ് റൂം പോലെ ആയിരുന്നു…

രചന: അഖിൽ കണ്ണൻ ബീച്ച് റെസ്റ്റോറന്റിൽ റോഡിലേക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു അപ്പു സ്ഥിരം പെണ്ണുകാണൽ തന്നെ പെണ്ണിനെ നേരത്തെ അറിയാം. മനയ്ക്കൽ തറവാട്ടിലെ ഏക പെണ്തരി കുഞ്ഞിലെ തറവാട്ടിലെ ഉത്സവത്തിന് പോകുമ്പോ അവളോട് ഒരു പ്രത്യേക ഇഷ്ടം ഒകെ തോന്നിയിരുന്നു അന്നേ നടയിൽ വെച്ചു ഞാൻ പ്രാർത്ഥിക്കും ഈ കുഞ്ഞു കുറുമ്പിയെ എനിക് അങ് മാറ്റി വെച്ചേക്കണേന്ന് ഞാൻ വളരുംന്തോറും ആ ഇഷ്ടം അങ് കൂടി കൂടി വന്നു നല്ല ഉയരത്തിൽ, നിറയെ എണ്ണ കറുപ്പ് […]

Continue Reading

അവളിൽ ഒരു ചിരി ഉണ്ട് പണ്ടെപ്പോഴോ എന്റെ അമ്മ ചിരിക്കാറുള്ള അതേ ചിരി…

രചന: Indu Rejith മോനേ നോക്കേ… ഈ നീല സാരിയിൽ നേരുത്തത്തെ അത്രേം വണ്ണമുണ്ടോ അമ്മയ്ക്ക്… ഇല്ലാല്ലേ… ചിലർക്ക് അങ്ങനാ ഇല്ലെങ്കിലും വണ്ണം തോന്നിക്കും… അമ്പലം, ടൗണ്, ആശുപത്രി, കല്യാണം, ഹോട്ടൽ എന്ന് വേണ്ടാ എവിടെ പോയാലും അമ്മയുടെ സ്ഥിരം ചോദ്യം ആണിത്… കേട്ടില്ലെന്ന മട്ടിൽ ഫോണിലേക്ക് നോക്കിയിരുന്നാലും നീണ്ട നഖം കൊണ്ട് ഒന്ന് മാന്തിട്ട് വീണ്ടും ചോദിക്കും… കേട്ടില്ലേ നീയ്… പ്രായമായി വരുവല്ലേ ഇത്തിരി തടിയൊക്കെ നല്ലതാ… നിന്നേ വയറ്റിലാരിക്കുമ്പോ എനിക്ക് ദേ ഇത്തിരി പോന്ന […]

Continue Reading

അവളെന്തിന് എന്നെ ഒഴിവാക്കി എന്നറിയാൻ, റിക്വെസ്റ്റ് കൊടുക്കുന്നതിനു മുൻപ് നേരെ ഇൻബോക്സിൽ ചെന്നു…

രചന: ന ജ് ല .സി “ഈ പെണ്ണിന് വല്ല കൊറോണയും പിടിച്ചതായിരിക്കുമോ…?” കുറേയായിട്ട് അവളുടെ എഴുത്തുകളും കമന്റുകളും ഒന്നും കാണാറില്ലല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഷാനുവിന്റെ പോസ്റ്റിൽ അവളുടെ ഒരു കമന്റ് കാണുന്നത്. ഒരുപാട് നാളായി കാണാത്തത് കൊണ്ട് കാര്യമെന്തെന്ന് അന്വേഷിക്കാൻ വേണ്ടി ഇൻബോക്സിൽ ചെന്നപ്പോളുണ്ട് അവളെന്നെ അൺഫ്രണ്ട് അടിച്ചിരിക്കുന്നു. ഇതെന്ത് കഥ..! എഫ്ബി തുടങ്ങിയതു മുതലുള്ള കൂട്ടാണ് അവളോട്. ഞാൻ ഉള്ള സകല എഴുത്ത് ഗ്രൂപ്പിലും അവളും ഉണ്ട്. എഴുത്തിന് അങ്ങോട്ടും ഇങ്ങോട്ടും ലൈക്കും കമന്റുകളും […]

Continue Reading

പ്രിയസഖീ ഭാഗം , തുടർക്കഥ (ഭാഗം: 01) വായിക്കൂ…

രചന: ഗൗരിനന്ദ “താനൊക്കെ രാവിലെ തന്നെ ഒരുങ്ങിക്കെട്ടി എന്തിനാ ഇങ്ങോട്ട് വരുന്നേ…സ്വപ്നം കണ്ടിരിക്കാൻ ആണെങ്കിൽ അത് എന്റെ ക്ലാസ്സിന് പുറത്ത്…തന്നെ പോലെ ഉള്ളവർ തന്നെയാ ഇവിടെ ഇരിക്കുന്ന ഓരോ കുട്ടികളും..മര്യാദക്ക് ഇരിക്കാമെങ്കിൽ ഇരിക്കു…ഓരോന്ന് ഇറങ്ങിക്കോളും…ഏത് ക്ലാസ്സിൽ ചെന്നാലും കാണാം ഇങ്ങനെ ഒരു പോക്ക് കേസ്…ഇനി ഇത് ആവർത്തിക്കരുത്…സിറ്റ് ഡൌൺ…” ഒന്നമർത്തി പറഞ്ഞ് കൊണ്ട് ദേവനാരായണൻ തുടർന്ന് പഠിപ്പിക്കാൻ തുടങ്ങി…പുസ്തകത്തിലേക്ക് തലപൂഴ്ത്തി ഇരുന്നെങ്കിലും കവിളിലൂടെ ചാലിട്ടോഴുകുന്ന കണ്ണുനീർ കാഴ്ചയെ മറച് ടെസ്റ്റിലെ അക്ഷരങ്ങളെ മായിച്ചുകൊണ്ടിരുന്നു…പലവട്ടം മനസ്സിനെ ശാസിച്ചു നിർത്തുന്നതാണ്…പക്ഷേ […]

Continue Reading

കടലമിട്ടായി, Part 34

രചന : അനു അനാമിക ഇന്ദ്രികയെ കണ്ടു ശ്രീയുടെ നെഞ്ചിടിപ്പ് കൂടി. അവൾ ഏത് രീതിയിൽ പ്രതികരിക്കും എന്ന് സംശയിച്ചു അവൻ നിന്നു. തുമ്പിയെ അടർത്തി മാറ്റാൻ നോക്കിയിട്ട് സാധിച്ചില്ല. കുട്ടിമാളു നടന്നു നടന്നു അവന്റെ അടുക്കൽ എത്തി. കണ്ണിൽ അഗ്നിയും കനലും അവളുടെ മുഖത്ത് പ്രകടമായിരുന്നു.അവൾ തുമ്പിയുടെ കയ്യിൽ പിടിച്ചു വലിച്ചു അവളെ മാറ്റി നിർത്തി. “നിന്നെ ഞാൻ തല്ലാത്തത് നിന്റെ വയറ്റിൽ ഒരു കുഞ്ഞ് ഉണ്ടല്ലോ എന്ന് ഓർത്തു മാത്രമാണ്”…. തുമ്പിയോട് കുട്ടിമാളു പറഞ്ഞു. […]

Continue Reading

കടലമിട്ടായി, Part 35

രചന: അനു അനാമിക “കുട്ടിമാളു എന്താടി ഇത് ബ്ലഡ്‌ നിന്റെ വായിൽ നിന്നും”??… ചുമച്ചു തുപ്പിയ കുട്ടിമാളുവിനോട് ചിഞ്ചു ചോദിച്ചു……… “ഓഹ് നീ സന്തോഷിക്കണ്ട കാൻസർ ഒന്നും അല്ല ചുമച്ചു ചുമച്ചു തൊണ്ട പൊട്ടിയതാ”.. “ദേ നീ എന്റെ കയ്യിൽ നിന്ന് മേടിക്കും കേട്ടോ. ഇമ്മാതിരി വർത്തമാനവേ പെണ്ണിന്റെ വായിൽ നിന്ന് വരൂ.ഇതെന്താ ഇപ്പോൾ ഒരു ചുമ”?? “കാലാവസ്ഥ മാറിയല്ലോ… വയനാട്ടിലെ മഞ്ഞു എനിക്ക് പിടിക്കുന്നില്ല എന്നാ തോന്നുന്നേ”… “മര്യാദക്ക് നിന്നോട് ഞാനും ഏട്ടനും പറഞ്ഞതല്ലേ ഞങളുടെ […]

Continue Reading

കടലമിട്ടായി, Part 33

രചന : അനു അനാമിക “എന്താ”?? “താലി ലൂസ് ആയി കിടക്കുന്നു”… അവൻ കാണിച്ചു കൊടുത്തു അവൾ വേഗം എഴുന്നേറ്റു അത് ശരിയാക്കി ഇട്ടു. “ഇന്ദു”…..ഇന്ദ്രിക അവനെ നോക്കി. “തംബുരു അങ്ങനെയൊക്കെ ചെയ്തത് തനിക്കു സങ്കടം ആയോ”?? അവൾ ഒന്നും മിണ്ടിയില്ല. “ഇപ്പോ ആരുമില്ലല്ലോ അവളുടെ ഒപ്പം എനിക്ക് മാത്രമല്ലെ അവൾ കുറച്ച് പരിഗണന തരുന്നുള്ളു. അപ്പോ അതുകൊണ്ടാ”….ഇന്ദ്രിക ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു. രാത്രി ഏകദേശം 12ആകാറായപ്പോൾ വാതിലിൽ ഒരു മുട്ട് കേട്ടു ശ്രീ വാതിൽ […]

Continue Reading

അവൻ അവളെ ചേർത്തു പിടിച്ചു, അവന്റെ നെഞ്ചിൽ തല വെച്ച് അവൾ പറഞ്ഞു.

രചന: ഡോ റോഷിൻ “മോനെ …. വാ ,ഉപ്പുമാവ് വന്ന് തിന്ന് “, ദേവജിത്തിന്റെ അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു. ഇത് കേട്ട് പല്ലുതേച്ചു കൊണ്ടിരുന്ന ദേവജിത്ത് ഉറക്കെ പറഞ്ഞു. ” തേങ്ങാക്കൊല ,ഈ നശിച്ച വീട്ടിൽ എന്നും ഉപ്പുമാവ് തന്നെ “. “ഉപ്പുമാവിനു എന്താടാ കുഴപ്പം.” അമ്മ ഡാർക്ക് സീനിലേക്ക് കടന്നു. പിന്നെ രക്ഷയില്ല … ദേവജിത്ത് മിണ്ടാതെ വന്ന് ഉപ്പുമാവ് തിന്ന്, മിണ്ടാതെ തന്നെ എഴുന്നേറ്റ് പോയ്. അങ്ങനെ ഉപ്പുമാവ് തിന്ന് ദേവജിത്തിന്റെ […]

Continue Reading