സ്നേഹമർമ്മരം…ഭാഗം 40

ഭാഗം 40 മോളെ മാത്രമല്ല എനിക്ക് നിന്നെയും വേണം ജാനീ…… ഒന്നിച്ച് സന്തോഷത്തോടെയുള്ള ഒരു കുടുംബ ജീവിതം ഞാൻ ഒരുപാട് കൊതിക്കുന്നുണ്ട് ജാനീ… സ്നേഹിക്കാൻ മാത്രമല്ല സ്നേഹിക്കപ്പെടാനും ഞാൻ ആഗ്രഹിക്കുന്നുണ്ട്….. നിയന്ത്രണമില്ലാത്ത സ്നേഹം വേണമെനിക്ക്…..” അവന്റെ ഇടർച്ചയുള്ള വാക്കുകൾ കേട്ടതും ജാനിയ്ക്ക് ഇനിയും പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് തോന്നി…. അവന്റെ മാറിൽ വീണ് ഞാനുണ്ടെന്ന് പറയാൻ കൊതിച്ചു കൊണ്ട് മുന്നോട്ടാഞ്ഞതും വാതിൽ തുറന്നു വരുന്ന പോലീസിനെ കണ്ട് അവർ അന്തം വിട്ടു….. “ആരാ ധ്രുവ് ദർശൻ……” വന്നതിൽ […]

Continue Reading

എനിക്കിഷ്ടപ്പെട്ടില്ല, ഗ്ലാമർ കുറച്ച് കൂടുതലാ സുന്ദരനെ പുച്ഛിച്ച് തള്ളി…

രചന: ഉണ്ണിമായ നാലപ്പാടം “മൈദമാവുകൊണ്ട് ദോശചുടാൻ പറഞ്ഞിട്ട് ആട്ടപ്പൊടി കലക്കി വച്ചിരിക്കുന്നു. നിന്നെയൊക്കെ കെട്ടിച്ചുവിട്ടാൽ എന്താവും അവസ്ഥ. എറങ്ങിപ്പോകുന്നുണ്ടോ അടുക്കളേന്ന് ” അമ്മയുടെ ഘോര ഘോര ശകാരങ്ങൾ കേട്ട് അടുക്കളേൽ നിന്നും പൂമുഖപ്പടിയിൽ വന്നിരിക്കുമ്പോഴാണ് ഒരു ബെൻസ് കാർ വീട് ലക്ഷ്യമാക്കി വരുന്നതു കണ്ടത്.. മൈ ബോസ് സിനിമയിലെ ദിലീപിന്റെ “എന്റെ വീട്ടിൽ കാറു വന്നേന്നുള്ള ” ഡയലോഗ് ഓർത്ത് ഒറ്റയ്ക്ക് ചിരിച്ചിരിക്കുമ്പോഴേക്കും കാർ വീട്ട് മുറ്റത്തേക്കെത്തി.സുന്ദനായ ഒരു ചെറുപ്പക്കാരനും രണ്ടു മൂന്നു പ്രായം ചെന്നവരും കാറീന്നിറങ്ങി.. […]

Continue Reading

കടലമിട്ടായി, തുടർക്കഥ (ഭാഗം:4) വായിക്കൂ…

രചന : അനു അനാമിക “എനിക്ക്…. എനിക്ക്…. എനിക്ക് ഇഷ്ടാണ്”…. ചിഞ്ചു പറഞ്ഞു. “തമ്പുരാനെ തീർന്നു”…. കുട്ടിമാളു തലയിൽ കൈ വെച്ചു കണ്ണും മിഴിച്ചു നിന്നു. “ഡി മരപ്പട്ടി നീ ഇത് എന്ത് അറിഞ്ഞിട്ട ഇഷ്ടം ആണെന്ന് പറഞ്ഞത്”??കുട്ടിമാളു ഒച്ച എടുത്തു അവൾക്ക് നേരെ. “ഡി കടലമിട്ടായി… മിണ്ടാതെ നിൽക്കെടി. നിന്റെ പ്രേമം ഒന്നും അല്ലല്ലോ നിന്റെ കൂട്ടുകാരിയുടെ പ്രേമം അല്ലേ”??… ശ്രെയസ് ചോദിച്ചു. “ആഹാ ഇയാൾക്ക് അത് പറഞ്ഞാൽ മതി. ഇവൾ എന്റെ സ്വന്തം കൂടെപ്പിറപ്പിനെ […]

Continue Reading

പ്രണയിക്കുമ്പോൾ ഉള്ള ജീവിതവും കല്യാണം കഴിഞ്ഞുള്ള ജീവിതവും രണ്ടും രണ്ട് ആണെന്ന് അവൾ തിരിച്ചു അറിയുക ആയിരുന്നു.

രചന: ട്രീസ ജോർജ് പിൻ വിളിക്കു കാതോർത്തു ഹാപ്പി ബര്ത്ഡേ നമി മോളു. ഹാപ്പി ബര്ത്ഡേ ഡിയർ നമി മോളു.. എന്ന് പാടി കൊണ്ട് ആ മുറിയിലേക്ക് പ്രഭാകരൻ മാഷും ദേവകി ടീച്ചറും അവരുടെ ഇളയ പെണ്ണ് മക്കൾ ആയ ഇരട്ടകൾ ആയ നിത്യയും നിനുവും അവരുടെ അമ്മാവന്റെ മകൻ 10 വയസുകാരൻ നന്ദുവും ഉണ്ടായിരുന്നു.എല്ലാവരും ആ മുറിയിലെ വാതിൽ തുറന്നു അകത്തു കേറി. മാഷിന്റെ കൈയിൽ ഉള്ള ട്രെയിൽ കേക്കും അതിൽ കത്തിച്ചു വെച്ച മെഴുകുതിരികളും […]

Continue Reading

എന്റെ ഇഷ്ടങ്ങളും ആഗ്രഹണങ്ങളും അടിച്ചു ഏല്പിക്കാൻ അല്ല തന്നെ ഞാൻ എന്റെ കൂടെ കൂട്ടിയത്…

രചന: Silpa S Kumar “എനിക്കിപ്പോൾ കല്യണം വേണ്ട എന്ന് അമ്മയെ ഒന്ന് പറഞ്ഞു മനസിലാകൂ അച്ഛാ.. ഒരു ജോലി വാങ്ങിയിട്ട് സ്വന്തം കാലിൽ നിൽക്കണം.. എനിക്ക് വേണ്ടി മാത്രമല്ലല്ലോ ഞാൻ ഈ വാശി പിടിക്കുന്നത്.. ഇത്രയും കഷ്ടപ്പാടിനിടയ്ക്കും എന്നെ പഠിപ്പിച്ചു ഈ നിലയിൽ എത്തിച്ച നിങ്ങൾക്ക് ഒരു താങ്ങും തണലും ആകണം എന്നതാണ് എന്റെ ഏറ്റവും വല്യ ആഗ്രഹം.. അധ്വാനിച്ചു ഉണ്ടാക്കുന്ന പൈസയുടെ ആദ്യ പങ്ക് നിങ്ങൾക് നൽകണം, മുണ്ട് മുറുക്കി ഉടുത്തു നിങ്ങൾ എനിക്ക് […]

Continue Reading

ശ്രീയേട്ടാ എനിക്ക് ഇങ്ങനെ ആകാനേ കഴിയൂ, ഞാനൊരു നാട്ടിൻ പുറത്തെ പെണ്ണാണു…

രചന: സുധീ മുട്ടം “ശ്രീയേട്ടനു എന്നെ മതിയായെങ്കിൽ ഡിവോഴ്സ് ചെയ്തോ…” പതിവു പോലെ അവളുടെ പരാതി ഉയർന്നു “എത്ര നാളെന്നുവെച്ചാ നിള ഞാൻ സഹിക്കുന്നത്… ശ്രീക്കുട്ടൻ ശബ്ദമുയർത്തി… ” ശ്രീയേട്ടാ എനിക്ക് ഇങ്ങനെ ആകാനേ കഴിയൂ…ഞാനൊരു നാട്ടിൻ പുറത്തെ പെണ്ണാണു…” “നാട്ടിൻ പുറമായാലും കാലം മാറുമ്പോൾ കോലം മാറാത്തത് ആരാ…” “ചിലരൊന്നും മാറൂല്ല..ഞാൻ ഒരു പഴഞ്ചൻ പെൺകുട്ടിയാ…. “നീ ഒരു ഉപകാരമെങ്കിലും ചെയ്യ്..ഇനിയെങ്കിലും വഴക്കിടുമ്പോൾ ഒന്ന് കരയാതെങ്കിലും ഇരുന്നു കൂടെ.. പാർട്ടിക്കു വെളിയിൽ കൊണ്ട് ചെന്നാലും പരിഹാസമാ…നിന്റെ […]

Continue Reading

എനിക്ക് അമ്മയും വേണം ഭാര്യയും വേണം…

രചന: Indu Rejith ഏട്ടാ ഒന്ന് ഓടി വന്നേ…. എന്ത് പറ്റിയെടാ മോനേ അവൾക്ക് …. ടാ പൊട്ടാ… ഇവൻ ആന കുത്തിയാലും ഉറക്കം കഴിഞ്ഞിട്ട് എഴുന്നേക്കില്ല…. പരിചയം ഇല്ലാത്ത വീടും പരിസരമാ…. ആ കുട്ടിക്ക് എന്താ പറ്റിയെ ആവോ… ഒന്ന് വേഗം വാ ഏട്ടാ…. കുളിമുറിയിൽ നിന്നാണല്ലോ അവൾ വിളിക്കുന്നത്…. എന്താ പറ്റിയെ മോളേ… അവൻ ഉറക്കത്തിലാ അമ്മ വിളിച്ചിട്ട് കേട്ടില്ല…. ഞാൻ ഏട്ടനെയല്ലേ വിളിച്ചത് അപ്പോളേക്കും ഓടി വന്നേക്കുന്നു…. അമ്മയ്ക്ക് അടുക്കളയിൽ പണിയൊന്നുല്ലേ…. അത് […]

Continue Reading

കടലമിട്ടായി, തുടർക്കഥ (ഭാഗം:3) വായിക്കുക…

ഭാഗം: 2……👇 ഒന്നാം ഭാഗം വായിക്കൂ… രചന : അനു അനാമിക അയാൾ അവളുടെ അടുത്തേക്ക് നടന്നു വന്നു. കുട്ടിമാളു പുരികം വളച്ചു അവനെ ഒന്ന് നോക്കി. “ഡി കടലമിട്ടായി നീ എന്താ എന്നെ ആദ്യം കാണുകയാണോ ഇങ്ങനെ നോക്കുന്നെ”?? അയാൾ ചോദിച്ചു…. കുട്ടിമാളു പെട്ടെന്ന് മുഖം വെട്ടിച്ചു. “എന്റെ പേര് കടലമിട്ടായി എന്നല്ല ഇന്ദ്രിക എന്നാ”… “ആ എന്ത് ചന്ദ്രിക ആയാലും നിന്നെ ഞാൻ കടലമിട്ടായി എന്നേ വിളിക്കു”… “അത് താൻ തന്റെ വീട്ടിൽ പോയി […]

Continue Reading

അയാൾക്കത് രണ്ടാം ആദ്യരാത്രിയായിരുന്നു, അവൾക്കാദ്യവും…

രചന: നിലാവ് നിലാവ് മെലിഞ്ഞൊട്ടിയ കവിളു കുഴിഞ്ഞ പെണ്ണ് വാടിയ മുഖത്തോടെ മണിയറയിലേക്ക് കയറി വരുമ്പോൾ അയാൾ എണീറ്റു നിന്നത് കണ്ടിട്ടാവണം അവളുടെ മുഖത്ത് എവിടെയോ ഭയം നിഴലിച്ചത്.അയാൾക്കത് രണ്ടാം ആദ്യരാത്രിയായിരുന്നു, അവൾക്കാദ്യവും… “എന്റെ ഭാര്യയായിരുന്നു അത്,എനിക്ക് ഒരിക്കലും നിന്നെ സ്നേഹിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല…” ചുമരിൽ തൂക്കിയിട്ട സ്ത്രീ രൂപത്തിലേക്ക് ചൂണ്ടി ചാരെ വന്ന് കിടന്ന് കട്ടു നോക്കുന്ന കണ്ണുകളെ പാടെ അവഗണിച്ചുകൊണ്ടയാൾ പറയുമ്പോൾ നിറഞ്ഞ കണ്ണോടെയാണെങ്കിലും അവൾ പുഞ്ചിരിച്ചത് നിറം കുറഞ്ഞതിന്റെ പേരിൽ പലരാലും നിഷേധിക്കപ്പെട്ട […]

Continue Reading

പ്രണയാർദ്രമായൊരു തലോടൽ, ഒരു ചുംബനം ഇത്രയൊക്കെ മതി നഷ്ടപ്പെട്ടു എന്നു കരുതുന്ന നമ്മുടെ മധുവിധു നാളുകൾ തിരികെ വരാൻ…

രചന: ഹരി ശിവപ്രസാദ് ”വീണ്ടുമൊരു മധുവിധു” പാത്രം താഴെ വീഴുന്ന ശബ്ദം കേട്ടാണ് ലാപ്പ് ടോപ്പിൽ നിന്നും എന്റെ ശ്രദ്ധ അകത്തേ മുറിയിലേക്ക് തിരിഞ്ഞത്. “ലക്ഷ്മീ…..! ഞാൻ ഉച്ഛത്തിൽ വിളിച്ചു കൊണ്ട് അടുക്കളയിലേക്ക് നോക്കി. “പാത്രം താഴെ വീണതാ കിച്ചേട്ടാ..”അവൾ പറഞ്ഞു.എന്നിട്ട് തികഞ്ഞ ഒരു അഭ്യാസിയെ പോലെ അവൾ,വയറിൽ പറ്റിപ്പിടിച്ചിരിക്കുന്ന ശ്രീക്കുട്ടിയേയും താങ്ങി വലതു കൈ കൊണ്ട് ദോശ ചുടുന്നു.. ശ്രീക്കുട്ടി ആകട്ടെ ഒന്നര വയസിൽ അവൾക്ക് പരമാവധി ചെയ്യാൻ കഴിയുന്ന കലാപരിപാടികൾ ആ ഇടുപ്പിൽ ഇരുന്നു […]

Continue Reading