ഞാൻ അതല്ല മോളെ ഉദ്ദേശിച്ചത് നിന്റെ കൂടെ കെട്ട് നടന്ന ഗോപാലന്റെ മോൾക്ക്…
രചന: Darsaraj R Surya “വിശേഷം” ഒന്നും ആയില്ലേ മോളെ??????? ആർക്കാ കുഴപ്പം???????? ഡോക്ടർക്ക്!!!!!!!!!!! യെഹ്ഹ്!!!!!! ഡോക്ടർക്കോ???? അതേ ആന്റി…..ഞങ്ങൾ ഇന്നലെ കാണാൻ പോയ ഡോക്ടർക്ക് ദാ ഇന്ന് കോവിഡ് ആയെന്ന് ഏട്ടൻ പറയുന്നത് കേട്ടു ………. അയ്യോ……ഞാൻ അതല്ല മോളെ ഉദ്ദേശിച്ചത്… നിന്റെ കൂടെ കെട്ട് നടന്ന ഗോപാലന്റെ മോൾക്ക് ഇത് രണ്ടാമത്തെ പേ റാണ്….. നിങ്ങൾക്കും കാണില്ലേ ആഗ്രഹം???????? ശേ……അങ്ങനെ പറയല്ലേ ആന്റി…. ആന്റിയുടെ കൂടെ പഠിച്ച ശകുന്തള ചേച്ചിക്ക് കെട്ടിയോന്മാർ മൂന്ന് ആണെന്നാ […]
Continue Reading